ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കേന്ദ്ര വിഹിതം നല്‍കണം-മന്ത്രി ചിഞ്ചുറാണി

ധര്‍മശാല: ക്ഷീര കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ വിവിധ പദ്ധതികളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കേന്ദ്ര വിഹിതം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ധര്‍മശാല ഇന്ത്യന്‍ കോഫി ഹൗസ് ഓഡിറ്റോറിയത്തില്‍ മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ മേഖലാതല വിതരണ പരിപാടി ഉദ്ഘാടനം … Read More

മിനി സിവില്‍ സ്റ്റേഷന്‍ വിറകുപുര അറ്റാച്ച്ഡ്- കോഫിഹൗസിന്റെ വിറകുപുരയായി തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ വളപ്പ്

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ വളപ്പ് ഇന്ത്യന്‍ കോഫി ഹൗസിന്റെ വിറകുപുര. ആര്‍.ഡി.ഒ ഓഫീസിന്റെ തൊട്ടു പിറകിലായാണ് തളിപ്പറമ്പ് കോഫിഹൗസിലെ അടുക്കള ഭാഗത്ത് വിറക് ഇറക്കി സൂക്ഷിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് … Read More

തലശേരി ബാലഗോപാലന്‍ ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

തലശ്ശേരി: തലശേരി തലായിയിലെ ബാലഗോപാലന്‍ ക്ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ രാമന്തളി, കുന്നരു കുരിശുമുക്കിലെ പി.വി.പ്രകാശനെ(46)യാണ് തലശേരി എസ്.ഐ വി.വി.ദീപ്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ നി ന്ന് പതിനൊന്ന് വിളക്കുകള്‍, ഒരു ഉരുളി, … Read More

മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം, 21കാരി ആത്മഹത്യ ചെയ്തു; മനംനൊന്ത് ഭര്‍ത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍ കൊച്ചി: ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ … Read More

പിറന്നാള്‍ ആഘോഷത്തിനിടെ തര്‍ക്കം; തൃശൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് … Read More

പയ്യാവൂര്‍ മാവുംതോട് ഏഴംഗ ചീട്ടുകളിസംഘം പിടിയില്‍.

പയ്യാവൂര്‍: മാവുംതോട്ടില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 4.30 ന് പയ്യാവൂര്‍ എസ്.ഐ എം.ജെ.ബെന്നിയുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ഏറ്റുപാറ റോഡിലെ മേലെപ്പുരക്കല്‍ വിനോദിന്റെ പറമ്പില്‍ വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയിലേര്‍പ്പെട്ട ഇവര്‍ കുടുങ്ങിയത്. … Read More

ആലക്കോട് പരപ്പയില്‍ അഞ്ചംഗ ചീട്ടുകളിസംഘം പിടിയില്‍.

ആലക്കോട്: പരപ്പയില്‍ അഞ്ചംഗ ചീട്ടുകളി സംഘം പിടിയില്‍. ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് 12.10 ന് പരപ്പ ടൗണില്‍ മുതുശേരി റോഡിന്റെ കിഴക്കുഭാഗത്തുള്ള കെട്ടിടത്തിന് സമീപം വെച്ചാണ് പുള്ളിമുറി ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ പിടികൂടിയത്. പരപ്പ സ്വദേശി പൂക്കാട്ടുകുന്നേല്‍ … Read More

എസ്.ഐ സി.തമ്പാന് കേരളാ പോലീസ് അസോസിയേഷന്റെ ആദരവ്.

തളിപ്പറമ്പ്: രാജ്യത്ത് പുതുതായി നിലവില്‍ വന്ന ക്രിമിനല്‍ നിയമങ്ങളേക്കുറിച്ച് പോലീസ്ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കിയ എസ്.ഐ.സി.തമ്പാന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തില്‍ ആദരവ്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിന്യം … Read More

രാമായണ മനനസത്രം സംഘടിപ്പിച്ചു, കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: രാമായണമാസാചരണത്തിന്റെ ഭാഗമായി തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി തുളസി ഹാളില്‍രാമായണ മനനസത്രം സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭാ വൈസ്‌ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.സുരേന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എ.വി.കേശവന്‍, എ.ലക്ഷ്മിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.  ഏകദിന രാമായണ ക്വിസ്, രാമായണ പാരായണ മത്സരം, … Read More

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന സ്ത്രീ മരണപ്പെട്ടു.

പരിയാരം: കണ്ണൂര്‍ വനിതാജയിലിലെ തടവുകാരി മരണപ്പെട്ടു. കൂടാളി പട്ടാന്നൂര്‍ കുന്നോത്തെ ചെങ്ങാട്ട് ചോടോന്‍ സാവിത്രി(60)ആണ് ചികില്‍സയിലിരിക്കെ ഇന്ന്(ഞായര്‍) പുലര്‍ച്ചെ അഞ്ചോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. 2006 ല്‍ അമ്മ ദേവിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇവര്‍ കുതിരവട്ടത്തെ ഗവ.മാനസികാരോഗ്യകേന്ദ്രത്തില്‍ … Read More