ചെളിയിലകപ്പെട്ട പൂച്ചയ്ക്ക് പുതുജീവന്‍ നല്‍കി തളിപ്പറമ്പ് സി എച്ച് സെന്ററിലെ രക്ഷാപ്രവര്‍ത്തകര്‍
തളിപ്പറമ്പ്: വയനാട് മുണ്ടക്കൈയില്‍ ചളിയില്‍ പൊതിഞ്ഞു പോയ പൂച്ചയ്ക്ക് പുതുജീവന്‍ നല്‍കി തളിപ്പറമ്പ് സി എച്ച് സെന്ററില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍. മുണ്ടക്കൈ മേഖലയിലെ തകര്‍ന്ന വീടുകള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നജ്മുദിനും സംഘവും ഒരു വീടിനുള്ളില്‍ നിന്ന് പൂച്ചയുടെ ശബ്ദം … Read More
