സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു, പവന്-53,960 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 54,000ല്‍ താഴെ എത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 54,000ല്‍ താഴെയെത്തിയത്. 53,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞു. 6745 രൂപയാണ് ഒരു ഗ്രാം … Read More

സി.പി.എം നേതാവ് പി.കെ.ബാലകൃഷ്ണന്‍ നായര്‍(92) നിര്യാതനായി.

ആലക്കോട്: സി പി എം മുന്‍ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം പി.കെ.ബാലകൃഷ്ണന്‍ നായര്‍ (92)നിര്യാതനായി. കര്‍ഷക സംഘം ആലക്കോട് ഏരിയാ കമ്മിറ്റി അംഗം, മുന്‍ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ്, തടിക്കടവ് സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, തിമിരി ക്ഷീരോല്‍പാദക സംഘം … Read More

ലോട്ടറി കടയില്‍ തീപ്പെട്ടിയില്ല, ബിന്‍സിക്കും ബിജുവിനും അടി ബെന്നിയുടെ പേരില്‍ കേസ്.

ആലക്കോട്: ലോട്ടറിക്കടയില്‍ തീപ്പെട്ടിയില്ലെന്ന് പറഞ്ഞതിന് ലോട്ടറിക്കട ഉടമക്കും ഭാര്യക്കും മര്‍ദ്ദനം, യുവാവിന്റെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. 21 ന് രാത്രി 7.30 നായിരുന്നു സംഭവം. കരുവഞ്ചാലില്‍ എയ്ഞ്ചല്‍ ലോട്ടറി ഏജന്‍സി നടത്തുന്ന വായാട്ടുപറമ്പ് ആനക്കുഴിയിലെ പുത്തന്‍നടയില്‍ ബിജു ജോസഫിനാണ്(45)മര്‍ദ്ദനമേറ്റത്. ലോട്ടറികടയില്‍ … Read More

കെ.കെ.രമ എം.എല്‍.എയുടെ പിതാവ് നിര്യാതനായി.

കോഴിക്കോട്: വടകര എംഎല്‍എ കെ.കെ.രമയുടെ പിതാവ് കെ.കെ.മാധവന്‍ (80)നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശവസംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.

എസ്.എസ്.എഫ് സാഹിത്യോത്സവം സംഘടിപ്പിച്ചു

ഏര്യം: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ പയ്യന്നൂര്‍ ഡിവിഷന്‍ മുപ്പത്തിയൊന്നാമത് സാഹിത്യോത്സവം ഏര്യത്ത് നടന്നു ആറ് വേദികളിലായി ഇരുന്നൂറ്റി അമ്പത് കലാകാരന്‍മാര്‍ പങ്കാളികളായ പരിപാടി. സുരേഷ് എതിര്‍ദിശ ഉദ്ഘാടനം ചെയ്തു. മിഖ്ദാദ് ഹിമമിസഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി റസീന്‍ അബ്ദുള്ള, … Read More

ഷാലിമാര്‍ സലാം ഹാജി കരുണയുടെ കാവലാള്‍-സമാനതകളില്ലാത്ത വ്യക്തിത്വം.

തളിപ്പറമ്പ്: വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ സമാനതകളില്ലാത്ത വ്യക്തിത്വമാണ് മണിക്കൂറുകള്‍ മുമ്പേ നിര്യാതനായ ഷാലിമാര്‍ സലാംഹാജി. മറ്റ് പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സഹായവും ചെയ്യുന്നുണ്ടെങ്കില്‍. അത് അവരുടെ സംഘടനയുടെ പേരിലോ മറ്റേതെങ്കിലും താല്‍പര്യത്തിലോ … Read More

ഷാലിമാര്‍ സലാംഹാജി(60)നിര്യാതനായി.

തളിപ്പറമ്പ്: ഫാറൂഖ് നഗറിലെ ഷാലിമാര്‍ ഹൗസില്‍ എം.പി സലാം ഹാജി(60) നിര്യാതനായി. ഭാര്യ: ബല്‍കീസ്. മക്കള്‍: ഷാമില്‍, കദീജ, ശബാന, സുല്‍ഫത്. സഹോദരങ്ങള്‍: മൊയ്തു, ബഷീര്‍, ജമീല, സമീറ, ഫാത്തിമ, പരേതയായ കുഞ്ഞാമിന. കബറടക്കം നാളെ രാവിലെ 10 മണിക്ക് വലിയ … Read More

എരഞ്ഞോളി മൂസ ഫൗണ്ടേഷന്റെ മാപ്പിളപ്പാട്ട്-മാപ്പിളകലാ പരിശീലനക്യാമ്പ്-സംഘാടകസമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: എരഞ്ഞോളി മൂസ്സ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മാപ്പിളപ്പാട്ട്-മാപ്പിള കലാ പരിശീലന ക്യാമ്പ് ആഗസ്ത് 24, 25, 26 തിയ്യതികളില്‍ തളിപ്പറമ്പില്‍ നടത്തുന്നു. ഇതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഏഴാംമൈലിലെ ടാപ്‌കോസ് ഹാളില്‍ നടന്നു. ചെയര്‍മാന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. … Read More

അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

പരിയാരം: എമ്പേറ്റിലെ കെ.പി.മല്ലിക ടീച്ചര്‍ (48) (ചപ്പാരപ്പടവ് ഹയര്‍ സെക്കന്ററി അധ്യാപിക) നിര്യാതയായി. മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ്: ബാബു (ഏമ്പേറ്റ്,പരിയാരം). ചപ്പാരപ്പടവിലെ റിട്ട. അധ്യാപകന്‍ ടി.വി.മണിയുടെയും ജാനകിയുടെയും മകളാണ്. മക്കള്‍: അനഘ, യദുകൃഷ്ണ. … Read More

ആംഡ് പോലീസ് സേനാംഗങ്ങള്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കണം: കേരളാ പോലീസ് അസോസിയേഷന്‍ കെ.എ.പി സമ്മേളനം.

ധര്‍മ്മശാല: കേരളാ ആംഡ് പോലീസ് ബറ്റാലിയനിലെ സേനാംഗങ്ങള്‍ക്ക് മികച്ച രീതിയിലുള്ള താമസ സൗകര്യം ഒരുക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ കെ.എ.പി നാലാം ബറ്റാലിയന്‍ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ കെഎപി നാലാം ബറ്റാലിയനിലെ സേനാംഗങ്ങള്‍ താമസിക്കുന്നത് ഭൂരിഭാഗവും പഴയതും കാലഹരണപ്പെട്ടതുമായ … Read More