അനധികൃത പാര്‍ക്കിങ്ങും കച്ചവടങ്ങളും തടയണമെന്ന് വ്യാപാരി നേതാക്കള്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ അനധികൃത പാര്‍ക്കിംങ്ങും അനധികൃത കച്ചവടവും നിയന്ത്രിക്കണമെന്ന് വ്യാപാരി നേതാക്കള്‍. തളിപ്പറമ്പില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും കാല്‍നടയാത്ര ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണെന്നും ഇതിന് അടിയന്തിര പരിഹാരം കാണമെന്നും, ഉത്സവ സീസണുകളില്‍ ആളുകള്‍ പട്ടണത്തില്‍ വരുന്നത് തന്നെ കുറഞ്ഞിരിക്കുന്നതിനാല്‍ … Read More
