തളിപ്പറമ്പ് ചിന്‍മയ വിദ്യാലയ കാമ്പസില്‍ വാഹനമിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.

തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്‍മയ വിദ്യാലയ കോമ്പൗണ്ടില്‍ വെച്ച് ഓട്ടോറിക്ഷ തട്ടി ആറുവയസുകാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുപ്പം മുക്കുന്ന് സൗപര്‍ണിക ഹൗസില്‍ ഐ.പി.ബാഹുലിന്റെ മകന്‍ ഐ.പി.യുവാന്‍(ആറ്) എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ഫിബ്രവരി-16 ന് വൈകുന്നേരം 3.40 നായിരുന്നു സംഭവം. തളിപ്പറമ്പ് ചിന്‍മയ … Read More

ഇനി നടുവൊടിയാതെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്താം-നവീകരിച്ച കവാടം തുറന്നു.

തളിപ്പറമ്പ്: നടുവൊടിയാതെ ഇനി ആശുപത്രിയിലേക്ക് എത്തിച്ചേരാം, നവീകരിച്ച ആശുപത്രി കവാടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സന്‍ പി.കെ.സുബൈര്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ ദീപ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, പൊതുമരാമത്ത് സ്ഥിരംസമിതി … Read More

മുസ്ലിം യൂത്ത്‌ലീഗ് ഇഫ്തിറാഹ സൗഹൃദ സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി വൈറ്റ്ഗാര്‍ഡ് തളിപ്പറമ്പിന്റെ സഹകരണത്തില്‍ റമദാന്‍ മാസത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന്റ മുന്നൊരുക്കത്തിന്റെ ഭാഗമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ … Read More

വി.വി.മനോജ് തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ചുമതലയേറ്റു.

തളിപ്പറമ്പ് : തളിപ്പറമ്പ് ഡിവൈ.എസ്.പിയായി വി.വി.മനോജ് ചുമതലയേറ്റു. കാസര്‍ഗോഡ് സ്വദേശിയാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 134 ഡിവൈ.എസ്.പിമാരെ മാറ്റി നിയമിച്ചിരുന്നു. ബേക്കല്‍ ഡിവൈ.എസ്.പിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എസ്.എച്ച്.ഒ, എസ്.ഐ തലത്തിലുള്ള സ്ഥലംമാറ്റങ്ങളും അടുത്ത ദിവസങ്ങളില്‍ നടക്കും.  

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രി-ഒ.പി.വിഭാഗം, 2026 ഫിബ്രവരി-17(ചൊവ്വ)

2026 ഫിബ്രവരി-17(ചൊവ്വ) ഗൈനക്കോളജി(ഡോ.അരുണ, ഡോ.റിജില്‍) ദന്തല്‍(ഡോ.പ്രജിന്‍ നാരായണന്‍) മെഡിസിന്‍(ഡോ.ആന്റോ വര്‍ഗീസ്) കുട്ടികളുടെ വിഭാഗം(ഡോ.രാജീവന്‍, ഡോ.ജോണി, ഡോ.സുശീല്‍)ഇ.എന്‍.ടി(ഡോ.വിക്രംരാജ്) ഓഡിയോളജിസ്റ്റ്, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്. (ഡോ.ജുനൈദ്, ഡോ.ഐശ്വര്യ) 24 മണിക്കൂര്‍ അത്യാഹിതവിഭാഗം

തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രി ഒ.പി വിവരങ്ങള്‍(ഫിബ്രവരി-16)

2026 ഫിബ്രവരി-16(തിങ്കള്‍)   ഗൈനക്കോളജി(ഡോ.അശ്വതി), നെഞ്ചുരോഗം(ഡോ.പ്രവീണ്‍) ദന്തല്‍(ഡോ.പ്രജിന്‍ നാരായണന്‍) മെഡിസിന്‍(ഡോ.ആന്റോ വര്‍ഗീസ്) ഇ.എന്‍.ടി(ഡോ.വിക്രംരാജ്) കുട്ടികളുടെ വിഭാഗം(ഡോ.രാജീവന്‍, ഡോ.ജോണി, ഡോ.സുശീല്‍) പ്രതിരോധ കുത്തിവെപ്പുകള്‍ ഓഡിയോളജിസ്റ്റ്, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ അത്യാഹിതവിഭാഗം ജീവിതശൈലിരോഗ ക്ലിനിക്ക് (ഡോ.ജുനൈദ്, ഡോ.സുവര്‍ണ, ഡോ.റോഷ്‌ന) അത്യാഹിതവിഭാഗം(ഡോ.നിധിന്‍കോശി-രാവിലെ 8 മുതല്‍ … Read More

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി-ഒ.പി.വിഭാഗം

2026 ഫിബ്രവരി-14(ശനി) പ്രതിരോധകുത്തിവെപ്പുകള്‍ കുട്ടികളുടെ വിഭാഗം(ഡോ.രാജീവന്‍, ഡോ.ജോണി, ഡോ.സുശീല്‍) ഗൈനക്കോളജി(ഡോ.റെജില്‍) ദന്തല്‍(ഡോ.പ്രജിന്‍ നാരായണന്‍) സര്‍ജറി(ഡോ.രാധിക ബാലകൃഷ്ണന്‍) ഓഡിയോളജിസ്റ്റ്. ജനറല്‍ഒ.പി. 24 മണിക്കൂര്‍ അത്യാഹിതവിഭാഗം ജീവിതശൈലിരോഗ ക്ലിനിക്ക്. (ഡോ.ജുനൈദ്, ഡോ.ഐശ്വര്യ)

രാജരാജേശ്വര ക്ഷേത്രം ശിവരാത്രി സപ്ലിമെന്റ് പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ശീ രാജരാജേശ്വര ക്ഷേത്രം മഹാശിവരാത്രിയോടനുബന്ധിച്ച് ഉത്സവാഘോഷ കമ്മിറ്റി തയ്യാറാക്കിയ ശിവരാത്രി സ്‌പെഷ്യല്‍ സപ്ലിമെന്റിന്റെ പ്രകാശനം പ്രശസ്ത ശില്പി ഉണ്ണി കാനായിക്ക് നല്‍കിക്കൊണ്ട് ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാര്‍ നിര്‍വഹിച്ചു. രാജരാജേശ്വര ക്ഷേത്ര സന്നിധിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ … Read More

പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തൃച്ചംബരം സ്വദേശികളായ മണി നിവാസില്‍ ശ്രീരാഗ് ഉണ്ണികൃഷ്ണന്‍(28), കണ്ടമ്പേത്ത് വീട്ടില്‍ കെ.അനുരുദ്ധ്(28), കണ്ടമ്പേത്ത് വീട്ടില്‍ കെ.ഇന്ദ്രജിത്ത്(27) എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ രാത്രി തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഡ്രൈവര്‍ സി.പി.ഒ നവാസ് എന്നവരുള്‍പ്പെട്ട … Read More

കഞ്ഞിഹട്ട് നാട്ടുകാര്‍ക്ക് പണികൊടുത്തു-നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി.

തളിപ്പറമ്പ്: മലിനജലം വീട്ടു കിണറിലേക്ക് ഒലിച്ചിറങ്ങുന്നതായുള്ള പരാതിയില്‍ നഗരസഭാ ആരോഗ്യവിഭാഗം കഞ്ഞിഹട്ടില്‍ പരിശോധന നടത്തി. കഴിഞ്ഞ ജനുവരി 23-ന് പ്രവര്‍ത്തനം തുടങ്ങിയ തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ കഞ്ഞി ഹട്ട് റസ്റ്റോറന്റിലെ മലിനജലപ്ലാന്റില്‍ നിന്നാണ് സമീപത്തെ വീട്ടുകിണറില്‍ വലിയ തോതില്‍ മലിനജലം … Read More