ഡോ. സൈറു ഫിലിപ്പ് ആരോഗ്യ സർവ്വകലാശാലയുടെ അദ്ധ്യാപന മികവിനുള്ള ഈ വർഷത്തെ അവാർഡ് ഏറ്റുവാങ്ങി.

പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ആരോഗ്യ സർവ്വകലാശാലയുടെ അദ്ധ്യാപന മികവിനുള്ള ഈ വർഷത്തെ അവാർഡ് ഏറ്റുവാങ്ങി. ആരോഗ്യ സർവ്വകലാശാല സ്ഥാപക ദിനമായ ഇന്നലെ തൃശൂരിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അവാർഡുകൾ … Read More

ആയുര്‍വേദ തൊഴിലാളി യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍

തൃക്കരിപ്പൂര്‍: കേരള ആയൂര്‍വ്വേദ തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂരില്‍ നടന്നു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ വി.വി ക്രിസ്റ്റോ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ സൂര്യ കളരി സംഘത്തില്‍ … Read More

മുയ്യം വരഡൂലിലെ യുവതിയെ കാണാതായി.

തളിപ്പറമ്പ്: യുവതിയെ കാണാതായെന്ന അമ്മയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുയ്യം വരഡൂല്‍പാലത്തിന് സമീപത്തെ കക്കാടി വീട്ടില്‍ ഇ.വി.ശ്രീഷ്മയെയാണ്(22) കാണാതായത്. ഡിസംബര്‍ 5 ന് വൈകുന്നേരം 6.15 ന് വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞു പോയ   ശ്രീഷ്മ തിരികെ … Read More

100 രൂപ മുടക്കി രജിസ്‌ട്രേഷന്‍ എടുത്തില്ലെങ്കില്‍ പത്ത് ലക്ഷം രൂപ വരെ പിഴ വന്നേക്കാം-

തളിപ്പറമ്പ്: നൂറുരൂപ ചെലവിട്ട് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കാത്ത വ്യാപാരികള്‍ 10 ലക്ഷം രൂപവരെ പിഴ നല്‍കേണ്ടി വരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോസ്റ്റാക്ക് ട്രെയിനര്‍ സഞ്ജുപീറ്റര്‍. കണ്ണൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പ് തളിപ്പറമ്പ് സര്‍ക്കിളിന്റെയും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും സംയുക്തഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ … Read More

സ്‌കൂട്ടിയും ഗുഡ്‌സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം വിദ്യാർത്ഥി മരണപ്പെട്ടു

തളിപ്പറമ്പ്:ധർമ്മശാല- കണ്ണപ്പുരം റോഡിൽ കെൽട്രോണിന് സമീപം വാഹനാപകടം വിദ്യാർത്ഥി മരിച്ചു. ചേലേരി മുക്ക് സ്വദേശിയും, കല്യാശ്ശേരി ആംസ്ടെക് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥിയുമായ പി .സി മുഹമ്മദാണ്(19) മരിച്ചത്. കോളേജ് യൂണിയന്‍ ചെയര്‍മാനാണ് മരിച്ച മുഹമ്മദ് ഒപ്പം സഞ്ചരിച്ച കൊളച്ചേരി … Read More

തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റ് പുതിയ മുത്തവല്ലി തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് കമ്മറ്റി മുത്തവല്ലിയായി കെ.ഷംസൂദ്ദീന്‍ പാലക്കുന്ന് തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി പിരിച്ചുവിടാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച സാഹചര്യത്തില്‍ വഖഫ് ബോര്‍ഡിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഷംസുദ്ദീനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക … Read More

സ്വര്‍ണവില കുറഞ്ഞ് 57000ല്‍ താഴെ എത്തി-56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 57000ല്‍ താഴെ എത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 57,000ല്‍ താഴെ എത്തിയത്. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപയായി. … Read More

സുരേഷ് ഗോപി വീണ്ടും അഭിനയം തുടങ്ങും; ബി.ജെ.പി നേതൃത്വം അനുമതി നല്‍കി.

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടന്‍ നല്‍കും. ആദ്യ ഷെഡ്യൂളില്‍ 8 ദിവസമാണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. കഥാപാത്രമാകാന്‍ അദ്ദേഹം … Read More

നന്ദനയെ കാണാതായി, ഷമല്‍ ജോസഫിനൊപ്പം പോയതായി സംശയം.

പരിയാരം: യുവതിയെ കാണാതായി, കാമുകനോടൊപ്പം പോയതായി സംശയം. പിലാത്തറ ഏഴിലോട് ചാലില്‍ തോട്ടുങ്കരയിലെ പാറയില്‍ വീട്ടില്‍ പി.വി.നന്ദന(22)നെയാണ് ഇന്നലെ രാവിലെ 9 മുതല്‍ കാണാതായത്. പയ്യന്നൂരിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നന്ദന തിരികെ എത്തിയില്ലെന്ന അമ്മ ശാഗദയുടെ പരാതിയില്‍ പരിയാരം … Read More

കീഴാറ്റൂരിലെ യുവാവിനെ ട്രെയിന്‍ യാത്രക്കിടെ കാണാതായി

തളിപ്പറമ്പ്: യുവാവിനെ ട്രെയിന്‍യാത്രക്കിടെ കാണാതായി. തളിപ്പറമ്പ് കീഴാറ്റൂരിലെ അര്‍ജുന്‍ വി. നമ്പീശനെയാണ്(36) കാണാതായാത്. ഡിസംബര്‍ മൂന്നിന് ബംഗളൂരു നിന്നും രാത്രി 9.10 ന് യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിന് നാട്ടിലേക്ക് തിരിച്ച അര്‍ജുന്‍ വീട്ടിലെത്തിയില്ലെന്നാണ് പരാതി. ബംഗളൂരു സര്‍ജാപ്പൂരില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ ട്രെയിനില്‍ … Read More