വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം: പൊക്കുണ്ട് സ്വദേശിക്കെതിരെ കേസ്.
പരിയാരം:കര്‍ണ്ണാടക മൈസൂര്‍ സ്വദേശിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പരിയാരം പോലീസ് കേസ് എടുത്തു. കര്‍ണ്ണാടക മൈസൂര്‍ സ്വദേശിയായ 32 കാരിയാണ് കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശി എം.പി.ഹാരിസ് (48)നെതിരെ പരാതി നല്‍കിയത്. 2022 ഒക്ടോബര്‍ മാസം മുതല്‍ 2023 ജൂലൈ വരെ വിവാഹ … Read More
