മയക്കുമരുന്ന് കടത്ത്-ബുള്ളറ്റ് ലേഡി നിഖില ഇനി തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കരുതല്‍ തടങ്കലില്‍

  തളിപ്പറമ്പ്: മഹരിമരുന്ന് കടത്തിയ ബുള്ളറ്റ്ലേഡി കരുതല്‍ തടങ്കലിലായി. പയ്യന്നൂര്‍ മുല്ലക്കോട്ടെ സി.നിഖിലയെയാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് ബംഗളൂരുവില്‍ വെച്ച് പിടികൂടിയത്. ബുള്ളറ്റ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനാലാണ് ബുള്ളറ്റ് ലേഡി എന്ന് വിളിപ്പേരുണ്ടായത്. പയ്യന്നൂര്‍ റെയിഞ്ചില്‍ 2023 … Read More

അന്നൂരിലെ ടി.കെ.രാജേഷ് നിര്യാതനായി

പയ്യന്നൂര്‍: അന്നൂര്‍ തായിനേരി മുച്ചിലോട്ടിന് സമീപത്തെ തെക്കെ കാമ്പ്രത്ത് രാജേഷ് (53) നിര്യാതനായി. ടേസ്റ്റി നിബിള്‍സ് ഫുഡ് ജീവനക്കാരനായിരുന്നു. പരേതനായ കരിപ്പത്ത് രാഘവപ്പൊതുവാള്‍-ടി.കെ ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: വി സീന (പനോരമ കേബിള്‍ നെറ്റ് വര്‍ക്ക്, പയ്യന്നൂര്‍). മക്കള്‍: നിരഞ്ജന … Read More

പയ്യന്നൂര്‍ പ്രസ്‌ഫോറം ഓണാഘോഷവും കുടുംബസംഗമവും

പയ്യന്നൂര്‍: പയ്യന്നൂര്‍ പ്രസ്‌ഫോറം ഓണാഘോഷവും കുടുംബസംഗമവും മമ്പലം ഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ഫോറം പ്രസിഡന്റ് പി.എ.സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടെറി ടി.ഭരതന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി.ലളിത കുടുംബാംഗങ്ങള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. പയ്യന്നൂര്‍ … Read More

ലോഡിങ് തൊഴിലാളി ഓടയില്‍ മരിച്ച നിലയില്‍ സംഭവത്തില്‍ ദുരൂഹത

പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിലെ ലോഡിങ് തൊഴിലാളിയെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷ്(45)നെയാണ് പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ ഉഷാ റോഡിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് … Read More

അമിതമദ്യപാനം-ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു

പയ്യന്നൂര്‍: അമിതമദ്യപാനം-ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പയ്യന്നൂര്‍ കേളോത്ത് മായി വീട്ടില്‍ എം.ഷാജി(46)ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. അമിതമായി മദ്യപിച്ച് പയ്യന്നൂരിലെ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഴഞ്ഞുവീണ ഷാജിയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു. … Read More

പയ്യന്നൂര്‍ നഗരസഭയുടെ ഓണം-പരമ്പരാഗത കാര്‍ഷീക വ്യവസായ ചന്ത ആഗസ്ത് 26 ന് ആരംഭിക്കും.

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ വാര്‍ഷിക പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഓണം-പരമ്പരാഗത കാര്‍ഷീക വ്യവസായചന്ത 26 ന് പയ്യന്നൂര്‍ ഷേണായ് സ്‌ക്വയറില്‍ ആരംഭിക്കും. രാവിലെ 10 ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയില്‍ ടി.ഐ.മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് … Read More

പയ്യന്നൂരിലെ 2 ലക്ഷം പിടിച്ചുപറി തളിപ്പറമ്പിലെ മൂന്ന് യൂവാക്കള്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് പട്ടുവം സ്വദേശി കൊവ്വന്‍ ഹൗസില്‍ മുഹമ്മദ് അജ്മല്‍ (23), തളിപ്പറമ്പ് മന്ന യിലെ മൈലാകത്ത് ഹൗസില്‍ മുഹമ്മദ് … Read More

കടയുടെ ഗ്രില്‍സ് തകര്‍ത്ത് പണവും സിഗിരറ്റും ചോക്ലേറ്റുകളും മോഷ്ടിച്ചു.

പയ്യന്നൂര്‍: കടയുടെ ഗ്രില്‍സ് കുത്തിത്തുറന്ന് 2000 രൂപയും 21,000 രൂപ വിലമതിക്കുന്ന സിഗിരറ്റും ചോക്ലേറ്റുകളും കവര്‍ച്ച ചെയ്തു. പയ്യന്നൂര്‍ കൊറ്റിയിലെ നായത്തൂര്‍ വീട്ടില്‍ എന്‍.രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള കടയിലായിരുന്നു മോഷണം. ആഗസ്റ്റ്-9 ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പയ്യന്നൂര്‍ പോലീസ് കേസെടുത്തു . … Read More

ബൈക്കിലെത്തിയ മൂന്നംഗസംഘം മധ്യവയസക്കനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ പിടിച്ചുപറിച്ചു രക്ഷപ്പെട്ടു.

പയ്യന്നൂര്‍: ബൈക്കിലെത്തിയ മൂന്നംഗസംഘം മധ്യവയസക്കനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ പിടിച്ചുപറിച്ചു രക്ഷപ്പെട്ടു. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ ചുവ്വാട് കുഞ്ഞിവീട്ടില്‍ സി.കെ.രാമകൃഷ്ണനാണ്(59)പിടിച്ചുപറിക്കരയായത്. ചെറുകുന്ന് അന്നപൂര്‍ണേശ്വരി ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ്. ഇന്നലത്തെ കളക്ഷനുമായി രാത്രി ഏഴരയോടെ വീട്ടിലേക്ക് പോവുകയായിരുന്നു രാമകൃഷ്ണന്‍. എതിര്‍ക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തെ പിടിച്ചുപറി … Read More

60 ശതമാനം ഇളവോടെ അക്കൗണ്ടിംഗ് കോഴ്‌സ പഠിക്കാം-ജെ.സി.ഐ കൊക്കാനിശേരി-മാട്രിക്‌സ് പയ്യന്നൂര്‍ സംയുക്ത സംരംഭം.

പയ്യന്നൂര്‍: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജെ.സി.ഐ കൊക്കാനിശ്ശേരിയുടെ നേതൃത്വത്തില്‍ ‘സാമ്പത്തിക സ്വാതന്ത്ര്യം-ഓരോ വ്യക്തിക്കും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ നൈപുണ്യ വികസന കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ നല്‍കുന്ന പദ്ധതി ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ … Read More