വിവാഹസമ്മാനങ്ങള്‍ തട്ടിയെടുത്തു, ശാരീരിക-മാനസിക പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും, കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനമേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും മാതാവിനും മാതൃസഹോദരിക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പൂമംഗലത്തെ കക്കോട്ടകത്ത് വീട്ടില്‍ എം.ഷമീനയുടെ(34)പരാതിയിലാണ് കേസ്. ഭര്‍ത്താവ് കുറുമാത്തൂര്‍ ഡയറിയിലെ മുഹമ്മദ്, ഉമ്മ … Read More

ശീട്ടുകളിസംഘം പിടിയില്‍, മൂന്ന്‌ലക്ഷം രൂപ പിടിച്ചെടുത്തു.

പാനൂര്‍: പാനൂരില്‍ വന്‍ ശീട്ടുകളിസംഘം പിടിയില്‍, മൂന്ന് ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെ സി.ടി.അനില്‍(51), ചമ്പാട് അരയാക്കൂലിലെ താവുപ്പുറത്ത് വീട്ടില്‍ ടി.പി.പ്രിയേഷ്(38), ശിവപുരം കാഞ്ഞിലേരിയിലെ കാരോത്ത് വീട്ടില്‍ എ.സുരേഷ്ബാബു(44), പന്ന്യന്നൂര്‍ കുന്നോത്ത് വീട്ടില്‍ എം.കെ.നിജി എന്ന നിജിത്ത്(40), … Read More

മുംബൈ സൈബര്‍ പോലീസ് ഭീഷണി: 85 കാരന്റെ 8 ലക്ഷം സ്വാഹ.

കണ്ണൂര്‍: മുംബൈ സൈബര്‍ പോലീസാണെന്ന് ഭീഷണിപ്പെടുത്ത് 85 കാരനായ വയോധികനില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ താണയിലെ ഗിരിജ ഹൗസില്‍  ടി.സഹദേവനാണ്(85)തട്ടിപ്പിനിരയായത്. ആഗ്‌സത്-1 ന് സഹദേവനെ ഫോണില്‍ ബന്ധപ്പെട്ട അജ്ഞാതന്‍ നിങ്ങളുടെ … Read More

പ്രളയ ദുരിതാശ്വാസനിധിയിലേക്ക് യുവ വ്യാപാരികള്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യും.

കണ്ണൂര്‍: പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ യുവ വ്യാപാരികള്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യാന്‍ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിങ്ങ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്ണൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഏകോപനസമിതി സംസ്ഥാന … Read More

പരിയാരം ലയണ്‍സ് ക്ലബ്ബ്: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് പ്രസിഡന്റ്, പി.പി.ഷാജി സെക്രട്ടെറി.

പരിയാരം: ലയണ്‍സ് ക്ലബ് പരിയാരം ആസ്പയര്‍ ക്ലബ്ബിന്റെ ആദ്യ ചാര്‍ട്ടര്‍ പ്രസിഡന്റ് ആയി ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിനെയും സെക്രട്ടെറിയായി പി.പി.ഷാജിയേയും തെരഞ്ഞെടുത്തു. കെ.കെ.അപ്പുക്കുട്ടനാണ് ട്രഷറര്‍. യമുനാതീരം റിസോര്‍ട്ട് കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് 318 ഇ ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍, വൈസ് … Read More

അള്ളാംകുളം: സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

തളിപ്പറമ്പ്: നീന്തലറിയാത്തവര്‍ക്ക് കുളിക്കാന്‍ അള്ളാംകുളം സുരക്ഷിതമാണോ-ഈ ചോദ്യത്തിന് അടിവരയിടുന്നതാണ് ഇന്നലെ കുളിക്കാനിറങ്ങിയ സി.എം.മുഹമ്മദ് നാദിഷ്(16) എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം. അര നൂറ്റാണ്ട് മുമ്പ് നിരവധി മുങ്ങിമരണങ്ങള്‍ നടന്നിട്ടുള്ള അള്ളാംകുളം ഭീതിയുടെ കുളമായി മാറിയതോടെയാണ് നാട്ടുകാര്‍ ഉപേക്ഷിച്ച് അനാഥാവസ്ഥയിലായത്. ഏറെക്കാലം … Read More

വടകരയിലെ നാല് എം.ഡി.എം.എക്കാര്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസുമാണ് ഇവരെ … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അള്ളാംകുളത്തില്‍ മുങ്ങിമരിച്ചു.

തളിപ്പറമ്പ്; അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം  സ്ട്രീറ്റ് നമ്പര്‍-14 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന്‍ നിദിഷ്(16)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ … Read More

റീ-റിലീസിന് അനന്തമായ സാധ്യതകള്‍-മലയാള സിനിമ പഴയ വസന്തകാലത്തേക്ക് തിരിച്ചെത്തുമോ?

    നല്ല കഥകളില്ല, പാട്ടുകളില്ല, ജീവിത മുഹൂര്‍ത്തങ്ങളില്ല-സിനിമകള്‍ വരുന്നതും പോകുന്നതും ആരുമറിയുന്നില്ല. പഴയസിനിമകള്‍ പുതിയകുപ്പിയിലാക്കിയപ്പോള്‍ വിജയം നേടാന്‍ കാരണമെന്തെന്ന് നോക്കേണ്ടതല്ലെ- 1995 മാര്‍ച്ച്-30 ന് റിലീസ് ചെയ്ത ഭദ്രന്‍ സംവിധാനം ചെയ്ത സ്ഥടികം 28 വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഫെബ്രുവരി 9 … Read More

ദുരന്ത മുന്നറിയിപ്പ് സംവിധാനം കാലത്തിനുസരിച്ച് മാറണം; വയനാട് ദുരന്തത്തിന്റെ കാരണം സമഗ്രമായി അന്വേഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, അതിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തിന് അനുസരിച്ച മാറ്റം ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളില്‍ മാറ്റം വേണമെന്നും പിണറായി പറഞ്ഞു. പ്രളയം, … Read More