വീണ്ടും കവര്‍ച്ച-ഇത്തവണ തകര്‍ത്തത് കാര്‍-74,400 രൂപ നഷ്ടപ്പെട്ടു-പോലീസ് ദേ വന്നില്ല-ദാ പോയില്ല.
പരിയാരം: പരിയാരത്ത് വീണ്ടും കവര്‍ച്ച, ഇത്തവണ കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായാണ് പരാതി. കുപ്പം മുക്കുന്നിലെ സൂപ്പി പോക്കരകത്ത് എസ്.പി.മുനീറിന്റെ കെ.എല്‍-59 ഇസഡ്-6663 സ്വിഫ്റ്റ് കാണാണ് ഇന്നലെ രാത്രി 11 ന് അടിച്ചുതകര്‍ത്ത് വണ്ടിയുടെ തവണയടക്കാനായി സൂക്ഷിച്ച പണം … Read More
