ടോറസ് ലോറി സ്‌ക്കൂട്ടറില്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു.
പിലാത്തറ: ടോറസ് ലോറി സ്‌ക്കൂട്ടറില്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും ചുമടുത്താങ്ങിയില്‍ താമസക്കാരനുമായ എസ്.പി. ഹാഷിം(61)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. ചുമടുതാങ്ങി റഹ്മാ മസ്ജിദിന് മുന്നില്‍ കെ.എസ്.ടി.പിറോഡില്‍ വെച്ചാണ് പയ്യന്നൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന … Read More
