യു.ഡി.എഫ് ഒരാഴ്ച മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തും
തളിപ്പറമ്പ്: പരിസര ശുചിത്വം, കരുതലാവാം- മാതൃകയാവാം എന്ന സന്ദേശവുമായി നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത്/ നഗരസഭ തലങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താന്‍ ഡഉഎ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മെയ് 13 മുതല്‍ 19 വരെയുള്ള ഒരാഴ്ചയാണ് ശുചീകരണ വാരമായി … Read More
