പട്ടുവത്ത് വീണ്ടും കവര്‍ച്ച, സ്വര്‍ണകമ്മല്‍ നഷ്ടപ്പെട്ടു

വീട്ടുടമ പുറത്തേക്ക് പോകുമ്പോള്‍ സ്വര്‍ണം കൊണ്ടുപോയതിനാല്‍ വലിയ നഷ്ടം ഒഴിവായി. തളിപ്പറമ്പ്: വീട്ടുകാര്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പേയപ്പോള്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. പട്ടുവം കടവിലെ കെ.എ.ഹൗസില്‍ കെ.എ. ജഷീറയുടെ വീട്ടിലാണ് മോഷണം നടന്നത്. ജഷീറയും കുടുംബവും വീട്ടിനു സമീപത്ത് നടന്ന ഒരു … Read More

എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവര്‍ച്ച ചെയ്തതായി പരാതി.

പരിയാരം: എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവര്‍ച്ച ചെയ്തതായി പരാതി. ചെറുതാഴം കുന്നുമ്പ്രത്തെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗമായ കണ്ണാടിയില്ലത്ത് പങ്കജവല്ലിയുടെ ഉടമസ്ഥതയിലുള്ള അടച്ചിട്ട തറവാട്ടുവീട്ടില്‍ പത്തായത്തിനകത്ത് സൂക്ഷിച്ച പാത്രങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനും … Read More

പട്ടുവത്ത് വീട്ടില്‍ കവര്‍ച്ച ബ്രേസ്ലെറ്റും 2 സ്വര്‍ണമോതിരങ്ങളും കവര്‍ന്നു.

തളിപ്പറമ്പ്: ആൾത്താമസമില്ലാത്ത വീട്ടിൽ കള്ളൻ കയറി ഒന്നര പവൻ സ്വർണം കവർന്നു. പട്ടുവം വെളിച്ചാങ്കീലിലെ പുതിയപുരയില്‍ പി.പി. ബാലൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ബാലനും ഭാര്യയും ഇക്കഴിഞ്ഞ നാലിനാണ് വീട് പൂട്ടി ബംഗളൂരുവിലുള്ള മകൻ്റെ വീട്ടിലേക്ക് പോയത്. ഇന്ന്‌  രാവിലെ തൊട്ടടുത്ത് … Read More

ട്രെയിൻ യാത്രയ്ക്കിടെ മുൻ മന്ത്രിയും സി പി എം നേതാവുമായ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു;

ട്രെയിൻ യാത്രയ്ക്കിടെ മുൻ മന്ത്രിയും സി പി എം നേതാവുമായ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു; 40000 രൂപയും ആഭരണങ്ങളും നഷ്ടപ്പെട്ടു. സമസ്തി പൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച.ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40000 രൂപയും … Read More

കൈതപ്രത്ത് മോഷണം-സ്വര്‍ണവളകളും നവരത്‌നമോതിരവും കവര്‍ന്നു.

പരിയാരം: ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ വളകളും നവരത്‌ന മോതിരവും മോഷ്ടിച്ചതായി പരാതി. കൈതപ്രത്തെ തെക്കെ കണ്ണപുരം ഇല്ലത്തെ ദേവികയുടെ പരാതിയിലാണ് കേസ്. നവംബര്‍ 30 ന് രാത്രി 9.30 നും ഡിസംബര്‍ 1 ന് രാവിലെ 11.30 നും … Read More

ഉല്‍സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി.

പരിയാരം: ഉല്‍സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി. അടുത്തില മൃഗാശുപത്രിക്ക് മീപത്തെ പുതിയവീട്ടില്‍ പി.വി.ലക്ഷ്മിക്കുട്ടിയുടെ(72)മാലയാണ് മോഷണംപോയത്. ഇന്നലെ രാവിലെ ഒന്‍പതിനും ഉച്ചക്ക് ഒന്നിനുമിടയിലായിരുന്നു സംഭവം. ലക്ഷ്മിക്കുട്ടി രാമപുരം ക്ഷേത്രത്തിലെ ഉല്‍സവത്തിന് പോയപ്പോള്‍ തിരക്കിനിടയില്‍ ആരോ മാല മോഷ്ടിച്ചതായാണ് സംശയിക്കുന്നത്. … Read More

പറശിനിക്കടവ് ചോന്നമ്മകോട്ടത്ത് ഭണ്ഡാരമോഷണ ശ്രമം- കോഴിക്കോട് സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: പറശിനിക്കടവ് ചോന്നമ്മകോട്ടത്തെ ഭണ്ഡാരം കവര്‍ന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കൂരാച്ചുണ്ടിലെ അതുല്‍ ഷാജിയെയാണ്(40)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. പറശിനിക്കടവ് ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ചോന്നമ്മകോട്ടത്തിന്റെ ഭണ്ഡാരം … Read More

പുളിമ്പറമ്പില്‍ ഭണ്ഡാരമോഷണം-മോഷ്ടാവ് പിടിയില്‍

തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം പൊളിക്കവെ മോഷ്ടാവ് പോലീസ് പിടിയില്‍. തളിപ്പറമ്പ് പോലീസ്പരിധിയില്‍ പുളിമ്പറമ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ പരിയാരം ഐ.ടി.സി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്. ഇയാളുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തലെ ഭണ്ഡാരമാണ് കവര്‍ച്ച … Read More

പിലാത്തറയില്‍ നിന്ന് സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു

പരിയാരം: നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മോഷ്ടിച്ചതായി പരാതി. രാമന്തളി പാലക്കോട് കാരമുട്ടത്തെ സല്‍മത്ത് മന്‍സിലില്‍ എന്‍.പി.മിഖ്ദാദിന്റെ 2020 മോഡല്‍ കെ.എല്‍-59 വി-6488 മെറൂണ്‍സിറത്തിലുള്ള ആക്‌സസ് 125 സ്‌ക്കൂട്ടറാണ് കാണാതായത്. 60,000 രൂപ വിലമതിക്കുന്ന സ്‌ക്കൂട്ടര്‍ പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കോംപ്ലക്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. … Read More

മോഷ്ടിച്ച ബൈക്കുകളിലത്തി വര്‍ക്ക്ഷോപ്പില്‍ നിന്ന് കാര്‍ മോഷ്ടിച്ചു.

പരിയാരം: രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് വര്‍ക്ക് ഷോപ്പിലെത്തി കാര്‍ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ 2.40 ന് പിലാത്തറ ചുമടുതാങ്ങിയിലെ കാര്‍വാഷ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് … Read More