തളിപ്പറമ്പ് നഗരമധ്യത്തില്‍ മാഹിമദ്യവില്‍പ്പന, നേതൃത്വം നല്‍കുന്നത് മുന്‍ മോഷ്ടാവ്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ മാഹിമദ്യം സുലഭം, പോലീസും എക്‌സൈസും ഉറക്കം നടിക്കുന്നു. ഒരു വാട്‌സ്ആപ്പ് മെസേജോ കോളോ കിട്ടിയാല്‍ ഉടന്‍ തന്നെ മദ്യവും ടെച്ചിംഗ്‌സും നഗരമധ്യത്തില്‍ ലഭിക്കുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെയാണ് മദ്യവില്‍പ്പന പൊടിപൊടിക്കുന്നത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ചപ്പാരപ്പടവ് സ്വദേശിയുടെ … Read More

വിളക്കന്നൂരിലെ പാറക്കല്‍ വര്‍ക്കി(89)നിര്യാതനായി.

വിളക്കന്നൂര്‍: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ വിളക്കന്നൂരിലെ പാറക്കല്‍ വര്‍ക്കി(89) നിര്യാതനായി. ഭാര്യ: മേരി. മക്കല്‍: ലീലാമ്മ, ജോസ്, മോളി, വല്‍സമ്മ, ഷാജി, ഷിബു, പരേതനായ തോമസ്. മരുമക്കള്‍: ലാലി, റീന, ജോണി, വക്കച്ചന്‍, ഉഷ, ബിന്‍സി, പരേതനായ ഔസേപ്പ്. ശവസംസ്‌ക്കാരം നാളെ … Read More

ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം അറസ്റ്റില്‍.

കണ്ണൂര്‍: ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പിടിയിലായി. കക്കാട് കോര്‍ജാന്‍ സ്‌ക്കൂളിന് സമീപത്തെ കക്കോടന്‍ വീട്ടില്‍(ശിവഗംഗ)പി.സബിന്‍(27), പാലക്കാട്ടിടം ഷേക്ക് ജുമാമസ്ജിദിന് സമീപത്തെ ടി.അന്‍ഫാസ്(28), വളപട്ടണം മൂസാ ക്വാര്‍ട്ടേഴ്‌സിലെ സി.മുഹമ്മദ് ഷിബാസ്(30) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സബിന്റെ … Read More

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.

കൊല്ലം: ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. സേലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റിന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. മുപ്പതോളം പേര്‍ക്ക് … Read More

കക്കറയിലെ എം.എം. കുഞ്ഞികൃഷ്ണന്‍ (87) നിര്യാതനായി.

കക്കറ: സി.പി.എം കക്കറ മുന്‍ ബ്രാഞ്ച് സെക്രട്ടറി എം.എം.കുഞ്ഞികൃഷ്ണന്‍ (87) നിര്യാതനായി. കക്കറ കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ആദ്യ ഡയരക്ടര്‍മാരില്‍ ഒരാളായിരുന്നു. കക്കറ ജി.ജി.എസ് യു.പി സ്‌കൂളിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിയും പ്രദേശത്തെ കര്‍ഷക സംഘം ഉള്‍പ്പടെ പുരോഗമന പൊതു പ്രസ്ഥാനങ്ങളുടെ ആദ്യ കാല … Read More

മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

കണ്ണൂര്‍: മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസില്‍ 850 ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത് വ്യവസായികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി. നിലവിലുള്ള എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ 6 മാസത്തെ അവധിയെടുത്ത് പോയിരിക്കുകയാണ്. നിലവില്‍ … Read More

പി.കെ.ഡി നമ്പ്യാര്‍ സ്മാരക പ്രഫഷണല്‍ നാടകോല്‍സവം ഡിസംബര്‍ അഞ്ചുമുതല്‍

പരിയാരം: കടന്നപ്പള്ളി തുമ്പോട്ട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി.കെ.ഡി നമ്പ്യാര്‍ സ്മാരക പ്രഫഷണല്‍ നാടകോത്സവം ഈ മാസം അഞ്ചു മുതല്‍ എട്ടുവരെ തീയ്യതികളില്‍ തുമ്പോട്ട ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. നാടകോത്സവം വ്യാഴാഴ്ച്ച വൈകുന്നേരം ഏഴിന് എം.വിജിന്‍ എം.എല്‍.എ … Read More

ഏരുവേശി മുയിപ്രയിലെ പി.വി.കാര്‍ത്യായനി(71)നിര്യാതയായി.

ഏരുവേശി: മുയിപ്രയിലെ പി.വി.കാര്‍ത്യായനി (71) നിര്യാതയായി. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ പരേതനായ കുഞ്ഞമ്പു-പാര്‍വതി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: എം.നാരായണന്‍ മാസ്റ്റര്‍ (ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഎം ഏരുവേശി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി). മക്കള്‍: പി.വി.മനോജ് (മുഖ്യാധ്യാപകന്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി … Read More

കോണ്‍ഗ്രസ് മുന്‍ നേതാവ് പട്ടുവം മോഹനന്‍ നിര്യാതനായി

തളിപ്പറമ്പ്: മുന്‍ കോണ്‍ഗ്രസ് നേതാവും പട്ടുവം സ്വദേശിയുമായ തളിപ്പറമ്പ് കണിക്കുന്നില്‍ താമസക്കാരന്‍ പട്ടുവം പടിഞ്ഞാറെ പുന്നച്ചേരി വീട്ടില്‍ പട്ടുവം മോഹനന്‍ (75) നിര്യാതനായി. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് കമ്മറ്റി പ്രസിഡന്റാായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് കെ.സുധാകാരന്‍ വനം വകുപ്പ് മന്ത്രിയായിയുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ … Read More

ഓപ്പറേഷന്‍ കൂള്‍ലിപ് @ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്

പരിയാരം: അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയക്ക് വേണ്ടി അഡ്മിറ്റായ രോഗിയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വാര്‍ഡ് നമ്പര്‍ 708 ല്‍ അഡ്മിറ്റായ കെ.ക.സഹീര്‍(18) എന്ന രോഗിയില്‍ നിന്നാണ് 5 പാക്കറ്റ് നിരോധിത കൂള്‍ലിപ് എന്ന പുകയില ഉല്‍പ്പന്നം പിടികൂടിയത്. ഇന്നലെ ഉച്ചക്ക് … Read More