മദ്യപിച്ച് ഇന്‍സ്പെക്ടറെയും പോലീസുകാരെയും ആക്രമിച്ച പ്രതി അറസ്റ്റില്‍
എന്നെ അറസ്റ്റ് ചെയ്യാനും എന്റെ വാഹനം കസ്റ്റഡിയിലെടുക്കാനും വെള്ളരിക്കുണ്ട് പോലീസിലാരും വളര്‍ന്നിട്ടില്ല, അതിന് മുതില്‍ന്നാല്‍ അനുഭവം വേറെയായിരിക്കും. അര്‍ജുന്‍ തിലക് വെള്ളരിക്കുണ്ട്: മദ്യലഹരിയില്‍ കാറോടിച്ച് അപകടത്തില്‍ പെട്ട യുവാവിനെ രക്ഷിക്കാനെത്തിയ പോലീസ് ഇന്‍സ്‌പെക്ടറേയും പോലീസുകാരെയും അക്രമിച്ച യുവാവ് അറസറ്റില്‍. ബളാല്‍ … Read More
