താമരശേരി സ്വദേശി തളിപ്പറമ്പില്‍ മരിച്ചു.

തളിപ്പറമ്പ്: താമരശേരി പുതുപ്പാടി സ്വദേശി തളിപ്പറമ്പില്‍ മരണപ്പെട്ടു. പുതുപ്പാടി പഞ്ചായത്ത് മലപുറം 22-ാംമൈലിലെ മുന്‍ മലോറം മഹല്ല് കമ്മറ്റി പ്രസിഡന്റ് പരേതനായ കെട്ടിന്റെ അകായില്‍ സൈതലവിയുടെ മകന്‍ അമ്പലപ്പടി നവാസ്(42) ആണ് മരിച്ചത്. ഇന്നലെ രാത്രി താമസ സ്ഥലത്തുവെച്ച് അസ്വസ്ഥത അനുഭവപ്പെട്ട … Read More

ഡസ്‌ക്കില്‍ ദ്വാരം- വിരല്‍കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി

.സംഭവം സീതീസാഹിബ് എച്ച്.എസ്.എസില്‍. തളിപ്പറമ്പ്: ഡസ്‌കിലെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിക്ക് അഗ്‌നി രക്ഷാസേന രക്ഷകരായി. തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വിരലാണ് ഡസ്‌കില്‍ ഉണ്ടായിരുന്ന ദ്വാരത്തില്‍ അബദ്ധത്തില്‍ കുടുങ്ങിയത്. വിരല്‍ ഊരിയെടുക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് … Read More

ഭാഷ വെറും വിനിമയത്തിന് മാത്രമല്ല, അതൊരു ജനതയുടെ സംസ്‌ക്കാരമാണ്-കരിവെള്ളൂര്‍ മുരളി.

തളിപ്പറമ്പ്: ഭാഷ വെറും വിനിമയത്തിന് മാത്രമല്ലെന്നും അതൊരു സംസ്‌ക്കാരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും കേരള സംഗീത നാടക അക്കാദമി സെക്രട്ടെറി കരിവെള്ളൂര്‍ മുരളി. മലയാള ഭാഷക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അംഗത്വ വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഇന്ന് … Read More

പൊതുടാപ്പ് വീണ്ടും വന്നു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം വാട്ടര്‍ അതോറിറ്റി കുടിവെള്ള പൈപ്പ് പുന:സ്ഥാപിച്ചു. നേരത്തെ താലൂക്ക് ആശുപത്രി മുതല്‍ ഇ.ടി.സി വരെ ഉണ്ടായിരുന്ന കുടിവെള്ള ടാപ്പുകളെല്ലാം ഒഴിവാക്കിയിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും മാധ്യമപ്രവര്‍ത്തകനും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) … Read More

അടുക്കളയില്‍ തീപിടുത്തം-ഒരു ലക്ഷത്തിലേറെ നഷ്ടം-

തളിപ്പറമ്പ്: തീപിടുത്തത്തില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു. കാക്കാഞ്ചാലിലെ ശബ്‌നു വില്ലയില്‍ മുഹമ്മദ്കുഞ്ഞിയുടെ വീടിനാണ് തീപിടിച്ചത്. തളിപ്പറമ്പിലെ ഒളിമ്പിക്‌സ് ട്രാവല്‍സ് ഉടമയാണ്. ഇന്ന് വൈകുന്നേരം അഞ്ചോടെയായിരുന്നു തീപിടുത്തം. അബ്ദുറഹ്മാന്‍ വീടിന് പുറത്തുപോയ സമയത്ത് വീട്ടില്‍ നിന്ന് പുക ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ അഗ്നിശമനസേനയെ … Read More

അഞ്ചുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു.

തളിപ്പറമ്പ്: ഞാറ്റുവയല്‍ കുളത്തില്‍ ഒരു കുരുന്നിന്റെ ജീവന്‍കൂടി പൊലിഞ്ഞു. ഞാറ്റുവയലിലെ അമാനത്ത് മുക്രീരകത്ത് പറമ്പില്‍ ശിഹാബിന്റെയും എ.എം.മൈമൂനയുടെയും മകന്‍ അഞ്ചുവയസുകാരന്‍ ഫര്‍ഹാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് കുട്ടിയെ കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. … Read More

ഡല്‍ഹിയിലേക്ക് തളിപ്പറമ്പിന്റെ അഭിമാനമായി ഫാത്തിമ സുബൈറും

തളിപ്പറമ്പ്: ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് എന്‍ സി സി കേഡറ്റുകളില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥിയായ ഫാത്തിമ സുബൈര്‍ ഇടംനേടി. രാഷ്ട്രപതി , പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് … Read More

ഉല്‍സവസീസണില്‍ ചൂതാട്ടം, അല്ലാത്തപ്പോള്‍ കഞ്ചാവ്-യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ഉല്‍സവ സീസണില്‍ ചൂതാട്ട്, അല്ലാത്തപ്പോള്‍ കഞ്ചാവ്, യുവാവ് എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും ചുഴലി-ചെങ്ങളായി ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ നെല്ലിക്കുന്നില്‍ വെച്ചാണ് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ചുഴലി നെല്ലിക്കുന്ന് സ്വദേശി … Read More

യു.ഡി.എഫ് ധര്‍ണ നടത്തി-

കുഞ്ഞിമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണാ സമരം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.അബ്ദുള്‍ കരിം ചേലേരി ഉദ്ഘാടനം … Read More

ഉറക്കത്തില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍. മുക്കോലയിലെ മലിക്കന്‍ ഇസ്ഹഖ്(34)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. സി.പി.അഹമ്മദ്കുട്ടി-മലിക്കന്‍ അസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.കെ.റംസീന. മകള്‍: സഹറ ഫാത്തിമ. സഹോദരങ്ങള്‍: എം.നസീര്‍ എം.സജീര്‍, എം.ജസീല. ശരീരത്തില്‍ ചെളിപുരണ്ട നിലയില്‍ കണ്ടതിനാല്‍ … Read More