കണ്ണൂര്‍ എടക്കാട് വന്‍ ലഹരിമരുന്ന് വേട്ട.

കണ്ണൂര്‍: കണ്ണൂര്‍ എടക്കാട് വന്‍ ലഹരിമരുന്ന് വേട്ട. എടക്കാട് ആറ്റാടപ്പയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. സംഭവത്തില്‍ പി.പി.വിഷ്ണു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് കണ്ടെത്തിയത്. വില്‍പനയ്ക്കായാണ് ലഹരിമരുന്നുകള്‍ … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്റ്റഗ്രാം തല്ല്- തുടരുന്നു

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചതിനെ ചൊല്ലി തര്‍ക്കം, ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് മറ്റ് 26 വിദ്യാര്‍ത്ഥികളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മിനാജ്, നസീം, ഷാഹിഷ്, ഷംഷാദ്, റിഷാന്‍, അബ്ദുള്ളഹാദി എന്നിവരുടെയും കണ്ടാലറിയാവുന്ന 20 … Read More

കാര്യമ്പലം അമ്പാടി റോഡിലെ പരേതനായ കെ അബ്ദുള്ളയുടെ ഭാര്യ വി.പി.കദീജ(65) നിര്യാതയായി

തളിപ്പറമ്പ്: കാര്യമ്പലം അമ്പാടി റോഡിലെ പരേതനായ കെ അബ്ദുള്ളയുടെ ഭാര്യ വി.പി.കദീജ(65) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന്‍, റിഷാദ്, റാഷിദ്, റഹ്മത്ത്, മറിയംബി, ഹഫീല, റോയല്‍ സ്‌കൂള്‍ അധ്യാപികമാരായ റുബീന, നുഷൈബ. മരുമക്കള്‍: മുസ്തഫ, റഷീദ്, റഫീക്ക്, മുനീര്‍, യൂസുഫ്. ഷാഹിന, അസ്‌ന … Read More

കുട്ടി ഡ്രൈവര്‍ പിടിയില്‍ ശ്രുതിലയക്കെതിരെ കേസ്.

പരപ്പ: സ്‌ക്കൂട്ടറോടിച്ച കുട്ടിയ പിടിയില്‍. ആര്‍.സി.ഉടമയായ യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. പരപ്പ ക്ലായിക്കോട് ചെന്താട്ട വീട്ടില്‍ സി.ശ്രുതിലയക്കെതിരെയാണ് കേസ്. ഇന്ന് ഉച്ചക്ക് 12.30 ന് പരപ്പ മൂലപ്പാറ-ബാനം റോഡ് ജംഗ്ഷനില്‍ കമ്മാടം ഭാഗത്തേക്ക് കെ.എല്‍-79-0058 സ്‌ക്കൂട്ടര്‍ ഓടിച്ച് വരികയായിരുന്ന കുട്ടിയെ … Read More

വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റര്‍ ചെയ്ത് വഞ്ചന–മൂന്നുപേര്‍ക്കെതിരെ കേസ്.

പനത്തടി: വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റര്‍ ചെയ്ത് വഞ്ചന നടത്തിയ സംഭവത്തില്‍ ബന്ധുക്കളായ മൂന്നുപേര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. പനത്തടി വെച്ചുവെട്ടിക്കല്‍ വീട്ടില്‍ വി.ടി.ജോയി(62), ഭാര്യ ഷിബി ജോയി(52), പനത്തടി അറക്കപ്പറമ്പില്‍ വീട്ടില്‍ ലൈസ ജോണ്‍ എന്നിവരുടെ പേരിലാണ് രാജപുരം … Read More

പുഷ്പഗിരി അമലഗിരിയിലെ ജോസഫ് വെണ്ണായിപ്പള്ളില്‍(കുഞ്ഞേപ്പ്-70)നിര്യാതനായി

തളിപ്പറമ്പ്: പുഷ്പഗിരി അമലഗിരിയിലെ ജോസഫ് വെണ്ണായിപ്പള്ളില്‍(കുഞ്ഞേപ്പ്-70)നിര്യാതനായി. ഭാര്യ: റോസ്ലി നടക്കുഴിക്കാട്ട്. മക്കള്‍: ജീഷ്മ(ജര്‍മനി), ജോസ്‌ന(എയര്‍ഹോസ്റ്റസ്, എയര്‍ഇന്ത്യ), ജോജിന(ജര്‍മനി). മരുമക്കള്‍: അനീഷ്(ജര്‍മനി), നൗഫല്‍(കണ്ണൂര്‍), സീന(ജര്‍മനി). സഹോദരങ്ങള്‍: പാപ്പച്ചന്‍, മറിയക്കുട്ടി, ഏലിക്കുട്ടി, ചിന്നമ്മ, പരേതരായ മാത്യു, റോസമ്മ. ശവസംസ്‌ക്കാരം പിന്നീട് തളിപ്പറമ്പ് സെന്റ് മേരീസ് … Read More

സുരേഷ്‌കുമാറിനെ പറത്തി-ബൈജു പറന്നെത്തി- ഇന്ന് രാവിലെ ചുമതലയേല്‍ക്കും. ടിടികെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ മാറ്റി

തളിപ്പറമ്പ്: ഭണ്ഡാര പണം മോഷ്ടാവ് മുല്ലപ്പള്ളിയെ തിരിച്ചെടുക്കാനുള്ള ഉന്നത നിര്‍ദ്ദേശം തള്ളിയ ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്.സുരേഷ്‌കുമാറിനെ സ്ഥലംമാറ്റി. പകരം തലശ്ശേരിയിലെ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.കെ.ബൈജുവിനെ നിയമിച്ചു. ബൈജു ഇന്ന് രാവിലെ പത്തിന് ചുമതലയേല്‍ക്കും. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം … Read More

നാലംഗ ചീട്ടുകളി സംഘം കുടിയന്‍മല പോലീസിന്റെ പിടിയിലായി.

മിഡിലാക്കയം: മിഡിലാക്കയത്ത് നാലംഗ ചീട്ടുകളി സംഘം കുടിയന്‍മല പോലീസിന്റെ പിടിയിലായി. അിഡിലാക്കയം സ്വദേശികളായ അട്ടക്കൊട്ടില്‍ എ.വി.രാകേഷ്(45), പെരുമാലില്‍ മാത്യു കുര്യന്‍(51), പുത്തന്‍ പുരയില്‍ പി.ആര്‍.ജിത്തു(32), വേരനാലില്‍ വീട്ടില്‍ വി.എന്‍.വിജേഷ്(40) എന്നിവരെയാണ് ഇന്നലെ രാത്രി 9.30 കുടിയന്‍മല  എസ്.ഐ പ്രകാശന്‍ പടിക്കല്‍, സീനിയര്‍ … Read More

ധ്യവയസ്ക്കയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: മധ്യവയസ്ക്കയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം കാറാട്ടെ അണലക്കാട്ടില്ലത്ത് വിഷ്ണു നമ്പൂതിരിയുടെ ഭാര്യ ടി. രാധാമണി(53) നെയാണ് കാണാതായത്. ആഗസ്റ്റ് 12 ന് രാവിലെ 8.45 ന് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ രാധാമണി തിരികെ വന്നില്ലെന്നാണ് … Read More

പയ്യന്നൂര്‍: പൊന്‍കുറി മലയന്‍ സമുദായ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദനസദസും കുടുംബസംഗമവും ആഗസ്ത് 24 ഞായറാഴ്ച്ച വൈകുന്നേരം 3 മണി മുതല്‍ തൃക്കരിപ്പൂര്‍ കൂലേരി മുണ്ട്യ നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാജന്‍ പണിക്കരുടെ അധ്യക്ഷതയില്‍ ചേരുന്ന … Read More