മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു.

        മലയാളസിനിമയുടെ ഗതി മാറ്റിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു. ഈ സിനിമയില്‍ നരേന്ദ്രന്‍ എന്ന വില്ലനെ അവതരിപ്പിച്ച മോഹന്‍ലാല്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമ ബറോസ് ഇന്ന് റിലീസ് … Read More

ജെ.പി. മന്ദിരം സാംസ്‌ക്കാരികകേന്ദ്രം നവീകരിച്ച കെട്ടിടം തുറന്നു.

മുയ്യം: മുണ്ടേരി ജെ.പി മന്ദിരം സാംസ്‌കാരികകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി സതീശന്‍ നിര്‍വ്വഹിച്ചു. കലാ-സാംസ്‌ക്കാരിരംഗത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യമുള്ള ഈ സാംസ്‌ക്കാരികകേന്ദ്രത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനും ഇതോടൊപ്പം തടക്കമായി. വി.പി.മഹേശ്വരന്‍ … Read More

വെള്ളപ്പാണ്ട് രോഗം മാറാത്ത മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു

പരിയാരം: വെള്ളപ്പാണ്ട് രോഗം മാറാത്ത മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു. കള്ളാര്‍ മുണ്ടോട്ടെ മണ്ണൂര്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ലില്ലിമാത്യു(69)ആണ് മരിച്ചത്. 21 ന് ഉച്ചയോടെയാണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. … Read More

ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാര്‍ഷികസഭയും മഹാവേദഭജനവും നാളെ ആരംഭിക്കും.

പിലാത്തറ: ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാര്‍ഷികസഭയും മഹാവേദഭജനവും നാളെ 25 മുതല്‍ 29 വരെ ചെറുതാഴം കണ്ണിശ്ശേരികാവില്‍ നടക്കും. ഋക്, യജുസ്, സാമം എന്നീ മൂന്ന് വേദങ്ങളുടെയും മുറജപത്തോടൊപ്പം ആദ്ധ്യാത്മിക-സാംസ്‌കാരിക വിദ്വത്സദസ്സുകളും ക്ഷേത്രകലകളുടെ അവതരണങ്ങളും ഉണ്ടായിരിക്കും. ശ്രീശങ്കര പരമ്പരയിലെ സ്വാമിയാര്‍മാരും വൈദികശ്രേഷ്ഠരും … Read More

തളിപ്പറമ്പ് മാരത്തോണ്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 ന് നടത്തുന്ന തളിപ്പറമ്പ് മാരത്തോണിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂരിന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡന്റ് … Read More

ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരിക്ക് ശ്രോത്രിയരത്‌നം പുരസ്‌ക്കാരം.

പിലാത്തറ: ശ്രീരാഘവപുരം സഭായോഗം പരമോന്നത ബഹുമതിയായ ശ്രോത്രിയരത്‌നം പുരസ്‌കാരത്തിന് ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയായ നാരായണന്‍ നമ്പൂതിരി കൂടല്‍മാണിക്യം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, പെരുവനം, ചെനക്കത്തൂര്‍, പാറമേക്കാവ്, തിരുമാന്ധാംകുന്ന്, നീലേശ്വരം, അന്ധേരി, ജലഹള്ളി, മഹാലിംഗപുരം, പെരമ്പൂര്‍ … Read More

ഡി.ആര്‍.ഡി ടെക്‌നോളജി നാനോ 2025 റെഡിമെയ്ഡ് പുകപ്പുരയുടെ ലോജിംങ്ങ് വൈദ്യുതി മന്ത്രി കെ കൃഷ്ണകുട്ടി നിര്‍വ്വഹിച്ചു.

കണ്ണൂര്‍: ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കഴിഞ്ഞ 25 വര്‍ഷമായി ഡ്രയര്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന ന്യൂ ഡെന്‍സ് എഞ്ചിനീയറിംഗ് ഇന്ഡഡസ്ട്രീസ് (PMEGP KHADI INDIA) 2025 ല്‍ പുറത്തിറക്കുന്ന ഡി.ആര്‍.ഡി ടെക്‌നോളജി റെഡിമെയ്ഡ് റബ്ബര്‍ നാനോ … Read More

നഗരസഭ ചൂലെടുത്തു-ചൂലേന്തിയകാക്കക്ക് മാലിന്യത്തില്‍ നിന്ന് മോചനം.

തളിപ്പറമ്പ്: ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയകാക്കയുടെ പ്രതിമക്ക് സമീപം നാടോടികളായ തെരുവ് കച്ചവടക്കാര്‍ നിക്ഷേപേിച്ച മാലിന്യം നഗരസഭ നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. തളിപ്പറമ്പ് ദേശീയ പാതയോരത്ത് … Read More

സ്വര്‍ണവിലയില്‍ മാറ്റമില്ല; 57,000ല്‍ താഴെ തന്നെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7100 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 … Read More

നഗരത്തെ അലങ്കോലമാക്കി ഉത്തരേന്ത്യന്‍ സംഘത്തിന്റെ വ്യാപാരം.

തളിപ്പറമ്പ്: നഗരത്തെ അലങ്കോലമാക്കി ഉത്തരേന്ത്യന്‍ സംഘത്തിന്റെ വ്യാപാരം. കൃസ്തുമസ്-ന്യൂഇയര്‍ ആഘോഷങ്ങളുെട ഭാഗമായി നഗരത്തിലെത്തിയ ഉത്തരേന്ത്യന്‍ സംഘത്തിന്റെ തെരുവു വ്യാപാരം അപകടങ്ങള്‍ക്കും മാലിന്യനിക്ഷേപത്തിനും ഇടയാക്കിയിരിക്കിയാണ്. ഉപജീവനത്തിന് വേണ്ടി തെരുവ് വ്യാപാരം നടത്തുന്നതിന് വ്യാപാരികള്‍ ഉള്‍പ്പെടെ ആരും എതിരല്ലെങ്കിലും ഇവരുടെ സമീപനം നഗരത്തിന്റെ സാമൂഹിക … Read More