ആരോഗ്യരംഗത്ത് കേരളത്തിന് ഇനിയും മുന്നേറാനുണ്ടെന്ന് മുന്‍ മന്ത്രി ഇ.പി.ജയരാജന്‍-
പരിയാരം: ആരോഗ്യരംഗത്ത് കേരളം ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. പരിയാരം ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടിരിപ്പുകാര്‍ എന്ന വിഭാഗം ഇവിടെ മാത്രം കാണുന്നവരാണെന്നും, വിദേശങ്ങളില്‍ രോഗികളെ … Read More
