കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനം പരിയാരത്തേക്ക്-10 ഏക്കര്‍ സ്ഥലം വിട്ടുനല്‍കി.
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനം പരിയാരത്തേക്ക്, ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ഇപ്പോള്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന ആംഡ് റിസര്‍വ്വ് ഉല്‍പ്പെടെ എല്ലാ ഓഫീസുകളും പരിയാരത്തേക്ക് മാറ്റും. എന്നാല്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തുടും. … Read More
