മെക്കാഡം ടാറിംഗ് നടത്തി ഒന്നാന്തരമാക്കിയ റോഡില്‍ ഒരു മറവില്‍ തിരിവ്
പരിയാരം: മെക്കാഡം ടാറിംഗ് നടത്തി ഒന്നാന്തരമാക്കിയ റോഡില്‍ ഒരു മറവില്‍ തിരിവ്. പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും ശ്രീസ്ഥവഴി നെരുവമ്പ്രം ഭാഗത്തേക്ക് പോകുന്ന റോഡില്‍ ശ്രീസ്ഥ ജംഗ്ഷനില്‍ തന്നെയാണ് ഈ അപകടക്കെണി. ടാര്‍ ചെയ്ത് കുട്ടപ്പനാക്കിയ റോഡില്‍ ഒരു സുപ്രഭാതത്തിലാണ് റോഡിനടിയിലൂടെ … Read More
