എസ്.ടി.യു ചുമട്ടുതൊഴിലാളികള്‍ എസ്.ടി.യു ഓട്ടോറിക്ഷ ഡ്രൈവറെ തല്ലി.

തളിപ്പറമ്പ്: ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച ചുമട്ടുതൊഴിലാളികളുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മാര്‍ക്കറ്റിലെ എസ്.ടി.യു സംഘടനയില്‍ പെട്ട ഷമീം, മുനീര്‍, സഹദ്, സൈബു എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഞാറ്റുവയലിലെ മീത്തലെപാത്ത് എം.പി.മുഹമ്മദ്കുഞ്ഞിയുടെ(35)പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ ആഗസ്ത് 9 ന് … Read More

അതിയടം മാടപ്പുറത്തെ വി.കെ.കൃഷ്ണന്‍(83)നിര്യാതനായി

പരിയാരം: അതിയടം മാടപ്പുറത്തെ വി.കെ.കൃഷ്ണന്‍(83)നിര്യാതനായി. ശവസംസ്‌ക്കാരം ഇന്ന്(ചൊവ്വാഴ്ച്ച-12/08/2025) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍. ഭാര്യ: കെ.വ. മീനാക്ഷി. മക്കള്‍: സുരേഷ് (നാഷണല്‍ കോളേജ്, തളിപ്പറമ്പ്), സുനില്‍കുമാര്‍(റേ എഞ്ചിനീയറിംഗ്, മുംബൈ), സുമേഷ് (വെങ്ങര മാപ്പിള യു.പി സ്‌ക്കൂള്‍, മുട്ടം). മരുമക്കള്‍: ഷീബ(നാറാത്ത്), … Read More

ഒറ്റമുറിയില്‍ 80 വോട്ട് പോലുള്ള കര്‍ണാടക മോഡല്‍ തളിപ്പറമ്പില്‍ നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്-പി.കെ.സുബൈര്‍

വ്യാജ വോട്ട് ചേര്‍ക്കല്‍ – കൂട്ടുനിന്നാല്‍ ഉദ്യോഗസ്ഥരെ തെരുവില്‍ തടയും – പി കെ സുബൈര്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ അയല്‍ പഞ്ചായത്തുകളില്‍ നിന്ന് വാടക കെട്ടിടങ്ങളുടെ നമ്പറുകള്‍ ഉപയോഗപ്പെടുത്തി പാര്‍ട്ടി കേഡറുകളുടെ വോട്ടുകള്‍ … Read More

അന്‍വര്‍ വധം-വാദിഭാഗം ആവശ്യപ്പെട്ട അഭിഭാഷകനെ നിയമിക്കില്ല- കേസ് അടുത്ത വര്‍ഷത്തേക്ക് മാറ്റണമെന്ന് പ്രതിഭാഗം

തളിപ്പറമ്പ്: പട്ടുവം കാവുങ്കല്‍ അന്‍വര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് മുമ്പാകെയാണ് കേസ് പരിഗണനക്ക് വന്നത്. എന്നാല്‍ വിചാരണ അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.നിക്കോളോസ് ജോസഫ് ആവശ്യപ്പെട്ടു. വാദിഭാഗംആവശ്യപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ … Read More

ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കും-മന്ത്രി വീണ ജോര്‍ജ്.

പരിയാരം: ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ പുതുതായി പണികഴിപ്പിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം കല്യാട് … Read More

വരഡൂല്‍ ബൈക്കിലെത്തി മാലമോഷണം രണ്ടാംപ്രതിയും പിടിയില്‍

തളിപ്പറമ്പ്: വയോധികയുടെ മാല കവര്‍ന്ന കേസിലെ രണ്ടാം പ്രതിയും പോലീസ് പിടിയില്‍. വരഡൂല്‍ ക്ഷേത്രത്തിന് സമീപത്തെ പടിക്കലെ വളപ്പില്‍ വീട്ടില്‍ പി.വി.കണ്ണന്റെ ഭാര്യയായ ടി.സുലോചനയുടെ(64) മാലയാണ് പിടിച്ചുപറിച്ചത്. കേസിലെ രണ്ടാംപ്രതി കാസര്‍ഗോഡ് ഉദുമ വേദിത്തറക്കല്‍ സ്വദേശി പക്യാര വീട്ടില്‍ മുഹമ്മദ് ഇജാസിനെയാണ്(23)തളിപ്പറമ്പ് … Read More

കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ വാര്‍ഷിക സമ്മേളനവും ആദരവും

തളിപ്പറമ്പ്: കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ വാര്‍ഷിക സമ്മേളനം പൂക്കോത്ത്‌തെരു ശാഖ കമ്മറ്റി ഓഫീസില്‍ നടന്നു. വളപട്ടണം പോലിസ് ഇന്‍സ്‌പെക്ടര്‍പി വിജേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ലക്ഷമണന്‍ അധ്യക്ഷത വഹിച്ചു. എണ്‍പത് വയസ് കഴിഞ്ഞ സമുദായ അംഗങ്ങളെ ചടങ്ങില്‍ … Read More

പഴയ സത്യന്‍ അന്തിക്കാട് സിനിമകണ്ടതുപോലെ ഒരു ദൃശ്യസുഖാനുഭവം-സൂ പ്രം സോ(സുലോചന ഫ്രം സോമേശ്വര)

(സുലോചന ഫ്രം സോമേശ്വര)            പഴയ സത്യന്‍ അന്തിക്കാട് സിനിമ കണ്ട ഒരു സുഖം-കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിയ സു ഫ്രം സോ(സുലോചന ഫ്രം സോമേശ്വര)എന്ന സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. രാജ് ബി.ഷെട്ടിഒഴികെ ഒരൊറ്റ താരങ്ങളേയും … Read More

കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

 പരിയാരം: കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചന്തപ്പുരയിലെ അഭിജിത്ത്, നന്ദു, സുജിത്ത് എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. എട്ടിന് രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ചന്തപ്പുരയില്‍ വെച്ച് മുഹമ്മദ് അസൈനാനാര്‍ … Read More

മകന്റെ മരണം-അമ്മക്കെതിരെ കൊലക്കുറ്റം

പരിയാരം: കുട്ടി മരിച്ച സംഭവത്തില്‍ അമ്മക്കെതിരെ പരിയാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ജൂലായ്-30 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)പേരിലാണ് കേസ്. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു … Read More