വീ ഹേറ്റ് സിപിഎമ്മിനെതിരെ സൈബര്‍ ക്രൈംപോലീസ് കേസെടുത്തു.

കണ്ണൂര്‍: വീ ഹേറ്റ് സിപിഎം എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ സൈബര്‍ ക്രൈംപോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെടുന്ന പോസ്റ്റിന് താഴെ കമന്റിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്. സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സജേഷ് … Read More

ഇ.ഡി.ഭീഷണി: പയ്യന്നൂരിലെ ഡോക്ടറുടെ 3,72,000 തട്ടിയെടുത്തു.

പയ്യന്നൂര്‍: എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് ഭീഷണിപ്പെടുത്തി മൂന്നംഗസംഘം ഡോക്ടറുടെ 3,72,000 രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂര്‍ വെള്ളൂരിലെ ചേനോത്ത് ഗുല്‍മോഹര്‍ ഹൗസില്‍ ഡോ.സി.ശ്രീകുമാറാണ്(54)തട്ടിപ്പിന് ഇരയായത്. ആഗ്‌സ്-1 ന് രാവിലെ 8 ന് ഡോക്ടറുമായി ബന്ധപ്പെട്ട രാഹുല്‍, എസ്.ഐ സുനില്‍കുമാര്‍ മിശ്ര, … Read More

മോഷ്ടിക്കാനെത്തുന്നത് കുടുംബസമേതം ലോഡ്ജില്‍ മുറിയെടുത്ത്

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബവുമായായി പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്താണ് ഉമേഷ് റെഡ്ഡി മേഷണത്തിന് എത്തിയത്. ടിവി, ഫ്രിഡ്ജ് പോലെയുള്ള ഇലക്ട്രിക് വസ്തുക്കള്‍ റിപ്പയര്‍ ചെയ്യാനുണ്ടോ എന്ന് ചോദിച്ച് നാട്ടിലിറങ്ങി നടന്ന് മോഷണം നടത്തേണ്ട വീട് കണ്ടെത്തിയാണ് കവര്‍ച്ചക്കായി … Read More

ആന്തൂരിലെ മോഷണം പ്രതി അറസ്റ്റില്‍.

തളിപ്പറമ്പ്: ആന്തൂരിലെ മോഷണക്കേസില്‍ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് ഉമേഷ് എന്ന ഉമേഷ് റെഡ്ഡി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ഒന്നാം തീയതിയാണ് ആന്തൂര്‍കാവിന് സമീപത്ത ചേനന്‍ തങ്കമണിയുടെ(75)വീട്ടില്‍കവര്‍ച്ച നടന്നത്. രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയുമാണ് വീട് കുത്തിത്തുറന്ന് ഷെല്‍ഫ് … Read More

തളിപ്പറമ്പില്‍ പട്ടാപ്പകല്‍ ബൈക്ക് മോഷണംപോയി.

തളിപ്പറമ്പ്: ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട പള്‍സര്‍ബൈക്ക് മോഷ്ടിച്ചതായി പരാതി. കൂവോട് വണ്ണാന്‍ തറമ്മല്‍ വീട്ടില്‍ വി.ടി.രാജേഷിന്റെ(48) കെ.എല്‍-59 ജെ.9542 ബൈക്കാണ് തളിപ്പറമ്പ് ദേശീയപാതയോരത്ത് വെച്ച് മോഷ്ടിക്കപ്പെട്ടത്. ജൂലായ്-25 ന് രാവിലെ 9.30 ന് ടി.പി.മെഡിക്കല്‍സിന് പിറകില്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയ രാജേഷ് … Read More

അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു-മകന്റെ പേരില്‍ കേസ്.

ആലക്കോട്: അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച മകന്റെ പേരില്‍ പോലീസ് കേസെടുത്തു. തടിക്കടവ് മറ്റത്തിന്‍ കരയില്‍ വീട്ടില്‍ ടോപ്‌നോയുടെ പേരിലാണ് കേസ്. ജൂലായ് 30 ന് രാത്രി 11 നായിരുന്നു സംഭവം. മറ്റത്തിന്‍കരയില്‍ കുര്യനാണ്(70)ഇളയ മകന്‍ ടോപ്‌നോയുടെ ആക്രമത്തില്‍ പരിക്കേറ്റത്. ടോപ്‌നോ പിതാവിനെ … Read More

മാനവികതയുടെ രാഷ്ട്രീയം; വയനാട് ദുരന്തത്തില്‍പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കാന്‍ അഞ്ച് സെന്റ് സ്ഥലം വിട്ടു നല്‍കുമെന്ന് എഐവൈഎഫ് കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് താഹ

കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി നല്‍കി എഐവൈഎഫ് കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് ടി.താഹയാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സ്ട്രഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് താഹ. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന … Read More

വാട്ടര്‍ അതോറിറ്റിയുടെ അമിതമായ വെള്ളക്കരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി.

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ അമിത വെള്ളകരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി. കേരള വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സീലാന്റ് ടൂറിസ്റ്റ് ഹോമിന് ചുമത്തിയ അധിക വെള്ളക്കരമാണ് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ റദ്ദാക്കിയത്. കോവിഡ് കാലത്ത് അടക്കം സീലാന്റ് … Read More

വയനാട്ടിലേക്ക് പോകുന്ന യൂത്ത് കോണ്‍ഗ്രസ് വളണ്ടിയര്‍മാരെ തടയുന്നത് അവസാനിപ്പിക്കണം-രാഹുല്‍ വെച്ചിയോട്ട്.

കണ്ണൂര്‍: വയനാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനായി പോകുന്ന യൂത്ത് കോണ്‍ഗ്രസ് വളണ്ടിയര്‍മാരുടെ വാഹനം തടയുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന് നിവേദനം നല്‍കി. കഴിഞ്ഞ രണ്ട് ദിവസമായി … Read More

മാവോവാദി നേതാവ് സി.പി.മൊയ്തീന്‍ അറസ്റ്റില്‍.

ആലപ്പുഴ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്‍ പോലീസ് പിടിയില്‍. ആലപ്പുഴയില്‍ നിന്നും ഭീകരവിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ബസില്‍ സഞ്ചരിക്കവേയാണ് ഇന്നലെ രാത്രിയോടെ മൊയ്തീന്‍ പിടിയിലായത്. കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീന്‍ യുഎപിഎ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. പൊലീസ് തിരിച്ചറിയില്‍ … Read More