എ.എസ്.ഐ പ്രീതക്കും തളിപ്പറമ്പ് പോലീസിനും ബിഗ് സല്യൂട്ട്.
തളിപ്പറമ്പ്: തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്. തളിപ്പറമ്പ് ചെത്തുതൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരന്‍ കൂവോട്ടെ പ്രശാന്ത്കുമാറിന്റെ പണമാണ് നഷ്ടപ്പെട്ടത്. തീപിടുത്ത വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രശാന്ത് കുമാര്‍ സ്ഥലത്തുവെച്ച് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റുമ്പോള്‍ നനഞ്ഞതിനാല്‍ പോക്കറ്റില്‍ … Read More
