കഞ്ചാവ്ബീഡി വലിച്ചതിന് പിലാത്തറ സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിച്ചതിന് പിലാത്തറ സ്വദേശിയുടെ പേരില്‍ കേസെടുത്തു. പിലാത്തറ ഹെല്‍ത്ത്‌സെന്ററിന് സമീപത്തെ കാപ്പില്‍ വീട്ടില്‍ രാജന്‍ കാപ്പന്റെ മകന്‍ ടിന്റു കാപ്പന്റെ(36)പേരിലാണ് കേസ്. ഇന്നലെ വൈകുേേന്നാരം 3.15 നാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് സമീപംവെച്ച് പട്രോളിങ്ങിനിടെ എസ്.ഐ ദിനേശന്‍ … Read More

പൂമംഗലം എസ്.എന്‍.ഡി.പി ശ്മശാനം-ഷെഡ്ഡ് തകര്‍ത്തതിനെതിരെ കേസ്.

തളിപ്പറമ്പ്: പൂമംഗലം എസ്.എന്‍.ഡി.പി ശ്മശാനത്തിലെ ഷെഡ്ഡ് തകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൂമംഗലം യു.പി സ്‌ക്കൂളിന് സമീപം കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തില്‍ നിര്‍മ്മാണമാരംഭിച്ച ഷെഡ്ഡാണ് ഞായറാഴ്ച്ച രാത്രി പൂര്‍ണ്ണമായും ഇടിച്ചുനിരത്തിയത്. മേല്‍പ്പുരയില്‍ ഷീറ്റ് സ്ഥാപിക്കാനിരിക്കുന്നതിനിടയിലാണ് സംഭവം. ഏകദേശം 40,000 രൂപയുടെ നഷ്ടം … Read More

പിറന്നാള്‍ ദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആര്യയുടെ ശവസംസ്‌ക്കാരം നാളെ

തൃക്കരിപ്പൂര്‍: പിറന്നാള്‍ ദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആര്യയുടെ ശവസംസ്‌ക്കാരം നാളെ. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആര്യയെ(17) ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയ്യക്കാട് നോര്‍ത്തിലെ കുഞ്ഞിപുരയില്‍ ഉമേഷ കുമാറിന്റെയും വി.വി.സീനയുടെയും മകളാണ്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ … Read More

തൃച്ചംബരത്തെ എന്‍.വി.ലക്ഷ്മിക്കുട്ടിയമ്മ(78) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരത്തെ എന്‍.വി.ലക്ഷ്മിക്കുട്ടിയമ്മ(78) നിര്യാതയായി. പരേതരായ കുഞ്ഞിരാമന്‍നായരുടെയും ജാനകി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ പാട്ടത്തില്‍ ഭാസ്‌ക്കരന്‍ നമ്പ്യാര്‍. മക്കള്‍: ബാബുരാജ്, ( ജനറല്‍ മാനേജര്‍ ഒ.എന്‍.ജി.സി), സോമരാജ് ( ഇ.പി.എഫ് ഓഫീസ്, കണ്ണൂര്‍), ജയരാജ്(ചിക്കാഗോ, അമേരിക്ക) ഡോ.രാജി. മരുമക്കള്‍: ഡോ. … Read More

പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തൃക്കരിപ്പൂര്‍:  പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇയ്യക്കാട് നോര്‍ത്തിലെ ഉമേഷ് കുമാറിന്റെയും സരിതയുടെയും മകള്‍ ആര്യ(17)ആണ് മരിച്ചത്. ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു … Read More

തളിപ്പറമ്പിലെ മല്‍സ്യവ്യാപാരി എം.മുസ്തഫ(62)നിര്യാതനായി

.തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി മന്ന പാലക്കുളങ്ങര റോഡിലെ എം. മുസ്തഫ എന്ന മുസ്തി(62-മുട്ടോത്തി)നിര്യാതനായി. ഭാര്യ: പി.സമീറ. മക്കള്‍:-മസഫിര്‍, മുഹ്‌സിന, സുഹാദ, ഖാദര്‍. മരുമക്കള്‍: നൗഫല്‍, ആഷിഫ്.

കാറും ബസും-ചീത്തവിളി അടിപിടി, പോലീസ് കേസ്.

പയ്യന്നൂര്‍: ബസ് അപകടകരമായി കാറിനെ ഓവര്‍ടേക്ക് ചെയ്തുെവന്നാരോപിച്ചുണ്ടായ തര്‍ക്കത്തില്‍ കാര്‍ ഡ്രൈവറും ബസ് ജീവനക്കാരും ഏറ്റുമുട്ടി, പോലീസ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തു. 15 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം. കെ.എല്‍-13 എ ക്യു 7599 പീക്കെ ബസ് കണ്ടക്ടര്‍ കുറ്റിയാട്ടൂര്‍ പാവന്നൂര്‍മൊട്ടയിലെ … Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.വി.പത്മരാജന്‍(94)നിര്യാതനായി.

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ (94) നിര്യാതനായി. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കെ കരുണാകരന്‍, എകെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന സി വി പത്മരാജന്‍ രണ്ട് … Read More

കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് തദ്ദേശീയം -2025 പോള്‍ ട്രാക്ക് അസംബ്ലി

കുറുമാത്തൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുസ്ലിംലീഗ് ഒരുക്കം തുടങ്ങി. മുന്നൊരുക്കത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉള്‍പ്പെടുത്തി കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പൊക്കുണ്ട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച തദ്ദേശീയം-2025 പോള്‍ ട്രാക്ക് അസംബ്ലി മണ്ഡലം ജന. സെക്രട്ടറി കൊടിപ്പൊയില്‍ മുസ്തഫ … Read More

കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട്ടുകാരായ രണ്ടു യുവാക്കള്‍ക്കെതിരെ കേസ്

.തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. രാമനാട്ടുകര പരുത്തിപ്പാറയിലെ ഇട്ടപ്പുറത്ത് മീത്തല്‍ മുഹമ്മദ് റാഷിദ്(23), രാമനാട്ടുകര പുതുക്കോട് വാഴയൂര്‍ അരിയില്‍ ശിവക്ഷേത്രത്തിന് സമീപം അരീക്കുന്നുമ്മല്‍ വീട്ടില്‍ എ.കണ്ണന്‍(23) എന്നിവരാണ് പിടിയിലായത്. പറശിനിക്കടവ് ആന്തൂര്‍ നഗരസഭാ ബസ്റ്റാന്റിന് … Read More