ബംഗാളി കഞ്ചാവ്‌വാല ചെപ്പിനൂലില്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവും ഇലക്ട്രോണിക്‌സ് ത്രാസുമായി പശ്ചിംബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി പിടിയില്‍. മുയ്യം ചെപ്പിനൂല്‍ മുസ്തഫ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ബിന്ദുനാഥ് മണ്ഡല്‍(38)നെയാണ് തളിപ്പറമ്പ് എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 10.45 നാണ് ചെപ്പിനൂല്‍ റോഡ് ക്രോസ് മൂന്നില്‍ വെച്ച് 400 … Read More

വൈദ്യുതി ബില്‍ ഇനി എങ്ങനെയാണ് അടയ്ക്കുന്നത്? കൗണ്ടര്‍ വഴി 1000 രൂപ മാത്രം; സമയത്തിലും മാറ്റം

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ഇനി 1000 രൂപ വരെ മാത്രമേ കൗണ്ടറുകള്‍ വഴി പണമായി സ്വീകരിക്കു. ആയിരത്തിനു മുകളിലുള്ള ബില്ലുകള്‍ ഇനി ഓണ്‍ലൈനായി അടയ്ക്കണം. തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ക്യാഷ് കൗണ്ടറുകള്‍ ഉള്ള സ്ഥലങ്ങളില്‍ … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

പൊതുസ്ഥലത്ത് തീട്ടവും മൂത്രവും ഒഴുക്കാം-തളിപ്പറമ്പിലേക്ക് വന്നാട്ടെ-

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്സ്റ്റാന്റിലെ ഓട്ടോബേയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതില്‍ പ്രക്ഷോഭത്തിനൊരുങ്ങി ഓട്ടോഡ്രൈവര്‍മാര്‍. നിരന്തരം പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് പിന്നിലൂടെയാണ് ഓട്ടോറിക്ഷകള്‍ സ്റ്റാന്റിലേക്ക് കടന്നുപോകുന്നത്. ഇതുവഴിയാണ് കംഫര്‍ട്ട് സ്റ്റേഷന് പിറകില്‍ … Read More

അനധികൃത നിയമനവിവാദം കൊഴുക്കുന്നു, തന്നെ മോഹിപ്പിച്ച് വഞ്ചിച്ചതായി യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പ്രജീഷ്‌കൃഷ്ണന്‍

തളിപ്പറമ്പ്: നിലവിലുള്ള താല്‍ക്കാലിക തസ്തികയില്‍ സ്ഥിരം നിയമനം നിയമനം ലഭിച്ചില്ല, യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അവധിയെടുത്തു. തന്നെ മോഹിപ്പിച്ച് വഞ്ചിച്ചതായി യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പ്രജീഷ്‌കൃഷ്ണന്‍ ആരോപിച്ചു. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന … Read More

പി.ടി.എ യോഗത്തിനിടെ രക്ഷിതാവിനെ മര്‍ദ്ദിച്ചതിന് കേസെടുത്തു.

തളിപ്പറമ്പ്: പി.ടി.എ യോഗത്തിനിടെ രക്ഷിതാവിനെ മര്‍ദ്ദിച്ചതിന് കേസെടുത്തു. കുറുമാത്തൂര്‍ വെള്ളാരംപാറ ഷാഹി മന്‍സിലില്‍ മണ്ണന്‍ സൂബൈറിനാണ്(40)മര്‍ദ്ദനമേറ്റത്. സപ്തംബര്‍ 12 ന് വൈകുന്നേരം 3.15 ന് തളിപ്പറമ്പ് സി.എച്ച്.എം സ്‌ക്കൂളിലെ ക്ലാസ്മുറിയില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ഷര്‍ട്ടിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചതായാണ് പരാതി. അള്ളാംകുളത്തെ മൊയ്തീന്‍കുട്ടി … Read More

രാമന്തളിയിലെ ചാരായ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: ചാരായ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍. രാമന്തളി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്ത വിതരണം നടത്തുന്ന രാമന്തളി കുരിശുമുക്കിലെ കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ കെ.പി.സജീവ് (48)നെയാണ് പയ്യന്നൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. 40 ലിറ്റര്‍ ചാരായവും 80 … Read More

പോക്‌സോ കേസ്-കോരന്‍പീടിക ജനാര്‍ദ്ദനന്‍(71) അറസ്റ്റില്‍

പരിയാരം: പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. കോരന്‍പീടികയിലെ വാണിയില്‍ വീട്ടില്‍ ജനാര്‍ദ്ദനനെയാണ്(71) പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്. 2023-24 കാലഘട്ടങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിലെ ചില വൈകല്യങ്ങള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് … Read More

അഭിഭാഷകനെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമം: മണ്ണന്‍ സുബൈറിനും സംഘത്തിനുമെതിരെ കേസ്.

തളിപ്പറമ്പ്: സ്‌ക്കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകനെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ചൊറുക്കള വെള്ളാരംപാറയിലെ മണ്ണന്‍ സുബൈറിന്റെ(38)യും മറ്റ് ആറുപേര്‍ക്കെതിരെയും തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഈ മാസം 13 ന് രാത്രി 8.40 നായിരുന്നു കേസിനാസ്പദമായ സംഭവം. … Read More

നിന്നെ ആസിഡും പെട്രോളും ഒഴിച്ച് കത്തിക്കും നവവധുവിന് ഭീഷണി-ഭര്‍ത്താവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: മൂന്ന് മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ പെട്രോളും ആസിഡും ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി, ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചാണ്ടിക്കരിയിലെ ഗോവിന്ദന്റെ മകന്‍ ധനേഷിന്റെ(38)പേരിലാണ് കേസ്. ചാണ്ടിക്കരിയിലെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.രഞ്ജിനിയുടെ(39) പരാതിയിലാണ് തളിപ്പറമ്പ് … Read More