തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും അടിച്ചു പിരിഞ്ഞു.

തളിപ്പറമ്പ്: ആക്രി സാധനങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും അടിച്ചു പിരിഞ്ഞു. ഇന്ന്‌ രാവിലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ കൊമ്പുകോർത്തത്. ആക്രി ഇടപാടിൽ നഗരസഭാ സെക്ഷന്‍ … Read More

തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയപ്രേരിത നീക്കം-ചെയര്‍പേഴ്‌സന്‍.

തളിപ്പറമ്പ്: ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ജനാധിപത്യപരമല്ലെന്ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി പ്രസ്താവനയില്‍ ആരോപിച്ചു. കൗണ്‍സിലില്‍ ഉന്നയിച്ച വിഷയം തന്നെയാണ് ചോദ്യമായി എഴുതി തന്നത്. അതുകൊണ്ട് തന്നെ ആ ചോദ്യം അജണ്ടയില്‍ ഉള്‍പെടുത്താതിരിക്കാനുള്ള വിവേചനധികാരം ചെയര്‍പേഴ്‌സനുണ്ട്. … Read More

ദേശീയപാത-കെടുതി അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം-യൂത്ത് കോണ്‍ഗ്രസ്

പരിയാരം: ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ.സി.വേണുഗോപാല്‍ എം.പിക്ക് നിവേദനം നല്‍കി. കുപ്പം കപ്പണത്തട്ട് മേഖലയില്‍ മണ്ണിടിച്ചില്‍, വെള്ളം കയറല്‍ മുതലായ പ്രശ്‌നങ്ങള്‍ അനുഭവിച്ച പ്രദേശവാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പി.എ.സി … Read More

ഡോക്ടേഴ്‌സ് ദിനം ആചരിച്ചു-ഡോ.പി.കെ.രഞ്ജീവിനും ഡോ.തെസ്‌നിക്കും ആദരവ്.

തളിപ്പറമ്പ്:ബി.ഇ.എം. എല്‍.പി സ്‌കൂള്‍ ഡോക്ടേഴ്സ് ദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ.പി കെ രഞ്ജീവ്, ഡോ. തസ്നി എന്നിവരെ ആദരിച്ചു. സ്‌കൂളിലെ കുരുന്നുകള്‍ തങ്ങളുടെ മുന്‍ഗാമികളെ പൊന്നാട അണിയിച്ചു. ഡോ.പി.കെ.രഞ്ജീവിന്റെ ഈയിടെ പ്രകാശനം ചെയ്ത കഥാസമാഹാരം ‘ഉദ്ദണ്ഡ രാജ്യത്തെ കഴുതകള്‍’ സ്‌കൂള്‍ ലൈബ്രറിയിലേക്ക് … Read More

ഇനി ചെയര്‍മാന്‍ ഇല്ല, ചെയര്‍പേഴ്‌സന്‍ മാത്രം.

തിരുവനന്തപുരം: ഇനി ചെയര്‍മാന്‍ പദം ഇല്ല, ചെയര്‍പേഴ്‌സന്‍ മാത്രം. ഭരണരംഗത്ത് ലിംഗനിഷ്പക്ഷപദങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെയര്‍മാന്‍ എന്നതിനുപകരം ചെയര്‍പേഴ്‌സണ്‍ എന്ന ലിംഗനിഷ്പക്ഷപദം ഉപയോഗിക്കണമെന്ന് ഭാഷാമാര്‍ഗനിര്‍ദേശകവിദഗ്ധസമിതി ശിപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍. ഭരണരംഗത്ത് ചെയര്‍മാന്‍ എന്നതിനുപകരം ചെയര്‍പേഴ്സണ്‍’ … Read More

സി.പി.ഐ നേതാവ് ഇ.സി മനോഹരന്‍(55)നിര്യാതനായി.

പരിയാരം: സി.പി.ഐ പരിയാരം മുന്‍ ലോക്കല്‍ സെക്രട്ടറിയും, നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ പരിയാരം സെന്‍ട്രലിലെ ഇടവന്‍ ചിറമ്മല്‍ മനോഹരന്‍(55) നിര്യാതനായി. ചിതപ്പിലെ പൊയിലിലും പയ്യന്നൂരിലും പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതി കണ്‍സ്ട്രക്ഷന്‍സ് ഉടമയാണ്. ഭാര്യ: കെ.പി.രേഷ്മ. മക്കള്‍: രജത്, ദിയ. മുതിര്‍ന്ന സി.പി.ഐ … Read More

സംസ്ഥാനത്തെ നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ കേരളത്തിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ കേരളത്തിലെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ ഏഴുമണിക്ക് … Read More

കന്‍വര്‍ യാത്രാ റൂട്ടില്‍ അഹിന്ദുക്കളുടെ കടകള്‍ വേണ്ട, ഹിന്ദു ജീവനക്കാരന്റെ തുണിയഴിച്ച് പരിശോധന.

ന്യൂഡല്‍ഹി: ശിവഭക്തരുടെ വാര്‍ഷിക തീര്‍ത്ഥാടനമായ കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി യാത്രാ റൂട്ടില്‍ ഒരു തൊഴിലാളിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കാന്‍ ശ്രമിച്ചതായി ആരോപണം. മുസാഫര്‍ നഗറിലെ ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയ പാത 58 ലെ പണ്ഡിറ്റ് ജി വൈഷ്ണോ ധാബയിലാണ് സംഭവം. ഹോട്ടലിന്റെ ഉടമ … Read More

എ.ഐ.വൈ.എഫ് അനുമോദന സമ്മേളനം സംഘടിപ്പിച്ചു.

പനങ്ങാട്ടൂര്‍: എ.ഐ.വൈ.എഫ് പനങ്ങാട്ടൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, പത്താംതരം തുല്യതാപരീക്ഷാ വിജയികളെ അനുമോദിച്ചു. പ്രതിഭാസംഗമം 2025 എന്നപേരില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം ടി.പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ് അധ്യക്ഷത വഹിച്ചു. … Read More

കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കള്‍

കുറുമാത്തൂര്‍: എസ് എസ് എഫ് മുപ്പത്തിരണ്ടാമത് കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച്ച വൈകുന്നേരം സലീം മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മിദ്‌ലാജ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായി അതിരിയാട് നടന്ന … Read More