പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്‍ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി … Read More

റവന്യൂ സര്‍വീസിലെ ജനകീയമുഖം പി.സി.സാബു ഇനി തഹസില്‍ദാര്‍.

തളിപ്പറമ്പ്: എന്‍ ജി ഒ അസോസിയേഷന് തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ വേരോട്ടം ഉണ്ടാക്കിയ സംഘടനാ നേതാവും റവന്യൂ സര്‍വിസിലെ ജനകീയ ഉദ്യോഗസ്ഥനുമായ പി.സി.സാബു ഇനി തഹസില്‍ദാര്‍. ഇപ്പോള്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ചുവരികയാണ്. ജനകീയ ഉദ്യോഗസ്ഥനും … Read More

സ്വര്‍ണം കുറഞ്ഞു-ജോലിക്ക് വിട്ടില്ല, ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്.

പരിയാരം: സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞും ജോലിക്ക്‌പോകാന്‍ വിടാതെയും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പഴയങ്ങാടി മാടായിപ്പാറ മാടന്‍ വീട്ടില്‍ ഷാന ഗമിനിയുടെ(29)പരാതിയിലാണ് ഭര്‍ത്താവ് സിറിള്‍ ചന്ദ്രന്‍, ഭര്‍തൃ പിതാവ് … Read More

രാഹുല്‍ ചക്രപാണിക്കെതിരെ വീണ്ടും കേസ്.

പയ്യന്നൂര്‍: രാഹുല്‍ ചക്രപാണിക്കെതിരെ പയ്യന്നൂരില്‍ വീണ്ടും കേസ്. തെക്കെ തൃക്കരിപ്പൂര്‍ മാടക്കലിലെ മാടക്കല്‍ വീട്ടില്‍ ടി.പി.മുഹമ്മദ് നബീലിന്റെ പരാതിയിലാണ് കേസ്. സിന്ധു ചക്രപാണി, അനില്‍ ചക്രപാണി എന്നിവരുള്‍പ്പെടെ മൂന്ന്‌പേര്‍ക്കെതിരെയാണ് കേസ്. റോയല്‍ ട്രാവന്‍കൂര്‍ നിധി എന്ന സ്ഥാപനത്തിന്റെ ചിട്ടിയില്‍ ചേര്‍ന്നാല്‍ 12 … Read More

പയ്യന്നൂര്‍ സ്വദേശിയുടെ 97 ലക്ഷം പോയി-ഓണ്‍ലൈന്‍ ഷെയര്‍തട്ടിപ്പ്

പയ്യന്നൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വലയില്‍ വീണ പയ്യന്നൂര്‍ സ്വദേശിക്ക് 97 ലക്ഷം രൂപ നഷ്ടപ്പെട്ടു. പയ്യന്നൂര്‍ അമ്പലം റോഡ് പ്രണാമത്തിലെ വി.വി.ഗണേശനാണ്(62) ഇത് സംബന്ധിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഗോള്‍സ് മാന്‍ സാക്‌സ് അസി.മാനേജ്‌മെന്റ്(ജി.എസ്.എ.എം) എന്ന സ്ഥാപനം വാട്‌സ്ആപ്പ് … Read More

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ മാത്‌സ് ലാബ് സമര്‍പ്പണം നാളെ(ആഗസ്ത്-2)

തളിപ്പറമ്പ്: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്ഥാപിച്ച എ.പ്രഭാകരന്‍ മാസ്റ്റര്‍ സ്മാരക മാത്‌സ് ലാബ് സമര്‍പ്പണം നാളെ (ആഗസ്ത്-2) രാവിലെ 11.30 ന് നടക്കും. ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് (ഇടമലയാര്‍ സ്‌പെഷ്യല്‍ കോടതി ) ടി.മധുസൂതനന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആഗസത്-8 ന് വ്യാഴാഴ്ച്ച

തളിപ്പറമ്പ്: ആഗസ്ത് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ഈമാസം 8 ന് വ്യാഴാഴ്ച്ച രാവിലെ 10.30 ന് നടക്കും. ശനിയാഴ്ച്ച കര്‍ക്കിടക വാവ് അവധിയും അടുത്ത ശനിയാഴ്ച്ച രണ്ടാം ശനി അവധിയുമായതിനാലാണ് യോഗം 8 ന് ചേരാന്‍ നിശ്ചയിച്ചതെന്ന് തഹസില്‍ദാര്‍ … Read More

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുട നല്‍കി.

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല കമ്മറ്റി, മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (MPARK) കണ്ണൂര്‍ ജില്ല കമ്മിറ്റിയുമായി സഹകരിച്ച് വയനാട്ടിലെ ദുരന്ത ഭൂമിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് … Read More

സ്‌ക്കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പുറത്തെടുത്തു.

തളിപ്പറമ്പ്: സ്‌ക്കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടി ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു. പട്ടുവം കാവുങ്കല്‍ പനക്കട വീട്ടില്‍ കെ.കെ.സൂരജിന്റെ കെ.എല്‍-59-ഇസഡ്-8239 ടി.വി.എസ്.ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ കയറിക്കൂടിയ പൂച്ചക്കണ്ണന്‍ (Cat Snake )പാമ്പിനെയാണ് പാമ്പ് സംരക്ഷകന്‍ അനില്‍ തൃച്ചംബരം പിടികൂടിയത്. സൂരജ് രാവിലെ ജോലിക്ക് പോകാന്‍ വേണ്ടി … Read More

തളിപ്പറമ്പില്‍ മോഷ്ടാക്കള്‍ വിലസുന്നു-ആന്തൂരിലും പട്ടുവത്തും വന്‍ കവര്‍ച്ച.

തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയും കവര്‍ന്നു. ആന്തൂര്‍കാവിന് സമീപത്ത ചേനന്‍ തങ്കമണിയുടെ(75) വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരഭാര്യയുടെ സഞ്ചയനത്തില്‍ പങ്കെടുക്കാനായി രാവിലെ 9 ന് വീട് പൂട്ടി തളിയിലേക്ക് പോയതായിരുന്നു തങ്കമണി. … Read More