ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി കരിമ്പത്ത് പിടിയില്‍.
തളിപ്പറമ്പ്: ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി കരിമ്പത്ത് പിടിയില്‍. കര്‍ണാടക ബിജാപ്പൂര്‍ ബലഗാവി ജാംകണ്ടിയിലെ ചന്ദ്രപ്പയുടെ മകന്‍ ജയറാം(65)നെയാണ് ഇന്ന് പുലര്‍ച്ചെ 12.40 ന് കരിമ്പം ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ സി.പി.മെഡിക്കല്‍സിന്റെ വരാന്തയില്‍ വെച്ച് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ പിടികൂടിയത്. നൈറ്റ്പട്രോളിംഗ് ഡ്യൂട്ടിക്കിടെ … Read More
