അള്ളാംകുളത്തെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍

അള്ളാംകുളം വാര്‍ഡിലെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.അനില്‍കുമാറും(54) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫൈസല്‍ചെറുകുന്നോനും(41) അള്ളാംകുളം വാര്‍ഡില്‍ തന്നെയാണ്. ആകെ വോട്ടര്‍മാര്‍ 867. ഇതില്‍ 420 പുരുഷന്‍മാരും 431 സ്ത്രീകളുമാണ്. കരിമ്പം ഗവ.എല്‍.പി.സ്‌ക്കൂള്‍ തെക്കുഭാഗമാണ് പോളിംഗ് ബൂത്ത്. അള്ളാംകുളം വാര്‍ഡ് രൂപം … Read More

ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

കണ്ണൂര്‍: ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ എന്‍.എസ്.ജി കമാന്‍ഡോ ശൗര്യചക്ര പി.വി.മനേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി.രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന … Read More

ഫാത്തിമത്തുല്‍ ദിയയുടെ കബറടക്കം ഇന്ന് വൈകുന്നേരം

പരിയാരം: സീതിസാഹിബ് ഹൈസ്ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മാടാളന്‍ വീട്ടില്‍ ഫാത്തിമത്തുല്‍ ദിയ (17)തൂങ്ങിമരിച്ചത് കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍. ഇന്ന് രാവിലെ 9.30 നാണ് പരിയാരം ചുടലയിലെ വീട്ടിന്റെ മുകള്‍നിലയിലെസ്വന്തം റൂമില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് തളിപ്പറമ്പിലെ … Read More

വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു.

പരിയാരം:  പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു. ചുടലയിലെ ഫാത്തിമത്തുല്‍ ദിയ(17) ആണ് മരിച്ചത്. സീതീസാഹിബ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. അബ്ദു-താഹിറ ദമ്പതികളുടെ മകളാണ്.

നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍ യുവാവ് മരണപ്പെട്ടു.

പിലാത്തറ: നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍ ഒരാള്‍ യുവാവ് മരണപ്പെട്ടു. പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരന്‍ വീട്ടില്‍ എം.വി.വിനോദ് (48) ആണ് മരിച്ചത്. ഭാര്യ: വിമല. മക്കള്‍: വിസ്മയ, വിഷ്ണു. മാതാവ്: നാരായണി. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഇന്നലെ രാത്രി … Read More

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി കോടതിയില്‍ ഹാജരാകേണ്ട ദിവസം തൂങ്ങിമരിച്ചു.

പരിയാരം: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി തൂങ്ങിമരിച്ചു. പരിയാരം തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പകുറന്‍ മൂസാന്റകത്ത്പി.എം.റഷീദ്(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് വീടിന്റെ അടുക്കളയുടെ പിറകുവശത്തെ വര്‍ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസമാണ് റഷീദിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് … Read More

കഞ്ചാവ് വലിച്ച് പോലീസ്പിടിയിലായി.

തളിപ്പറമ്പ്: പൊതുസ്ഥലത്ത് കഞ്ചാവ് ബീഡിവലിച്ചതിന് രണ്ടുപേര്‍ പോലീസ് പിടിയില്‍. ആലപ്പുഴ കലവൂര്‍ കൊരത്തുശേരി ക്ഷേത്രത്തിന് സമീപത്തെ കുന്നേല്‍ വീട്ടില്‍ ക്രിസ്റ്റിന്‍ സെബാസ്റ്റ്യന്‍(25), തമിഴ്‌നാട് ഡിണ്ടിഗല്‍ ഗോപാല്‍പട്ടി അണ്ണനഗര്‍ മെയിന്‍ റോഡ് ഡോര്‍ നമ്പര്‍7/8 ബിയില്‍ താമസക്കാരനായ ജിബിന്‍ മനോജ്(25) എന്നിവരെയാണ് തളിപ്പറമ്പ് … Read More

ചുവപ്പുകോട്ടയില്‍ വിജയമുറപ്പിച്ച് തളിപ്പറമ്പിന്റെ പുല്ലായിക്കൊടി.

തളിപ്പറമ്പ് നഗരസഭയിലെ ഉറച്ച ഇടതുപക്ഷ വാര്‍ഡാണ് കീഴാറ്റൂര്‍. ഇവിടെ കൂട്ടലും കിഴിക്കലും നടത്തേണ്ടതായ ആവശ്യമേ ഉണ്ടാകുന്നില്ല. സി.പി.എമ്മിന്റെ ഉറച്ചകോട്ടയായി കണക്കാക്കപ്പെടുന്ന വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുല്ലായിക്കൊടി ചന്ദ്രന്‍(69), യു.ഡി.എഫിന് വേണ്ടി നൗഷാദ് ഇല്യംസ്(45), എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി കെ.പി.സതീഷ്(41)എന്നിവരാണ് മല്‍സരരംഗത്ത്. 29-ാം വാര്‍ഡായ … Read More

പാലകുളങ്ങരയില്‍ കലങ്ങുന്നത് ആരുടെ കുളം-മല്‍സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍.

      സ്ഥിരമായി ഒരു ഭാഗത്തേക്കും ചാഞ്ഞുനില്‍ക്കാത്ത വാര്‍ഡാണ് തളിപ്പറമ്പ് നഗരസഭയിലെ പാലകുളങ്ങര. രണ്ടു തവണ സി.പി.എമ്മും ബി.ജെ.പിയും വിജയിച്ച വാര്‍ഡില്‍ 2015 ലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇത്തവണ രൂപഘടന മാറിയ വാര്‍ഡില്‍ 1063 വോട്ടര്‍മാരാണുള്ളത്. ഇതില്‍501 പുരുഷന്‍മാരും 562 സ്ത്രീകളുമാണ്. 2010 … Read More

അഞ്ചരക്കണ്ടിയിലെ വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിനി രാജസ്ഥാനില്‍ ആത്മഹത്യ ചെയ്തു.

കൂത്തുപറമ്പ് : അഞ്ചരക്കണ്ടി സ്വദേശിനിയായ യുവതി രാജസ്ഥാനില്‍ വെറ്റിനറി കോളേജില്‍ ആത്മഹത്യ ചെയ്തു. കാവിന്മൂല മിടാവിലോട് പാര്‍വ്വതി നിവാസില്‍ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ.വെറ്റിനറി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. 28 ന് രാത്രിയിലാണ് കോളേജ് ഹോസ്റ്റലില്‍ … Read More