തളിപ്പറമ്പില്‍ പുള്ളിമാനിനെ കണ്ടെത്തി-വനംവകുപ്പ് ജാഗ്രതയില്‍

തളിപ്പറമ്പ്: കാക്കാഞ്ചാലില്‍ പുള്ളിമാനെ കണ്ടെത്തി. തളിപ്പറമ്പ് നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്ററോളം ദൂരെയുള്ള ഈ പ്രദേശത്ത് ഇന്ന് രാവിലെയാണ് റോഡിലൂടെ യാത്രചെയ്തവര്‍ വലിയ പുള്ളിമാനെ കണ്ടെത്തിയത്. ടൂവീലറുകളില്‍ യാത്രചെയ്തവര്‍ പുള്ളിമാന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. … Read More

സുഹൈറിനെ തട്ടിക്കൊണ്ടുപോകല്‍-അഞ്ചുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: നൂറുകോടി നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ പണവുമായി മുങ്ങിയ യുവാവിന്റെ സഹായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വെള്ളാരംപാറ ആയിഷാസിലെ മുഹമ്മദ് സുനീര്‍(28), മന്നയിലെ കായക്കൂല്‍ മുഹമ്മദ് അഷറഫ്(43), കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷക്കീര്‍(31), സീതീസാഹിഹ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ … Read More

തട്ടിക്കൊണ്ടുപോകല്‍-അഞ്ചുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: നൂറുകോടി നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ പണവുമായി മുങ്ങിയ യുവാവിന്റെ സഹായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വെള്ളാരംപാറ ആയിഷാസിലെ മുഹമ്മദ് സുനീര്‍(28), മന്നയിലെ കായക്കൂല്‍ മുഹമ്മദ് അഷറഫ്(43), കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷക്കീര്‍(31), സീതീസാഹിഹ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ … Read More

കോടിയുടെ വെടി വൈകുന്നേരത്തോടെ പൊട്ടിയേക്കും-പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

തളിപ്പറമ്പ്: നൂറ് കോടി തട്ടിപ്പില്‍ ഇന്ന് വൈകുന്നേരത്തോടെ നിര്‍ണായകമായ ചില വിവരങ്ങള്‍ വെളിവാകുമെന്ന് പോലീസ്. കാണാനില്ലെന്ന പരാതിയില്‍ പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത സുഹൈറിനെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ നൂറ് കോടി … Read More

നൂറുകോടിയുമായി തളിപ്പറമ്പിലെ യുവാവ് മുങ്ങിയതായി പരാതി-

തളിപ്പറമ്പ്: നൂറ് കോടി രൂപയുമായി യുവാവ് മുങ്ങിയതായി പരാതി. തളിപ്പറമ്പ് ദേശീയപാതയോരത്തെ ഒരു ബിസിനസ് കോംപ്ലക്‌സില്‍ ഫോര്‍-എക്‌സ് കറന്‍സി ബിസിനസ് നടത്തുന്ന അള്ളാംകുളം സ്വദേശിയായ യുവാവാണ് മുങ്ങിയിരിക്കുന്നത്. തളിപ്പറമ്പിലെ നിരവധി സമ്പന്നന്‍മാരുടെ പണമാണ് യുവാവിനെ ഏല്‍പ്പിച്ചിരുന്നത്. അഞ്ച് കോടിമുതല്‍ 10 ലക്ഷം … Read More

മരം മുറിക്കാനുണ്ടോ-മരം–ദേശീയപാതക്കാര്‍ റെഡിയാണേ—

തളിപ്പറമ്പ്: പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ നല്‍കിയപോലെ ദേശീയപാത അധികൃതര്‍. ശിഖരങ്ങള്‍ മുറിക്കാന്‍ മാത്രം ആവശ്യപ്പെട്ടപ്പോഴാണ് മരം തന്നെ മുറിച്ച് നല്‍കി ദേശീയപാതക്കാര്‍ കഴിവ് തെളിയിച്ചത്. വര്‍ഷങ്ങളായി തളിപ്പറമ്പ് ദേശീയപാതയില്‍ ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് തണലേകി നിന്ന മഴമരമാണ് ഇന്ന് … Read More

അമ്മാവന് അടുപ്പിലും ആവാം-സ്റ്റേറ്റ് ബാങ്കിന് റോഡിലും ആവാം-

തളിപ്പറമ്പ്: മഴ നിന്നാലും തൃച്ചംബരം പൂക്കോത്ത് നടയിലെ റോഡിലേക്ക് വെള്ളം ഒഴുകിവന്നുകൊണ്ടേയിരിക്കും. കാരണമെന്താണെന്നല്ലേ, തൃച്ചംബരം ക്ഷേത്രം റോഡിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങ് സ്ഥലത്തുനിന്നാണ് ഈ വെള്ളം റോഡിലേക്ക് പമ്പ് ചെയ്തുവിടുന്നത്. നിര്‍മ്മാണത്തിന്റെ അപാകത കാരണം ഈ അണ്ടര്‍ഗ്രൗണ്ട് … Read More

ശേഷം ചിന്തനീയം–പെട്ടെന്ന് മാറ്റിയാല്‍ അത്രയും നല്ലത്-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ അപകടം മണക്കുന്നു. ഏത് സമയത്തും കടപുഴകി വീഴാവുന്ന വിധത്തിലാണ് കെ.എസ്.ഇ.ബി പോസ്റ്റിന്റെ നില്‍പ്പ്. ദിനമെന്നോണം ഇത് റോഡിലേക്ക് ചെരിഞ്ഞുകൊണ്ടിരിക്കയാണ്. ഈ പോസ്റ്റില്‍ നിന്നും നിരവധി വൈദ്യുതി കണക്ഷന്‍ പോകുന്നുണ്ട്. ആ വയറുകളുടെ ബലത്തിലാണ് പോസ്റ്റ് ഇത്തരത്തിലെങ്കിലും … Read More

കോണ്‍ഗ്രസ് മന്ദിരം തകര്‍ത്ത കേസില്‍ 4 സി.പി.എമ്മുകാര്‍ അറസ്റ്റില്‍

.തളിപ്പറമ്പ്: തളിപ്പറമ്പ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മോറാഴയിലെ പ്രജീഷ്ബാബു(21), കീഴാറ്റൂരിലെ പ്രണവ്(28), കീഴാറ്റൂരിലെ എം.സി.അഖില്‍, കുറ്റിക്കോലിലെ രാജേഷ്(38) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 13 ന് രാത്രി … Read More

വീട് തകര്‍ന്നുവീണു-എട്ട്‌ലക്ഷത്തിന്റെ പ്രാഥമിക നഷ്ടം-

തളിപ്പറമ്പ്: കനത്ത മഴയില്‍ വീട് തകര്‍ന്നു. പൂക്കോത്ത് നടയിലെ കെ.വി.ശശിധരന്റെ വീടാണ് ഇന്ന് രാവിലെ തകര്‍ന്നു വീണത്. ദേശീയപാതയില്‍ പൂക്കോത്ത്‌നട എല്‍.ഐ.സി.ഓഫീസിന് സമീപത്തെ വീട്ടില്‍ കുറച്ചു നാളായി ആള്‍ത്താമസം ഉണ്ടായിരുന്നില്ല. രാവിലെ നഗരസഭാ ശുചീകരണ ജോലിക്കാര്‍ പൂക്കോത്ത്‌നടയില്‍ ജോലി ചെയ്യുന്നതിനിടയില്‍ കനത്ത … Read More