പീഡനക്കേസിന്റെ വാര്‍ത്തക്ക് ലൈക്കടിച്ച യുവതിയെ മര്‍ദ്ദിച്ചത് കാക്കനാട് പീഡനക്കേസിലെ പ്രതി

പയ്യന്നൂര്‍: കാക്കനാട് വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ച കേസിലെ പ്രതിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സമൂഹമാധ്യമത്തില്‍ ലൈക്കടിച്ചതിന് യുവതിയേയും ഭര്‍ത്താവിനേയും അമ്മയേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ പാറക്കടവത്ത് വീട്ടില്‍ നമിത(24) ഭര്‍ത്താവ് എന്‍.വി.ഷിബിന്‍, നമിതയുടെ അമ്മ മിനി എന്നിവര്‍ക്കാണ് ആക്രമത്തില്‍ … Read More

പീഡനവാര്‍ത്തക്ക് ലൈക്കടിച്ചു, പ്രതി വീട്ടില്‍കയറി യുവതിയുടെ മുഖത്തടിച്ചു.

പയ്യന്നൂര്‍: പീഡനക്കേസിലെ പ്രതിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സമൂഹമാധ്യനത്തില്‍ ലൈക്കടിച്ചതിന് യുവതിയേയും ഭര്‍ത്താവിനേയും അമ്മയേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ പാറക്കടവത്ത് വീട്ടില്‍ നമിത(24) ഭര്‍ത്താവ് എന്‍.വി.ഷിബിന്‍, നമിതയുടെ അമ്മ മിനി എന്നിവര്‍ക്കാണ് ആക്രമത്തില്‍ പരിക്കേറ്റത്. വിളയാങ്കോട്ടെരുചിത്തിന്റെ   പേരില്‍ പയ്യന്നൂര്‍ … Read More

അതിഥി തൊഴിലാളി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

തളിപ്പറമ്പ്: യു.പി. സ്വദേശിയായ തൊഴിലാളിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫത്തേപ്പൂർ കജ്‌വ സാലാവാൻ സ്വദേശി സുർജിപാൽ(43) നെയാണ് തളിപ്പറമ്പ് ബദരിയ നഗറിലെ ക്വാർട്ടേഴ്സിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയായ സുർജിപാൽ രാവിലെ ജോലിക്ക് പോയിരുന്നു. … Read More

മിനി മാസ്റ്റ് ലൈറ്റും കെ. സുധാകരൻ എം.പി യുടെ ചിത്രമുള്ള ബോർഡും നശിപ്പിച്ചു.

തളിപ്പറമ്പ്: മിനി മാസ്റ്റ് ലൈറ്റും കെ. സുധാകരൻ എം.പി യുടെ ചിത്രമുള്ള ബോർഡും നശിപ്പിച്ചു. പന്നിയൂർ പള്ളിവയലിൽ കെ. സുധാകരൻ എം.പി യുടെ 2023-24 പദ്ധതിയിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റാണ് ഇന്നലെ രാത്രി എറിഞ്ഞു തകർത്തത്. കെ. സുധാകരന്റെ ഫോട്ടോ പതിച്ച … Read More

സേ പരീക്ഷയില്‍ തോറ്റതിന് തൂങ്ങിമരിച്ച ക്രിസ്‌റ്റോയുടെ സംസ്‌ക്കാരം ഇന്ന്

നേഴ്‌സിംഗിന് ചേരാനാവില്ലെന്നറിഞ്ഞതോടെ ക്രിസ്‌റ്റോ ആത്മഹത്യ ചെയ്തു. പരപ്പ: നേഴ്‌സിംഗിന് അഡ്മിഷന്‍ നേടിയെങ്കിലും സേ പരീക്ഷയില്‍ പരാജയപ്പെട്ടതാണ് ക്രിസ്‌റ്റോ തോമസ് ബിനുവിന്റെ ആത്മഹത്യക്ക് ഇടയാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ പരാജയപ്പെട്ട ക്രിസ്റ്റോ തുടര്‍ പഠനം ലക്ഷ്യമിട്ടായിരുന്നു സേ പരീക്ഷ എഴുതിയത്. നഴ്സിംഗ് … Read More

പ്ലസ്ടു സേ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

പരപ്പ: പ്ലസ്ടു സേ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. പരപ്പ ചെമ്പന്‍കുന്ന് പന്നിത്തടത്തെ കിഴക്കേകുറ്റ് വീട്ടില്‍ ബിനു തോമസിന്റെ മകന്‍ ക്രിസ്‌റ്റോ തോമസ് ബിനു(18)ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് വീടിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീടിന്റെ മുറിയില്‍ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. … Read More

തൃച്ചംബരം പഞ്ചവടി റോഡിലെ പൗര്‍ണമിയില്‍ ഇ.കെ.ജ്യോതികുമാര്‍(53) നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റോഡിലെ പൗര്‍ണമിയില്‍ ഇ.കെ.ജ്യോതികുമാര്‍(53) നിര്യാതനായി. മുന്‍ തൃച്ചംബരം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് പരേതനായ ഇ.കെ ചന്ദ്രശേഖരന്‍ നമ്പ്യാര്‍- ഇ.കെ.ഇന്ദിര,ദമ്പതികളുടെ മകനാണ്. ഭാര്യ: എം.ഇ.കെ.പ്രിയ(സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍, കുറുമാത്തൂര്‍ വില്ലജ് ). മക്കള്‍: അഭിനന്ദ് ( ബാംഗ്ലൂര്‍), അതിഥി … Read More

10 കുപ്പി മദ്യവുമായി കാഞ്ഞിരങ്ങാട് സ്വദേശി പിടിയില്‍

തളിപ്പറമ്പ്: അളവില്‍കൂടുതല്‍ മദ്യവുമായി യുവാവ് പോലീസ് പിടിയില്‍. കാഞ്ഞിരങ്ങാട്ടെ വടക്കേമൂലച്ചാല്‍ കണ്ണിമേല്‍ വീട്ടില്‍ വിക്രമന്റെ മകന്‍ കെ.വി.മിഥുന്‍(34)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 11.45 ന് പൂവ്വം കൂവേരി റോഡ് ജംഗ്ഷനില്‍ വെച്ചാണ് പട്രോളിങ്ങിനിടെ മിഥുന്‍ … Read More

സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് രാമായണ മാസാചരണം തുടങ്ങി

തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രാമായണ മാസം ആചരിച്ചു. ക്വിസ്സ് മാസ്റ്റര്‍ ടി ഗംഗാധരന്റെ നേതൃത്വത്തില്‍ രാമായണ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിദിന ഓണ്‍ലൈന്‍ ക്വിസ്സ് നടക്കും. വനിതാ വേദി വൈസ് പ്രസിഡന്റ് സി.എം.മായദേവിയുടെ പ്രാര്‍ത്ഥനയോടെആരംഭിച്ച … Read More

കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ നാലംഗസംഘം റിമാന്‍ഡില്‍

തളിപ്പറമ്പ്: കാട്ടുപന്നിയെ പിടികൂടി കൊന്ന് ഇറച്ചിയാക്കിയ നാലംഗസംഘം അറസ്റ്റില്‍. ബാവുപ്പറമ്പ് പാറൂല്‍ വീട്ടില്‍ കെ.രാജേഷ്(53), നിടുവാലൂര്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.സുരേഷ്(44), കുറുമാത്തൂര്‍ തെഴുക്കുംകൂട്ടത്തില്‍ വീട്ടില്‍ ടി.കെ.സഹദേവന്‍(49), മുയ്യം തട്ടാന്‍വളപ്പില്‍ വീട്ടില്‍ ടി.വി.മുനീര്‍(48) എന്നിവരയൊണ് തളിപ്പറമ്പ് ഫോറസ്റ്റ്‌റേഞ്ച് ഓഫീസര്‍  പി.വി.സനുപ്കൃഷ്ണന്റെ നേതൃത്വത്തില്‍ അറസറ്റ് … Read More