പെണ്‍കുട്ടിയെ കാണാതായി, പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കരിമ്പം പുതുക്കളം റോഡിലെ ദാറുല്‍ ഇഷ്‌ക്ക് ഹൗസിലെ മുഹമ്മദ് മദനിയുടെ മകള്‍ സന്‍ഹ ഫാത്തിമയെയാണ്(18) കാണാതായത്. ജൂലായ് 22 ന് വൈകുന്നേരം നാലിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മംഗലംകുണ്ടിലെ നുസൈഫിന്റെ കൂടെ … Read More
