പാടിയോട്ടുചാലില്‍ മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍.
പയ്യന്നൂര്‍: മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍. 14 കുപ്പി(7-ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്പന നടത്തിയ കുറ്റത്തിന് പയ്യന്നൂര്‍ താലൂക്കില്‍ വയക്കര പാടിയോട്ടുചാല്‍ സ്വദേശി കഞ്ഞിരങ്ങാടന്‍ വീട്ടില്‍ കെ.ലക്ഷ്മണന്‍(64)നെയാണ് പയ്യന്നൂര്‍ എക്‌സൈസ് പിടികൂടിയത്. ഇയാളുടെ പേരില്‍ അബ്കാരി ആക്ട് … Read More
