സൈനികനെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് കാണാതായി.
പരിയാരം: ജോലിസ്ഥലത്തേക്ക് പോയ സൈനികനെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് കാണാതായി. ആലക്കാട് ഫാറൂഖ്‌നഗറിലെ ചെറുകുന്നോന്റകത്ത് സി.മുഹമ്മദ് മുസമ്മിലിനെയാണ്(32) ഇക്കഴിഞ്ഞ ജനുവരി 7 മുതല്‍ കാണാതായതെന്ന് സഹോദരന്‍ സി.അബ്ദുള്‍റാസിക്ക് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. അന്ന് രാത്രി 8.05ന് ജോലിസ്ഥലമായ ഹൈദരാബാദിലെ ഗോല്‍ക്കൊണ്ടയിലേക്ക് … Read More
