കണ്ണൂര്‍ നഗരത്തില്‍ വക്കീല്‍ ഓഫീസിലെ കവര്‍ച്ച: വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍:കണ്ണൂര്‍ യോഗശാല റോഡിലെ വക്കീല്‍ ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍ വളപട്ടണം സ്വദേശി പി.ജിതേഷാണ് അറസ്റ്റിലായത്. യോഗശാല റോഡരികിലെ സഫിയ കോംപ്‌ളക്‌സിലെ അഡ്വ. കേശവന്റെ ഓഫീസിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് … Read More
