ഏമ്പേറ്റിലെ പോള നാരായണന്‍(75) നിര്യാതനായി.

ശവസംസ്‌ക്കാരം നാളെ ബുധനാഴ്ച്ച 10 മണിക്ക് (ജൂലായ്-31) സമുദായ ശ്മശാനത്തില്‍. പരിയാരം: റിട്ട.കൃഷിവകുപ്പ് ഉദ്യോഗസ്ഥനും സി.പി.ഐ പ്രവര്‍ത്തകനുമായിരുന്ന ഏമ്പേറ്റിലെ പോള നാരായണന്‍(75) നിര്യാതനായി. പരേതനായ വെള്ളുവളപ്പില്‍ കോരന്റെ മകനാണ്. ഭാര്യ: സാവിത്രി (പിലാത്തറ). മക്കള്‍: നിത്യ, സനല്‍കുമാര്‍. മരുമകന്‍: പ്രകാശന്‍ (സര്‍വ്വേ … Read More

ഇവിടത്തെ മാലിന്യവും ചെളിയും നീക്കിയാല്‍ തുള്ളന്നൂരില്‍ ആകാശം ഇടിഞ്ഞുവീഴുമോ അമ്പാനേ-

തളിപ്പറമ്പ്: നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ദേശീയപാതയോരത്തെ സ്ഥലം ഇന്റര്‍ലോക്ക് ചെയ്ത് സൗന്ദര്യവല്‍ക്കരിക്കാനുള്ള തളിപ്പറമ്പ് നഗരസഭയുടെ തീരുമാനത്തിനെതിരെ സി.പി.എം കൗണ്‍സിലറായ സി.വി.ഗിരീശന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ത്തിയ വിമര്‍ശനം സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ച് നവീകരിക്കുന്ന സ്ഥലം വൈസ് ചെയര്‍മാന്റെ കടയുടെ മുന്നിലാണെന്ന് … Read More

ജൂലൈ-30 യൂത്ത് ലീഗ് ദിനത്തില്‍ വിവിധ ആശുപത്രികളില്‍ ചായമേശ സംഘടിപ്പിക്കും

തളിപ്പറമ്പ്: ഭാഷാസമര പോരാളികളുടെ അനുസ്മരണ ദിനമായ ജൂലായ് 30 യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലത്തിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചായ മേശ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യോഗം തീരുമാനിച്ചു. ഇതിന്റെ … Read More

ഗുരുവായൂരപ്പനും അമ്മ ചിന്നയും മരിച്ച നിലയില്‍-

പാലക്കാട്: പാലക്കാട് കോട്ടായില്‍ അമ്മയും മകനും മരിച്ച നിലയില്‍. അമ്മ ചിന്ന, മകന്‍ ഗുരുവായൂരപ്പന്‍ (45) എന്നിവരാണ് മരിച്ചത്. ചിന്ന അസുഖബാധിതയായിരുന്നു. \വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകന്‍ ഗുരുവായൂരപ്പന്റെ മൃതദേഹം കണ്ടത്. അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. … Read More

എറണാകുളം-ബംഗളൂരു വന്ദേഭാരത് ബുക്കിംഗ് തുടങ്ങി, 9 മണിക്കൂര്‍ 10 മിനുട്ട് സമയം.

കൊച്ചി: ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷന്‍ മുതല്‍ ബംഗളൂരു കന്റോണ്‍മെന്റ് വരെ ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് ടിക്കറ്റ് … Read More

കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് ഇന്ന് 120 രൂപയാണ് കൂടിയത്.

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6340 രൂപ ആയി. ബജറ്റില്‍ ഇറക്കുമതി തീരുവ … Read More

ഭാര്യ തുണി ഉണക്കാനിട്ടതിന് ഭര്‍ത്താവിനെ കുത്തിക്കൊല്ലാന്‍ ശ്രമം.

പഴയങ്ങാടി: ഭാര്യ അയയില്‍ തുണി ആറിയിട്ടതിന് ഭര്‍ത്താവിനെ കത്തികൊണ്ട്കുത്താന്‍ ശ്രമിച്ചതായി പരാതി. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ മുട്ടോന്‍ കുഞ്ഞിപ്പുരയില്‍ എം.കെ.സുബൈറിന്റെ(47)പരാതിയിലാണ് പഴയങ്ങാടി പോലീസ് ഹനീഫ എന്നയാള്‍ക്കെതിരെ കേസെടുത്തത്. 28 ന് രാവിലെ 11 നായിരുന്നു സംഭവം. സുബൈറിന്‍രെ ഭാര്യ ഹനീഫയുടെ വീട്ടുകിണറിന് … Read More

പാലക്കോടന്‍ മുസ്തഫ ഹാജി(79)നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പൗരപ്രമുഖനും സൈദാര്‍ പള്ളി ആന്റ് ബാഫഖി മദ്രസ പ്രസിഡന്റുമായ പാലക്കോടന്‍ മുസ്തഫ ഹാജി എന്ന കുട്ടുക്കന്‍ മുസ്തഫ ഹാജി(79) നിര്യാതനായി. ഭാര്യ: സി.പി.ഖദീജ. മക്കള്‍: അബ്ദുള്ള, റഫീഖ് (ടോയ് വേള്‍ഡ്), ഹംസ, നൗഷാദ്, നിസാര്‍,മന്‍സൂര്‍, ഷബീര്‍, സൗദ, ലുബ്‌നി. … Read More

കരിമ്പത്തെ കെ.പി.നാരായണന്‍ (91) നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പത്തെ കെ.പി.നാരായണന്‍ (91) നിര്യാതനായി. ഭാര്യ: പരേതയായ ദ്രൗപതി. മകന്‍: മാധ്യമ പ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍. മരുമകള്‍: ഉഷ. ശവസംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.  

ഭരണ സ്വാധീനം ഉപയോഗിച്ച് ഭൂമി തരംമാറ്റി. സി.പി.ഐ ജില്ലാ നേതാവിനെതിരെ വ്യാപക പ്രതിഷേധം.

പിലാത്തറ: സി.പി.ഐ ജില്ലാ നേതാവ് ഭരണസ്വാധീനമുപയോഗിച്ച് ഭൂമി തരം മാറ്റിയതായി നെല്‍വയല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കുഞ്ഞിമംഗലം വില്ലേജിലെ റീ. സര്‍വ്വേ 159/109.159/137 എന്നീ സര്‍വ്വേ നമ്പറുകളില്‍ പെട്ടതും, പയ്യന്നൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെ 614/2022 നമ്പര്‍ … Read More