കണ്ണൂരില്‍ ഇന്ന് ജാനറ്റിന്റെ ദിവസം–എന്റെ കേരളം എക്‌സിബിഷനില്‍ ഇന്ന് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം-

കണ്ണൂര്‍: ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ യുവനര്‍ത്തകി ജാനറ്റ് ജയിംസ് ഇന്ന്(ബുധന്‍) കണ്ണൂരില്‍. എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ ഇന്ന് വൈകുന്നേരം ആറിന് ജാനറ്റ് ജയിംസ് ഭരതനാട്യം അവതരിപ്പിക്കും. യുവജനോല്‍സവ വേദികളിലൂടെ നിരവധി തവണ കലാതിലക പട്ടം സ്വന്തമാക്കിയ ജാനറ്റ് ജയിംസ് ചലച്ചിത്രരംഗത്തും നിരവധി … Read More

മിച്ചഭൂമി അളന്നുനല്‍കല്‍ സര്‍വേ-ഏപ്രില്‍ 18 ന് ആരംഭിക്കും

കടന്നപ്പള്ളി: കടന്നപ്പള്ളി, പാണപ്പുഴ വില്ലേജുകളിലെ മിച്ചഭൂമി എത്രയും പെട്ടെന്ന് ഗുണഭോക്താക്കള്‍ക്ക് അളന്ന് നല്‍കും. ഇതിനായി താലൂക്ക് തലത്തില്‍ പ്രത്യേക സര്‍വേ ടീമുകള്‍ രൂപീകരിച്ചു. സര്‍വേടീമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യുന്നതിന് ഓരോ സര്‍വേ നമ്പറിലും ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെ പ്രതിനിധികളെ … Read More

24 എസ്.പി.മാര്‍ ഐ.പി.എസിലേക്ക്-വിരമിച്ചവരുള്‍പ്പെടെ—- കെ.കെ.മൊയ്തീന്‍കുട്ടിയും പ്രദീഷ് തോട്ടത്തിലും പട്ടികയില്‍-

  തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി വിരമിച്ചവരുള്‍പ്പെടെ 24 എസ്.പിമാര്‍ .ഐ.പി.എസിലേക്ക്. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസില്‍ അന്വേഷണം നയിച്ച എസ്.പിയും ഐ.പി.എസ് പട്ടികയില്‍. 2018, 2019, 2020 വര്‍ഷ ങ്ങളില്‍ നികത്തപ്പെടാതിരുന്ന 24 ഒഴിവുകളിലേക്ക് 55 എസ്.പി മാരുടെ പട്ടികയാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു … Read More

ഏഴിമലയെ ഹാള്‍ട്ട് ആക്കിയതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്-

പിലാത്തറ: ഏഴിമല റെയില്‍വേ സ്‌റ്റേഷനെ തരംതാഴ്ത്തിയതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഏറെക്കാലമായി ലഭിച്ചിരുന്ന യാത്ര സൗകര്യം പോലും ഇല്ലാതായതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ഏഴിമല റെയില്‍വേ സ്‌റ്റേഷനെ ഈയടുത്താണ് ഹാള്‍ട്ട് സ്‌റ്റേഷനാക്കി മാറ്റിയത്. കുഞ്ഞിമംഗലം പഞ്ചായത്തിലെ യാത്രക്കാരെ കൂടാതെ ചെറുതാഴം, കടന്നപ്പള്ളി, മാതമംഗലം, മാടായി, … Read More

പ്രകൃതിവിരുദ്ധം—77 വയസുകാരന് 21 വര്‍ഷം ജയില്‍-45,000 പിഴ-

തളിപ്പറമ്പ്: എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് 21 വര്‍ഷം തടവും 45,000 രൂപ പിഴയും. അഴീക്കോട് സൗത്ത് കച്ചേരിപ്പാറയിലെ സുനില്‍ നിവാസില്‍ വി.കൃഷ്ണനെയാണ്(77) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി സി.മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്. വിദ്യാര്‍ത്ഥിയായ 8 വയസുകാരനെ പ്രതിയുടെ വീട്ടില്‍ … Read More

ഇനി യാത്ര ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കാവട്ടെ

കണ്ണൂര്‍: നെല്‍വയലില്‍ പാടവരമ്പിനടുത്ത് സ്ഥാപിച്ച ജലചക്രം, സമീപത്ത് ഓലക്കുടിലുകളില്‍ കുട്ടനെയ്ത്തും മണ്‍പാത്ര നിര്‍മ്മാണവും തറിയും താറാവ് വളര്‍ത്തലുമായി ജീവിക്കുന്ന മനുഷ്യര്‍… ഉള്‍നാടന്‍ ഗ്രാമാന്തരീക്ഷത്തിന്റെ ചൂടും ചൂരും ചോരാതെ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയ ‘എന്റെ … Read More

പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം മെയ്-12 ന്

തളിപ്പറമ്പ്:  കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം മെയ് 12 ന് മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ലഹരി വിരുദ്ധ സെമിനാര്‍, വനിതാ സംഗമം, കുട്ടികളുടെ ക്യാമ്പ്, ഫുട്‌ബോള്‍ മത്സരം, ക്രിക്കറ്റ്, … Read More

തെരുവില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് ഭീഷണി-മനുഷ്യാവകാശ സംഘടന ഡി.വൈ.എസ്.പിക്കും ആര്‍.ഡിഒക്കും പരാതി നല്‍കി.

തളിപ്പറമ്പ്: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തെരുവ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്ന ഒരു സംഘം വ്യാപാരികള്‍ക്കെതിരെ മനുഷ്യാവകാശ സംഘടന രംഗത്തിറങ്ങി. ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ ഇത് സംബന്ധിച്ച് തളിപ്പറമ്പ് ഡി.വൈ.എസ്പിക്കും ആര്‍.ഡി ഒക്കും പരാതി നല്‍കി. … Read More

പോക്‌സോ-പ്രതി രാമേശ്വരത്ത് പിടിയിലായി-

പഴയങ്ങാടി: പോക്‌സോ കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി. പുതിയങ്ങാടിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂന്ന് വിദ്യാര്‍ത്ഥിക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പഴയങ്ങാടി പോലിസ് സംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയും പുതിയങ്ങാടി മേഖലയില്‍ മത്സ്യബന്ധന … Read More

ജലം അമൂല്യമാണ്–തളിപ്പറമ്പില്‍ കിണറിനും പൂട്ട്-

  Kannur Online News–(Taliparamba Bureau) തളിപ്പറമ്പ്: കിണറിനും പൂട്ട്. തളിപ്പറമ്പ് പാലകുളങ്ങര റോഡ് ജംഗ്ഷനിലാണ് കിണറിന് പൂട്ട് വീണത്. നേരത്തെ ഇവിടെ നിലനിന്നിരുന്ന തറവാട് വീട് പൊളിച്ചുമാറ്റി പകരം വാണിജ്യകേന്ദ്രം ഉയര്‍ന്നതോടെയാണ് വറ്റാത്ത വെള്ളമുണ്ടായിരുന്ന കിണറിന് പൂട്ട് വീണത്. നേരത്തെ … Read More