കൂവേരി തുയിപ്രയിലെ ടി.വി.പ്രണവ്(26) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കൂവേരി: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂവേരി തുയിപ്രയിലെ തച്ചത്ത് വളപ്പില്‍ രാജു-പ്രസന്ന ദമ്പതികളുടെ മകന്‍ ടി.വി.പ്രണവ്(26)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.45 നാണ് പ്രണവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

കൂവേരിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.

തളിപ്പറമ്പ: കൂവേരിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി അബ്ദുള്‍ റഷീദിന്റെ മകന്‍ ഷാഹിദ് (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ തൂക്കുപാലത്തിന് താഴെ ഇറങ്ങിയപ്പോഴാണ് അപകടം. ഉമ്മ-എം.ശരീഫ. സഹോദരങ്ങള്‍: സഫ്വാന, സുഫൈദ്, ഷഹീന്‍. മൃതദേഹം … Read More

വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു. കൂവേരി ഇറങ്കോപൊയിലിലെ സി.കോരന്‍(70)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് വീടിന് പിറകിലെ ഏണിയില്‍ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.  

കൂവേരിയില്‍ നാല് ശീട്ടുകളിക്കാര്‍ പിടിയില്‍.

തളിപ്പറമ്പ്: കൂവേരിയില്‍ നാലംഗ ശീട്ടുകളി സംഘം പിടിയില്‍. കൂവേരി കൈപ്പള്ളില്‍ വീട്ടില്‍ കെ.എസ്.ജോസഫ്(56), ഇപ്പോള്‍ പന്നിയൂരില്‍ താമസിക്കുന്ന ബക്കളത്തെ കൊട്ടില്‍തൊടി വീട്ടില്‍ കെ.ടി.ഷാജി(48), പന്നിയൂര്‍ കാരന്താറ്റില്‍ വീട്ടില്‍ ടി.വി.മനോഹരന്‍(50), പന്നിയൂര്‍ മീത്തലെപുരയില്‍ വീട്ടില്‍ എം.പി.കുമാരന്‍(50) എന്നിവരെയാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ … Read More

കൂവേരിയില്‍ നിന്ന് അമ്മയേയും രണ്ട് മക്കളേയും കാണാതായി, അനൂപിനോടൊപ്പം പോയതായി സംശയം.

തളിപ്പറമ്പ്: ഭര്‍തൃമതിയേയും രണ്ട് മക്കളേയും കാണാതായതായി പരാതി. കൂവേരി കടവിലെ കുപ്പത്തി വീട്ടില്‍ കെ.ദിയ (36), മക്കളായ ആദികൃഷ്ണ (12), ശ്രീബാല (6) എന്നിവരെയാണ് 27 ന് വൈകുന്നേരം 4.50 ന് കൂവേരിക്കടവിലെ വീട്ടില്‍ നിന്ന് കാണാതായത്. അനൂപ് തിരുങ്കുളം എന്നയാളോടൊപ്പം … Read More

കൂവേരിയില്‍ വെട്ടേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്, പ്രതി അറസ്റ്റില്‍.

തളിപ്പറമ്പ്: യുവാവിന് വെട്ടേറ്റ് പരിക്ക്. കൂവേരി മുണ്ടപ്പിലാവിലെ വി.വി.സിജിത്തിനാണ്(30)പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കാട്ടാമ്പള്ളിയിലെ ശ്രീലേഷിനും പരിക്കേറ്റു. കൂവേരി വായനശാലക്ക് സമീപത്തെ പാറക്കല്‍ വീട്ടില്‍ പി.അക്ഷയ് ആണ് ഇന്നലെ രാത്രി എട്ടിന് കൂവേരിക്കടവില്‍ വെച്ച് ഇരുവരേയം ആക്രമിച്ചത്. വിഷുദിനത്തില്‍ ഉണ്ടായ ചില വാക് … Read More

തളിപ്പറമ്പില്‍ 21 പവന്‍ കവര്‍ച്ച ചെയ്തു.

തളിപ്പറമ്പ്: ഇരുപത്തിയൊന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. കൂവേരി ഞണ്ടുമ്പലത്തെ ഓലിയന്റകത്ത് വീട്ടില്‍ സുഹറയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ച് 23 നും 26 നും ഇടയിലുള്ള സമയത്ത് കുടുബസമേതം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറികളില്‍ രണ്ട് ഷെല്‍ഫുകളിലായി സൂക്ഷിച്ചിരുന്ന 9 … Read More

കെ.ഗോവിന്ദന്‍ (70) നിര്യാതനായി.

കൂവേരി: പട്ടുവത്തെ കെ.ഗോവിന്ദന്‍(70) കൂവേരിയില്‍ നിര്യാതനായി. പരേതരായ എം.വി.ഗോപാലന്‍ വൈദ്യരുടെയും കല്ലിങ്കീല്‍ ജാനകിയുടെയും മകനാണ്. ഭാര്യ: വാസന്തി. മക്കള്‍: വിജി(ഏഴിലോട്), ബിജു(ഗള്‍ഫ്). മരുമകന്‍: ദിനേശന്‍(ഗള്‍ഫ്). സഹോദരങ്ങള്‍: രോഹിണി (പട്ടുവം), പ്രേമവല്ലി, സുഭാഷിണി, അനിത പരേതനായ ദാസന്‍. മൃതദേഹം രാവിലെ 10 മണിക്ക് … Read More

കൂവേരി —കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണി പുനരാരംഭിക്കണം-സി.പി.ഐ

  കുവേരി: കൂവേരി കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി പുനരാരംഭിക്കണമെന്ന് സി.പി.ഐ പൂണങ്ങോട് ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം പി.പി.കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തി. കെ.വി.രാജന്‍ … Read More

കൂവേരി സ്വദേശി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മധ്യവസ്‌ക്കനെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂവേരി കൊട്ടക്കാനത്തെ കെ.വി.സുവര്‍ണനെയാണ്(52) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് നടക്കും. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഗോകുല്‍, … Read More