കൂടുതല്‍ സ്വര്‍ണ്ണം വേണം യുവതിയെ ശാരീരിക-മാനസ,ിക പീഡനം നടത്തിയതിന് കേസ് .
തൃക്കരിപ്പൂര്‍: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവും ബന്ധുക്കളുമായ ഏഴുപേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ മുട്ടുക്കട കോളനിക്ക് സമീപം നങ്ങാരത്ത് വീട്ടില്‍ താഹിറയുടെ മകള്‍ ഫാത്തിമത്ത് റെജീന(23)ന്റെ പരാതിയില്‍ ഭര്‍ത്താവ് കരിവെള്ളൂര്‍ മണക്കാട്ടെ മുഹമ്മദ് … Read More
