പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം.

തളിപ്പറമ്പ്: അറവുശാലയില്‍ നിന്ന് കയര്‍ പൊട്ടിച്ച് ഓടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിക്കും പരിക്ക്, ഒരാളുടെ നില ഗുരുതരം. വാട്ടര്‍ അതോറിറ്റി ജീവനക്കാരി ശ്രീകണ്ഠാപുരത്തെ രജനി, തളിപ്പറമ്പ് വനിതാ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റ് പുളിമ്പറമ്പിലെ വല്‍സല(55) സീതീസാഹിബ് ഹയര്‍സെക്കണ്ടറി … Read More

ഭയങ്കരാ റോഡ്–ഇത് ചിന്‍മയാ വിദ്യാലയ റോഡ്-നഗരസഭ ഇത് കാണുന്നില്ലേ—?

തളിപ്പറമ്പ്: എത്രയെത്ര അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്, കാല്‍നടയാത്രക്കാര്‍ വാഹനമിടിക്കാതെ നടന്നുപോകുന്നത് ജീവന്‍ കയ്യില്‍ പിടിച്ചാണ്. അതെ കോടതി റോഡില്‍ നിന്നും ചിന്‍മയ വിദ്യാലയം ഭാഗത്തേക്ക് പോകുന്ന റോഡിനെക്കുറിച്ച് തന്നെയാണ് പറയുന്നത്. തളിപ്പറമ്പ് നഗരസഭയുടെ മൂക്കിന് താഴെയുള്ള ആ റോഡാണ് ചിത്രത്തില്‍. ഇപ്പോള്‍ … Read More

തളിപ്പറമ്പില്‍ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു-

തളിപ്പറമ്പ്: ദേശീയ വ്യാപാരിദിനത്തോടനുബന്ധിച്ച് തളിപറമ്പ് മാര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് പതാക ഉയര്‍ത്തി. തളിപറമ്പ് ഡി വൈ എസ് പി എം.പി.വിനോദ് കുമാര്‍ ് ഉദ്ഘാടനം ചെയ്തു. പഴയകാല ഭാരവാഹികളായ കെ.വി.അബൂബക്കര്‍ഹാജി, യൂ.എം.മുഹമ്മദ് കുഞ്ഞി ഹാജി, … Read More

മാസം മൂന്നായില്ല-തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ന്റെ കഥകഴിയുന്നു-

തളിപ്പറമ്പ്: മൂന്ന് മാസമായിട്ടില്ല, അതിനുമുമ്പേ റോഡ് പലയിടത്തും താഴ്ന്നുതുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാട-36 ലെ ഇന്നത്തെ അവസ്ഥയാണിത്. കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ പദ്ധതിക്ക് 35 കോടി രൂപയാണ് ചെലവ്. റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തിയതില്‍ വലിയതോതില്‍ ക്രമക്കേട് നടന്നതായി ഇതിനകം തന്നെ … Read More

താലൂക്ക്‌സഭയില്‍ അധ്യക്ഷനായ ജനപ്രതിനിധി ഔട്ട്–എല്ലാം തളിപ്പറമ്പ് ആര്‍.ഡി.ഒ കയ്യടക്കുന്നതായി ആക്ഷേപം.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: താലൂക്ക് വികസന സമിതി യോഗം തളിപ്പറമ്പ് ആര്‍.ഡി.ഒ ഹൈജാക്ക് ചെയ്യുന്നതായി ജനപ്രതിനിധികള്‍ക്കിടയില്‍ മുറുമുറുപ്പുയരുന്നു. 2006 നവംബര്‍ 22 ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച 330/2006 ഉത്തരവ് പ്രകാരം താലൂക്ക് വികസന സമിതിയുടെ കണ്‍വീനര്‍ അതത് താലൂക്ക് തഹസില്‍ദാര്‍മാരാണ്, എന്നാല്‍ … Read More

മെയിന്‍ റോഡില്‍ വീണ്ടും വാഹനങ്ങള്‍ തടഞ്ഞ് ചരക്കിറക്കല്‍-എവിടെ ടൂവീലറുകള്‍ക്ക് പെറ്റിയടിക്കുന്ന പോലീസുകാര്‍-

ഒരു ഭാഗത്ത് പന്തല്‍ മറുഭാഗത്ത് ലോറി   തളിപ്പറമ്പ്: മെയിന്‍ റോഡില്‍ ചരക്കിറക്കാന്‍ ലോറിക്ക് മുകളില്‍ പന്തല്‍, നിരവധി വാഹനങ്ങളെ ബന്ദിയാക്കി നിയമലംഘനം. ഇന്ന് വൈകുന്നേരം 4.45 മുതല്‍ ഏതാണ്ട് 20 മിനുട്ടോളമാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡില്‍ ഈ ചരക്കിറക്കല്‍ … Read More

ഗണപതി മണ്ഡപം ഭണ്ഡാരം തകര്‍ത്ത നിലയില്‍

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതി മണ്ഡപം ഭണ്ഡാരം കുത്തിത്തുറന്നതായി പരാതി. ഇന്ന് രാവിലെയാമഅ മണ്ഡപത്തില്‍ വെച്ച ഭണ്ഡാരം പൊളിച്ചതായി കണ്ടത്. പ്രാര്‍ത്ഥനക്കെത്തിയ ഭക്തന്‍മാര്‍ ഭണ്ഡാരത്തില്‍ കാണിക്കയിടാന്‍ നോക്കിയപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടത്. ടി.ടി.കെ. ദേവസ്വം അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭണ്ഡാരങ്ങള്‍ … Read More

30 കുപ്പി മദ്യവുമായി ചന്തേരക്കാരനും ഉദിനൂര് കാരനും രാമന്തളിക്കാരനും പിടിയില്‍

പയ്യന്നൂര്‍: എക്‌സൈസ് സംഘം 30 കുപ്പി മദ്യവുമായി 3 പേരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ പെരുമ്പ, പയ്യന്നൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 30 കുപ്പി (15 ലിറ്റര്‍) മദ്യവുമായി \കാസര്‍കോഡ് … Read More

എക്‌സൈസിന്റെ മിന്നലില്‍ അഞ്ചുപേര്‍ പിടിയില്‍-

തളിപ്പറമ്പ്: എക്‌സൈസിന്റെ മിന്നല്‍ റെയിഡില്‍ കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി, അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണ, പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തില്‍ ചെറുക്കള പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 24 … Read More

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍-കെ.വി.ടി.മുഹമ്മദ്കുഞ്ഞി പ്രസിഡന്റ്, മാവില പത്മനാഭന്‍-സെക്രട്ടറി, സി.വി.സോമനാഥന്‍ ട്രഷറര്‍.

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രസിഡന്റായി കെ.വി.ടി.മുഹമ്മദ്കുഞ്ഞിയെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. യോഗം എന്‍ ജി ഒ അസോസിയേഷന്‍ നേതാവ് കെ.അബ്ദുള്‍ കരിം ഉദ്ഘാടനം ചെയ്തു. കെ.വി.ടി.മുഹമ്മദ് … Read More