പ്രശാന്തിനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്- എന്‍.ജി.ഒ അസോസിയേഷന്‍.

പരിയാരം: എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിന് ആധാരമായി പറയപ്പെടുന്ന പെട്രോള്‍ പമ്പ് ഉടമയായ ടി വി പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ … Read More

രണ്ട് ദിവസത്തിനകം നിങ്ങളെല്ലാം അറിയും-പി.പി.ദിവ്യയുടെ വിവാദ പ്രസംഗം

കണ്ണൂര്‍: താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ ഇന്നലെ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. സമ്മേളനത്തില്‍ ക്ഷണിക്കാതെ തന്നെ എത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെ … Read More

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ … Read More

പ്രഫ.വി.ഡി.ജോസഫ്(88)നിര്യാതനായി.

ശ്രീകണ്ഠപുരം: യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മരണപ്പെട്ടു. 48 വര്‍ഷമായി ശ്രീകണ്ഠപുരം എസ് ഇ എസ് കോളെജ് സെക്രട്ടറിയായിരുന്ന പ്രഫ.വി.ഡി.ജോസഫ്(88) ആണ് മരണപ്പെട്ടത്. ഒക്ടോബര്‍ 14 ന് സ്ഥാനത്ത് നിന്ന് വിരമിച്ച് യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത ദിവസമായിരുന്നു മരണം. തലശേരി ബി … Read More

നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു

മുംബൈ: നടന്‍ അതുല്‍ പര്‍ചുരെ (57) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് അന്ത്യം. അദ്ദേഹത്തിന്റെ മരണം സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. കപില്‍ ശര്‍മ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട … Read More

കണ്ണൂര്‍-മലപ്പുറം ജില്ലകളില്‍ കനത്ത മഴ-ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള … Read More

സ്ത്രീകളോട് അശ്ലീലചേഷ്ടകള്‍ കാണിച്ച ചാണോക്കുണ്ട് സ്വദേശിയായ യുവാവ് പിടിയില്‍.

കണ്ണൂര്‍: പൊതുസ്ഥലത്ത് സ്ത്രീകളോട് അശ്ലീലചേഷ്ടകള്‍ കാണിച്ച ചാണോക്കുണ്ട് സ്വദേശിയുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് 1.50 ന് കണ്ണൂര്‍ സ്‌റ്റേഡിയം കോംപ്ലക്‌സിന് സമീപത്തുവെച്ചാണ് സംഭവം. ചാണോക്കുണ്ടിലെ ജനാര്‍തദ്ദനന്റെ മകന്‍ എടച്ചേരിയന്‍ വീട്ടില്‍ ജനീഷ് എന്ന അനൂപ് എന്ന … Read More

ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9) ആദിയ (7) എന്നിവരാണ് മരിച്ചത്. കണ്ടനാട് സ്‌കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്‌കൂള്‍ … Read More

അച്ഛനൊപ്പം കാറില്‍ ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല’, ബൈജുവിന്റെ മകള്‍ ഐശ്വര്യ

തിരുവനന്തപുരം: നടന്‍ ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മകള്‍ ഐശ്വര്യ. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാറപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല. … Read More

കുത്തിയിരിപ്പിനിടയില്‍ ശമ്പളമെത്തി-നാളെ മുതല്‍ വിതരണം ചെയ്യും. എന്‍.ജി.ഒ.യൂണിയന്‍ സമരം വന്‍ വിജയം.

പരിയാരം: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള എന്‍ ജി ഒ യൂണിയന്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചതായി പരിയാരം ഏരിയാ ജന.സെക്രട്ടെറി പി.ആര്‍.ജിജേഷ് അറിയിച്ചു. ശമ്പള വിതരണത്തിന് ആവശ്യമായ തുക രാവിലെ 11.30 … Read More