പാലക്കോട് കഞ്ചാവ് ചെടി കണ്ടെത്തി.

പയ്യന്നൂര്‍: കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. പയ്യന്നൂര്‍ എക്‌സൈസ് സംഘം എട്ടിക്കുളം പാലക്കോട് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പാലക്കോട് റോഡരികില്‍ ഏകദേശം ഒരു മീറ്റര്‍ ഉയരം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിയുടെ ഉടമസ്ഥനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളുടെ സാന്നിധ്യത്തില്‍ … Read More

രേവതിയെ കാണാതായി; സന്ദീപിനെയും–പോലീസില്‍ പരാതി.

പഴയങ്ങാടി: കൗമാരക്കാരിയായ പെണ്‍കുട്ടി സഹപാഠിയോടൊപ്പം ഒളിച്ചോടിയതായി പരാതി. വെങ്ങര ചെമ്പല്ലിക്കുണ്ടിലെ ആരൂഡില്‍ വീട്ടില്‍ മഹേഷ്-ഷൈനി ദമ്പതികളുടെ മകള്‍ എ.രേവതി(19) നെ 30 ന് വൈകുന്നേരം 3.30 നും 3.45 നും ഇടയില്‍ കാണാതായതായി   മാതാവ് ഷൈനിയാണ് പോലീസില്‍ പരാതി നല്‍കിയത്. … Read More

23-നും 24-നും കേന്ദ്രം മുന്നറിയിപ്പു നല്‍കി, കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല; ജനങ്ങളെ ഒഴിപ്പിക്കണമായിരുന്നെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന് അമിത് ഷാ … Read More

മരണം 180, കാണാതായവര്‍ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്.

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 180 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 143 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 63 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു … Read More

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. തൃച്ചംബരം മംഗള റോഡ് പാരിജാതിലെ പി.രാജീവ് മേനോന്റെ പരാതിയില്‍ എളമ്പേരംപാറ തൗഫീഖ് മന്‍സില്‍ പി.മുഹമ്മദ് ഹാസിഫ്(24), മലപ്പുറം വായൂര്‍ കോട്ടുപാടം സി.വി.ആദില്‍മുബാറക്(24), … Read More

ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ വെടിയേറ്റുമരിച്ചു.

ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ വെടിയേറ്റുമരിച്ചു. 61 വയസായിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവയ്പില്‍ ഇസ്മയില്‍ ഹനിയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. 2017 മുതല്‍ ഹമാസ് തലവനാണ് … Read More

പഴയങ്ങാടി പോസ്റ്റ്ഓഫീസില്‍ കള്ളന്‍കയറി.

പഴയങ്ങാടി: പഴയങ്ങാടി പോസ്റ്റ് ഓഫീസില്‍ മോഷണംശ്രമം, ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. എരിപുരത്തുള്ള പോസ്റ്റ് ഓഫീസിലാണ മോഷണശ്രമം നടന്നത്. പിറകിലെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ലോക്കറില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാവിന് ലോക്കര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ … Read More

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്കേറ്റു.

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്കേറ്റു. മന്ത്രിയുടെ കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെ മഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ തലയ്ക്കും തലയ്ക്കും ചെറിയ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ … Read More

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം നാളെ മുതല്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നിലും.

തളിപ്പറമ്പ്: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം ഇനി തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പരിസരത്തും പ്രവര്‍ത്തിക്കും. നാളെ ആഗസ്ത് 1 ന് രാവിലെ 10.30 ന് തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിക്കും. കേന്ദ്ര രാസവസ്തു രാസവളം വകുപ്പിന് … Read More

ജോസ് ചെമ്പേരി കേരളാ കോണ്‍ഗ്രസ്(ബി)വിട്ടു, ഇനി മാണി ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

കണ്ണൂര്‍: ജോസ് ചെമ്പേരി കേരളാ കോണ്‍ഗ്രസ്(എം)ലേക്ക്. നിലവില്‍ കേരളാ കോണ്‍ഗ്രസ്(ബി)സംസ്ഥാന ജന.സെക്രട്ടെറിയാണ്. കേരളത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കേണ്ട പാര്‍ട്ടി ആയിരുന്നു കേരള കോണ്‍ഗ്രസെന്നും എന്നാല്‍ പാര്‍ട്ടിയിലുണ്ടായ ചില പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസിന്റെ ശക്തിയെ ക്ഷയിപ്പിച്ചു. ഇന്ന് ഈ പേരില്‍ 6 പാര്‍ട്ടികള്‍ … Read More