കഞ്ചാവ്ബീഡി വലിച്ച സയ്യിദ്‌നഗറിലെ യുവാവ് പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ്ബീഡി വലിച്ച യുവാവ് പോലീസ് പിടിയില്‍. തളിപ്പറമ്പ് സയ്യിദ്‌നഗറിലെ റസിയ മന്‍സിലില്‍ എം.സി.ആലിയുടെ മകന്‍ കെ.മുസ്തഫ(34)നെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, സീനിയര്‍ സി.പി.ഒമാരായ പി.വി.വിജേഷ്, സുജേഷ് എന്നിവര്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെ മന്ന റോഡിലെ പൊതുസ്ഥലത്തുവെച്ചാണ് … Read More

വ്യാപാരി നേതാക്കള്‍ ഇടപെട്ടു-അഞ്ച് മൂന്നായി, പത്ത് അഞ്ചായി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ മൂത്രപ്പുരയില്‍ അമിതനിരക്ക് ഈടാക്കിവന്നത് പിന്‍വലിച്ചു. ഇന്ന് രാവിലെ ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. അന്വേഷണത്തില്‍ നഗരസഭയുടെ തീരുമാനമില്ലാതെ കരാറുകാരന്‍ ഏകപക്ഷീയമായി ഇരട്ടി … Read More

ആരാവും കല്യാശേരിയില്‍-? ടി.വി.രാജേഷിന്റെ പേരിന് മുന്‍തൂക്കം.

2026 മെയ് മാസത്തില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ആരായിരിക്കും സ്ഥാനാര്‍ത്ഥികള്‍ എന്ത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരന്നൊഴുകുകയാണ്. ഇന്ന് മുതല്‍ എല്ലാ ദിവസവും ഞങ്ങള്‍ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളേക്കുറിച്ച് വിലയിരുത്തുകയാണ്. നിലവിലുള്ള എം.എല്‍.എമാരുടെ പ്രകടനങ്ങളും അവരുടെ നേട്ടങ്ങളും കോട്ടങ്ങളും … Read More

ജ്യോത്സ്യര്‍ അച്ചംവീട്ടില്‍ നാരായണ പൊതുവാള്‍ പത്താം ചരമവാര്‍ഷികാചരണം 17 ന്

പയ്യന്നൂര്‍: ജ്യോതിഷ-സംസ്‌കൃത പണ്ഡിതനും ജീവിത കാലത്ത് രാജ്യത്തും വിദേശത്തും ഉള്ള മിക്ക ഭരണ തലവന്‍മാരും മറ്റ് പ്രമുഖരുമായി അടുത്ത സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്ന പ്രമുഖ ജ്യോത്സ്യര്‍ അച്ചംവീട്ടില്‍ നാരായണപൊതുവാളുടെ 10-ാം ചരമ വാര്‍ഷികാചരണം 17 ന് ബി.ഇ.എം.എല്‍.പി. സ്‌കൂള്‍ അച്ചംവീട്ടില്‍ എഴുത്തച്ഛന്‍ … Read More

ചുരുട്ടിക്കൂട്ടിയ മൈക്രോസ്‌കോപ്പ് പുറത്തെടുക്കണം-തിമിരശസ്ത്രക്രിയ തിയേറ്റര്‍ ഉടന്‍ തുറക്കണം

മനസില്‍ കുരിപ്പ് പൊന്തുന്നത് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ്. 25 ലക്ഷം രൂപ ചെലവഴിച്ച് കൊട്ടിഘോഷിച്ച് തിമിരശസ്ത്രക്രിയക്ക് ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ സ്ഥാപിക്കുക-ഒരു വര്‍ഷം തികയുന്നതിന് മുമ്പായി അത് പൊളിച്ചുനീക്കുക-ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരം തെമ്മാടിത്തം കാണിക്കുന്നവരെ തിരണ്ടിവാലുകൊണ്ട് തല്ലണമെന്നാണ് മുഖംനോക്കാതെ ആമുഖമായി … Read More

തളിപ്പറമ്പ് നഗരസഭയുടെ മൂത്രപ്പുരയില്‍ പുറത്ത് ഏഴ് രൂപ അകത്ത് പത്ത് രൂപ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ബസ്റ്റാന്റ് കംഫര്‍ട്് സ്റ്റേഷനില്‍ മൂത്രമൊഴിക്കാന്‍ 5 രൂപയും കക്കൂസ് ഉപയോഗിക്കാന്‍ 10 രൂപയും വാങ്ങുന്നു. നേരത്തെ യഥാക്രമം 3 രൂപയും 5 രൂപയും ആയിരുന്നതാണ് കുത്തനെ കൂട്ടിയത്. എന്നാല്‍ മൂത്രപ്പുരക്ക് പുറമെ പതിച്ച നോട്ടീസില്‍ മൂത്രമൊഴിക്കാന്‍ 5രൂപയും … Read More

ക്വാറി ഉത്പനങ്ങളുടെ വില നിത്യേന വര്‍ദ്ധിപ്പിച്ച് ക്രഷര്‍ ഉടമകള്‍ കുറുവ സംഘങ്ങളാകരുത്: ബിജെപി സെല്‍ കോ-ഓഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി

തളിപ്പറമ്പ്: ക്വാറി ഉത്പനങ്ങളുടെ വില നിത്യേന വര്‍ദ്ധിപ്പിച്ച് ക്രഷര്‍ ഉടമകള്‍ കുറുവ സംഘങ്ങളാകരുതെന്ന് ബി.ജെ.പി സെല്‍ കോ-ഓഡിനേറ്റര്‍ രമേശന്‍ ചെങ്ങുനി. ആയിരകണക്കിന് കുടുംബങ്ങള്‍ ബേങ്ക് ലോണുകളെടുത്ത് വീടെന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടിത്തീ പോലെ വീണ്ടും ഒരു വില വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. … Read More

ബി.ജെ.പി പ്രതിഷേധജ്വാല നടത്തി.

ആലക്കോട്: സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ശബരിമല കൊള്ളയ്ക്കെതിരെ ബിജെപി ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ പ്രതിഷേധജ്വാല നടത്തി. സ്വര്‍ണ്ണ പാളി കവര്‍ച്ച അന്വേഷണം തുടര്‍ന്നാല്‍ സി.പി.എം നേതാക്കള്‍ ജയിലില്‍ ആകുമെന്നതുകൊണ്ട് തന്നെയാണ് അന്വേഷണം മന്ദഗതിയില്‍ പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ ജ്വാല. നടുവിലില്‍ നടന്ന … Read More

യുവകലാസാഹിതി സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് 2026 ജനുവരി 25, 26 മാടായിയില്‍

പിലാത്തറ: വര്‍ഗീയതക്കെതിരെ സാംസ്‌കാരിക പ്രതിരോധം യുവകലാസാഹിതി സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് 2026 ജനുവരി 25, 26 കണ്ണൂര്‍ ജില്ലയില്‍ കല്ല്യാശ്ശേരി മണ്ഡലത്തില്‍ മാടായിയില്‍ സംഘടിപ്പിക്കുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു. പഴയങ്ങാടിയില്‍ യു.ഒതേനന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാന ഭാരവാഹി വി.ആയിഷബീവി ടീച്ചര്‍ … Read More