തിരിമറികള്‍ ഞെട്ടിക്കുന്നത്-ജീവനക്കാരന് സസ്‌പെന്‍ഷന്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ ഒരു പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു.  ഒരു നിക്ഷേപകന്‍ നല്‍കിയ പണം അടിച്ചുമാറ്റിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് സഹകരണ വകുപ്പും സ്ഥാപന അധികൃതരും നടത്തിയ പരിശോധനയില്‍ … Read More

കെ.സി.സലീം കണ്ണൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു.

കണ്ണൂര്‍: കെ.സി ന്യൂസ് ഓണ്‍ലൈന്‍ ലേഖകനും വളപട്ടണത്തെ സുപ്രീം ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുമായ കെ.സി സലീം (54) കണ്ണൂര്‍ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ചു. വളപട്ടണത്തെ ബോട്ട്‌ജെട്ടിക്ക് സമീപം തായലെ പീടികയില്‍ വീട്ടില്‍(ഷമീനാസ്)ആണ് താമസം. ഭാര്യ : ഷമീന മക്കൾ : യാസീൻ, … Read More

എം.ടി വാസുദേവന്‍ നായര്‍ക്ക് വിട നല്‍കാന്‍ അക്ഷര കേരളം

തിരുവനന്തപുരം: എം ടി ഇല്ലാത്ത സാഹിത്യലോകം എന്ന സത്യം തിരിച്ചറിയുന്നു. ലോക സാഹിത്യലോകത്തേക്കു മലയാള സാഹിത്യത്തെ അടുപ്പിച്ച സാഹിത്യ തികവ് എം.ടി വാസുദേവന്‍ നായര്‍ക്ക് വിട നല്‍കാന്‍ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ … Read More

കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.

ചന്തേര: പ്രായപൂര്‍ത്തി എത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ സാജിത്ത് മന്‍സിലില്‍ എന്‍.ഇംതിയാസിന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 6.30ന് ഇടയിലക്കാട് ബണ്ട് എന്ന സ്ഥലത്ത് വാഹനപരിശോധനക്കിടെയാണ് വെള്ളാപ്പ് ഭാഗത്തുനിന്നും വന്ന കെ.എല്‍-60 … Read More

ദേശീയപാത നവീകരണ ജോലിക്കെത്തിയ സംഘത്തിലെ ജീവനക്കാരന്‍ ഉറക്കത്തില്‍ മരണപ്പെട്ടു

തളിപ്പറമ്പ്: ദേശീയപാത നവീകരണ ജോലിക്കെത്തിയ സംഘത്തിലെ ജീവനക്കാരന്‍ ഉറക്കത്തില്‍ മരണപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശിയായ കമലേഷ്‌റാം(33) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ഉറങ്ങാന്‍ കിടന്ന കമലേഷ്‌റാം ഇന്ന് രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തണുത്ത് മരവിച്ച നിലയില്‍ കണ്ടതിനെ … Read More

മട്ടന്നൂര്‍ കീച്ചേരി ചെള്ളേരിയില്‍ കനാല്‍ തുരങ്കത്തില്‍ യുവാവ് മരണപ്പെട്ടു.

മട്ടന്നൂര്‍:  കീച്ചേരി ചെള്ളേരിയില്‍ കനാല്‍ തുരങ്കത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു. കോളാരി കുഭം മൂലയിലെ പി.കെ.റാഷിദ് (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. പഴശ്ശി ഇറിഗേഷന്റെ അധിനതയിലുള്ള തുരങ്കത്തില്‍ ഇന്ന് ഉച്ചയോടെയാണ് റാഷിദ് അഞ്ച് സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാന്‍ … Read More

സ്‌നേഹകവാടം തുറന്നു, എളമ്പേരംപാറയില്‍

എളമ്പേരംപാറ: എളമ്പേരംപാറ മസാലിഹുല്‍ മുസ്ലിമീന്‍ സംഘം കമ്മിറ്റിയും കൂവേരി വള്ളിക്കടവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രം കമ്മിറ്റിയും സംയുക്തമായി എളമ്പേരംപാറ സുല്‍ഫെക്‌സ് റോഡില്‍ സ്ഥാപിച്ച സ്‌നേഹ കവാടത്തിന്റെ ഉദ്ഘാടനം ഇന്ന് ബുധനാഴ്ച രാവിലെ 10.30 ന് നടന്നു. പൂവ്വം ലിറ്റില്‍ ഫ്‌ളവര്‍ … Read More

കന്നിക്കലവറക്ക് കുറ്റിയടിച്ചു- പാലയ്ക്ക് കുറിയിട്ടു-മാതമംഗലം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിനൊരുങ്ങി.

മാതമംഗലം: മാതമംഗലം മുച്ചിലോട്ട് ഭഗവതീക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കന്നിക്കലവറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. മേലാശാരി രാജേഷ് കിഴക്കിനിയില്‍ മുഹൂര്‍ത്തകുറ്റിയടിച്ച് കന്നിക്കലവറയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍, കോറോം മുച്ചിലോടുകളിലെ ആചാരസ്ഥാനികര്‍, ക്ഷേത്രം ആചാരസ്ഥാനികര്‍, മറ്റ് ക്ഷേത്രങ്ങളിലെ ആചാരക്കാര്‍, … Read More

അടിയന്തിര നടപടിയുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: ഉടന്‍ പരിഹാരവുമായി തളിപ്പറമ്പ് നഗരസഭഫാ അധികൃതര്‍ മാതൃകയായി. മന്ന-ചിന്‍മയറോഡിനോട് ചേര്‍ന്ന് അടുത്തിടെ നിര്‍മ്മിച്ച ഓവുചാലിന് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബ് ഇടാത്തതിനാല്‍ വാഹനങ്ങളും അതോടൊപ്പം കാല്‍നടയാത്രക്കാരും നിത്യനേ ഓവുചാലില്‍ വീണ് അപകടത്തില്‍ പെടുന്ന അവസ്ഥയെക്കുറിച്ച് തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് … Read More

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു.

        മലയാളസിനിമയുടെ ഗതി മാറ്റിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു. ഈ സിനിമയില്‍ നരേന്ദ്രന്‍ എന്ന വില്ലനെ അവതരിപ്പിച്ച മോഹന്‍ലാല്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമ ബറോസ് ഇന്ന് റിലീസ് … Read More