നനഞ്ഞ പടക്കമായി സി.വി.ഗിരീശന്റെ കല്ലിങ്കീല്‍ വിമര്‍ശനം-തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ അനാവശ്യ വിവാദം.

തളിപ്പറമ്പ്: വൈസ് ചെയര്‍മാന്‍ ആയിപ്പോയെന്നുവെച്ച് എന്തും സഹിക്കാനാവില്ലെന്ന് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഹൈവേയിലെ ടാക്‌സികാറുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നഗരസഭ നടപ്പിലാക്കുന്ന പദ്ധതിക്കെതിരെ പ്രതിപക്ഷ സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സില്‍ … Read More

സ്വര്‍ണ്ണവില പവന് 2000 ഇടിഞ്ഞു-പവന്-51,960 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ഇടിഞ്ഞ് പവന് 52000ല്‍ താഴെ എത്തിയ അതേ നിലവാരത്തിലാണ് ഇന്ന് സ്വര്‍ണവില. 51,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6495 രൂപ നല്‍കണം. ഈ മാസത്തെ ഏറ്റവും … Read More

കേരളം നമ്പര്‍ വണ്ണാണ്‌പോലും-വെള്ളത്തിന്റെ പരിശോധനാഫലം ഇനിയും വന്നില്ല.

പരിയാരം: ആരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന സര്‍ക്കാര്‍തള്ള് തുടരുമ്പോഴും ജലപരിശോധനാ റിപ്പോര്‍ട്ട് വന്നില്ല. അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച മൂന്നര വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുമ്പോഴും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് ഉദാസീനത തുടരുന്നു. വളരെ ഗുരുതരമായ ഒരു വിഷയത്തില്‍ പരിശോധനാഫലം വേഗത്തില്‍ … Read More

അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച മൂന്നരവസുകാരന്‍ വെന്റിലേറ്ററില്‍.

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച പരിയാരം സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍. ജൂലായ്-19 നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ കോഴിക്കോടേക്ക് മാറ്റിയത്. പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികളാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ … Read More

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു വിതരണം ഇന്ന് മുതല്‍.

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. ഇതിനുള്ള 900 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അതുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണസംഘങ്ങള്‍ വഴിയും പെന്‍ഷന്‍ എത്തിക്കും.

തെയ്യംകലാകാരന്‍ കെ.കുമാരന്‍(73)നിര്യാതനായി.

മാട്ടൂല്‍ അതിര്‍ത്തി: പ്രശസ്ത തെയ്യം കലാകാരനും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും മുന്‍ ഫോക്ക്‌ലോര്‍ മെമ്പറും ചിമ്മാനക്കളി, തുടി പാട്ടുകളിലൂടെ ശ്രദ്ധേയനുമായ കെ.കുമാരന്‍ മാട്ടൂല്‍(73) നിര്യാതനായി. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി-വാടിക്കല്‍ സമുദായ ശ്മശാനത്തില്‍. പ്രശസ്ത തെയ്യം കലാകാരനനും … Read More

കണ്ണൂര്‍ പ്രിയ ഇ.എന്‍.ടി കെയര്‍ ക്ലിനിക്കില്‍ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരന്‍ മരിച്ചു.

കണ്ണൂര്‍: ടോണ്‍സ്‌ലെറ്റിസ് ഓപ്പറേഷന് വിധേയനായ 17 കാരന്‍ രക്തശ്രാവം മൂലം മരിച്ചു. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ ആഷാഡത്തില്‍ ഷാജിയുടെ മകന്‍ പി.സൂര്യജിത്താണ് മരണപ്പെട്ടത്. കണ്ണൂര്‍ പ്രിയ ഇ.എന്‍.ടി കെയര്‍ ക്ലിനിക്കില്‍ ഓപ്പറേഷന് വിധേയനായ സൂര്യജിത്തിനെ രക്തശ്രാവം കാരണം കണ്ണൂര്‍ ഫാത്തിമ ഹോസ്പിറ്റലിലും … Read More

ഹോപ്പിന്റെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ്-കയ്യോടെ പിടിച്ചപ്പോള്‍ പണമടച്ച് തടിയൂരി-വിവാദം പുകയുന്നു.

പിലാത്തറ: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഹോപ്പ് ചാരിറ്റബില്‍ സൊസൈറ്റിയുടെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തി. സംഭവം പുറത്തായതോടെ പണം അടിച്ചുമാറ്റിയ വ്യക്തി ഹോപ്പില്‍ പണം അടച്ച് തടിയൂരിയെങ്കിലും പ്രശ്‌നം പുകഞ്ഞുകൊണ്ടിരിക്കയാണ്. ജൂലൈ 17 ന് കുളപ്പുറം സ്വദേശിനിയായ … Read More

കരിമ്പത്ത് നിന്ന് ചന്ദനമരം മോഷ്ടിച്ച മൂന്നുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: കരിമ്പത്ത് നിന്നും ചന്ദനം മോഷ്ടിച്ച സംഭവത്തില്‍ ജില്ലയിലെ കുപ്രസിദ്ധ ചന്ദന മോഷ്ടാക്കള്‍ പിടിയില്‍. ശിവപുരം വെമ്പടിത്തട്ടിലെ സുമേഷ് നിവാസില്‍ എ.സുധീഷ്(34), ശിവപുരം പാങ്കുളത്ത് വീട്ടില്‍ വിജേഷ്(35), പടുപാറ ഷീന നിവാസില്‍ കെ.ഷിജു(38) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ജൂലായ് 6 ന് … Read More

ലക്ഷ്മിവിജയം-കെ.പി.കുമാരന്റെ രണ്ടാമത്തെ സിനിമക്ക് ഇന്ന്-48 വയസ്.

അതിഥി എന്ന ആദ്യ സിനിമയിലൂടെ സമാന്തര സിനിമയില്‍ വേറിട്ട പാത വെട്ടിത്തെളിച്ച സംവിധായകനാണ് കെ.പി.കുമാരന്‍. 2022 ല്‍ റിലീസായ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കുമാരനാശാനെക്കുറിച്ചുള്ള സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്. അതിഥിക്ക് ശേഷം 1976 ല്‍ ജൂലായ്-23 ന് റിലീസായ സിനിമയാണ് … Read More