അക്രമം-പോലീസ് ജീപ്പിന് തീവെച്ചു-നിരവധിപേര്‍ക്ക് പരിക്ക്-

കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ അക്രമ സംഭവം. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. ഇവര്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് … Read More

കുറുമാത്തൂര്‍ പയേരിയിലെ കെ.ശാരദ(71)നിര്യാതയായി-

കുറുമാത്തൂര്‍ പയേരിയിലെ കെ.ശാരദ(71)നിര്യാതയായി- കുറുമാത്തൂര്‍: കുറുമാത്തൂര്‍ പയേരിയിലെ കെ.ശാരദ (71) നിര്യാതയായി. പരേതനായ കെ.അച്ചുതന്‍ വൈദ്യരുടെ ഭാര്യയാണ്. മക്കള്‍: ഡോ.കെ.രതീഷ്, ശ്രീലത, ശ്രീജ, ഷൈമ. മരുമക്കള്‍: ഡോ.ശ്രീകല, ശിവകുമാര്‍ (കോയമ്പത്തൂര്‍), ഷാഹി (കോഴിക്കോട്), ടി.ടി.സുനില്‍കുമാര്‍ (സി.പി.എം.കുറുമാത്തൂര്‍ എല്‍.സി.അംഗം). സഹോദരങ്ങള്‍: കെ.കരുണാകരന്‍ വൈദ്യര്‍, … Read More

ഉത്തര്‍പ്രദേശും ഉത്തര്‍ഖണ്ഡും ബി.ജെപി–പഞ്ചാബില്‍ ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും-

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡ് ബിജെപി നിലനിര്‍ത്തിയേക്കുമെന്ന് ഇന്ത്യ ന്യൂസ്ജന്‍ കി ബാത് അഭിപ്രായ സര്‍വേഫലം. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സര്‍വേ പറയുന്നു. നൂറിനടുത്ത് സീറ്റ് കുറഞ്ഞാലും യുപിയും ബിജെപി നേടുമെന്നാണു സര്‍വേ … Read More

സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് വെട്ടേറ്റു-

കൊച്ചി: എറണാകുളം കാലടിയില്‍ സിപിഐ-സിപിഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്കാണ് വെട്ടേറ്റത്. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റി ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ … Read More

സംയുക്ത് സമാജ് മോര്‍ച്ച-ബി.ജെ.പിക്ക് ബദലാവാന്‍ പുതിയ പാര്‍ട്ടി- പഞ്ചാബില്‍ മല്‍സരിച്ച് കരുത്തറിയിക്കും-

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായി 22 കര്‍ഷക യൂണിയനുകള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. ‘സംയുക്ത സമാജ് മോര്‍ച്ച’ എന്ന പേരില്‍ രൂപവത്കരിച്ച കര്‍ഷക സംഘടനകളുടെ പാര്‍ട്ടി … Read More

നെറ്റ്ബാങ്കിങ്ങ് 60,800 രൂപ നഷ്ടപ്പെട്ടതായി പരാതി-

തിരുവനന്തപുരം: അക്കൗണ്ടില്‍നിന്നും രണ്ടുപ്രാവശ്യമായി 60,800 രൂപ നെറ്റ് ബാങ്കിംഗ് വഴി തട്ടിയതായി പരാതി. കാവല്ലൂര്‍ കിഴക്കേക്കര പുത്തന്‍വീടില്‍ സുനുവിന്റെ അക്കൗണ്ടില്‍ നിന്നാണ് രൂപ നഷ്ടമായത്. കിഴാറൂര്‍ എസ്.ബി.ഐ ബാങ്ക് കാട്ടാക്കട ശാഖയില്‍ സുനുവിന് അക്കൗണ്ടുണ്ട്. ഒറ്റശേഖരമംഗലം ബ്രാഞ്ചില്‍ സ്വര്‍ണ പണയം വെച്ചു … Read More

സി.പി.എം.അടുത്തില നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കീനേരി വിജയന്‍(69)നിര്യാതനായി-

പരിയാരം: സി.പി.എംഅടുത്തില നോര്‍ത്ത് ബ്രാഞ്ച് സിക്രട്ടറി കീനേരി വിജയന്‍ (69) ഹൃദയാഘാതം മൂലം നിര്യാതനായി. വയലപ്രയിലെ പരേതരായ കോറോക്കാരന്‍ കുട്ട്യപ്പയുടെയും കീനേരി മാധവിയുടെയും മകനാണ്. ഭാര്യ: തോട്ടടത്ത് രതി. മക്കള്‍: രജിത്ത്, രഞ്ജിനി. മരുമക്കള്‍: ദീപു (പയ്യന്നൂര്‍) ഡോ.ഹരിത (മാണിയാട്ട്). സഹോദരങ്ങള്‍ … Read More

പി.ടി.തോമസ് നിലപാടുകളുടെ സൂര്യതേജസ്-എം.പ്രദീപ്കുമാര്‍

പി.ടി.തോമസ് നിലപാടുകളുടെ സൂര്യതേജസ്-എം.പ്രദീപ്കുമാര്‍   തളിപ്പറമ്പ്: മണ്ണിനേയും മനുഷ്യനേയും പ്രകൃതിയേയും സ്‌നേഹിച്ച, പരിസ്ഥിതിക്കു വേണ്ടി അങ്ങേയറ്റം പോരാടിയ നിലപാടിന്റെ രാജാവായ സൂര്യന്‍ അണഞ്ഞു. പി ടി യുടെ അകാല വേര്‍പാട് സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് മാനവ സംസ്‌കൃതി സംസ്ഥാന വൈസ് ചെയര്‍മാന്‍ … Read More

പട്ടുവത്തെ മാണുക്കര ചന്ദ്രന്‍(70) നിര്യാതനായി-

പട്ടുവത്തെ മാണുക്കര ചന്ദ്രന്‍(70) നിര്യാതനായി- തളിപ്പറമ്പ്:പട്ടുവം മാണുക്കരയിലെ മാണുക്കര ചന്ദ്രന്‍ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: സുധ (പുഴകുളങ്ങര), സുനില്‍ (സെയില്‍സ്മാന്‍ കാവുങ്കല്‍), സുരേഷ് (ഗ്രില്‍സ് വര്‍ക്കര്‍), സുനിത ( യോഗശാല, കെ.കണ്ണപുരം). മരുമക്കള്‍: സി.സുരേഷ് കുമാര്‍ (കൗണ്‍സിലര്‍, തളിപ്പറമ്പ് … Read More

ഒമിക്രോണ്‍ ആശങ്ക വര്‍ദ്ധിക്കുന്നു- 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം വര്‍ധിച്ച കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം വരുംദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസോറം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ … Read More