മാരകമയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍-
തളിപ്പറമ്പ്: മാരക മയക്കുമരുന്നുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. വലിയന്നൂര്‍ വാരം എടക്കേപ്പുറം വീട്ടില്‍ രഞ്ജിത്ത്(24)നെയാണ് തളിപ്പറമ്പ് റെയിഞ്ച് അസി.എക്‌സൈസ് ഇന്‍പെക്ടര്‍ ടി.എച്ച്. ഷഫിക്കും സംഘവും ചേര്‍ന്ന് പറശ്ശിനിക്കടവ് സ്‌നേഹിക്ക് പാര്‍ക്കിന്നു മുന്നില്‍ വെച്ച് പിടികൂടിയത്. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ (13.250ഗ്രാം), ഹഷിഷ് … Read More
