വടക്കേമലബാറിലെ സി.പി.എമ്മില്‍ കൃസ്ത്യന്‍ മുഖങ്ങള്‍ പടിയിറങ്ങുന്നു.

വടക്കേമലബാറിലെ സി.പി.എമ്മില്‍ കൃസ്ത്യന്‍ മുഖങ്ങള്‍ പടിയിറങ്ങുന്നു. കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: സി.പി.എമ്മിലെ സജീവമായ കൃസ്ത്യന്‍ മുഖങ്ങള്‍ ഉള്‍വലിയുന്നു. ജില്ലാ കമ്മറ്റി അംഗമായിരുന്ന മനുതോമസിനെ പുറത്താക്കിയതോടെ കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മില്‍ കൃസ്ത്യന്‍ മുഖങ്ങള്‍ കുറയുന്നു. കൃസ്ത്യന്‍ വിഭാഗത്തില്‍പെട്ട പ്രധാനപ്പെട്ട മൂന്ന് പ്രധാന നേതാക്കള്‍ പാര്‍ട്ടിയില്‍ … Read More

ഡോ.രംഗനാഥ ശര്‍മയുടെ പാട്ടിലലിഞ്ഞ് പെരുഞ്ചെല്ലൂര്‍

തളിപ്പറമ്പ്: ഭാവ-രാഗ-താളങ്ങളുടെ മറക്കാനാവാത്ത മറ്റൊരു സായാഹ്നം കൂടി ആസ്വാദകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് പെരിഞ്ചല്ലൂര്‍ സംഗീത സഭ. ലോകപ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ.ചേര്‍ത്തല കെ.എന്‍.രംഗനാഥ ശര്‍മ തന്റെ കലര്‍പ്പില്ലാത്ത സാമ്പ്രദായിക ആലാപന രീതിയിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ സദസിനെ സവിശേഷ അനുഭൂതിയിലേക്ക് കൂട്ടികൊണ്ടുപോയി. … Read More

കൊച്ചുവേളിയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ വന്‍ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് തീപിടിത്തമുണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 12 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ … Read More

രാഘവന്റെ കിളിപ്പാട്ടിന് ഇന്ന്-37.

   തളിപ്പറമ്പ് സ്വദേശിയും പ്രശസ്ത നടനുമായ രാഘവന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് കിളിപ്പാട്ട്. കണ്ണൂരിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ സിനിമ നിര്‍മ്മിച്ചത് രേവതിചിത്ര. 1987 ജൂണ്‍-25 നാണ് 37 വര്‍ഷം മുമ്പ്ഈ സിനിമ റിലീസ് ചെയ്തത്. നെടുമുടിവേണു, സുകുമാരന്‍, അടൂര്‍ഭാസി, … Read More

മുന്നര വയസില്‍ തളിപ്പറമ്പിന്റെ മിന്നും താരമായി സോയ സനൂന്‍.

തളിപ്പറമ്പ്: അന്താരാഷ്ട്ര പൊതുവിഞാന പരീക്ഷയില്‍ മൂന്നു മിനുട്ട് കൊണ്ട് അന്‍പത് വിഭവങ്ങളുടെ പേരുകള്‍ പറഞ്ഞ് സോയ സനൂന്‍ താരമായി. ജനറല്‍നോളേജ് ഉള്‍പ്പെടെ പത്തോളം വിഷയങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് ഈ കൊച്ചുമിടുക്കി വേള്‍ഡ് റെക്കോര്‍ഡ് കരസ്തമാക്കിയത്. നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് … Read More

സെന്റ് തോമസ് ദിനത്തിലെ പരീക്ഷകള്‍ മാറ്റിവെക്കണം-യൂത്ത് ഫ്രണ്ട് (എം)

കണ്ണൂര്‍: ക്രൈസ്തവ വിശ്വാസികള്‍ സെന്റ് തോമസ് ദിനമായി ആചരിക്കുന്ന ജൂലൈ മൂന്നിന് കേരളത്തിലെ അഫിലിയേറ്റഡ് കോളേജുകളില്‍ നടത്താനിരിക്കുന്ന വിവിധ കോഴ്സുകളുടെ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കണ്ണൂര്‍ … Read More

പോസ്റ്റ് ഓഫീസ് സേവനങ്ങളുടെ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പോസ്റ്റ് ഓഫീസിലെ വിവിധ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നടത്തുന്ന ഡി.സി.സി.പി പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍നിര്‍വഹിച്ചു. തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് മാസ്റ്റര്‍ എസ്.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസ് സേവനങ്ങളെ കുറിച്ച് എം.വി.ഉഷ നായര്‍ … Read More

മലയാറ്റൂരിന്റെ പഞ്ചമിക്ക് ഇന്ന് 46-ാം പിറന്നാള്‍-

മലയാറ്റൂര്‍ രാമകൃഷ്ണന്‍ കഥയും സംഭാഷണവും രചിച്ച് ഹരിഹരന്‍ സുപ്രിയാ ഫിലിംസിന് വേണ്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പഞ്ചമി. വിമലാ ഫിലിംസ് വിതരണം ചെയ്ത സിനിമയുടെക്യാമറ മെല്ലി ഇറാനി, എഡിറ്റര്‍-ജി.വെങ്കിട്ടരാമന്‍. പരസ്യം-എസ്.എ.സലാം. പ്രേംനസീര്‍, ജയന്‍, ജയഭാരതി, കൊട്ടാരക്കര, ബഹദൂര്‍, ശങ്രാടി, പറവൂര്‍ … Read More

ഭര്‍ത്താവിന്റെ മുഖത്തടിച്ച ഭാര്യയുടെ പേരില്‍ പോലീസ് കേസെടുത്തു.

പരിയാരം: ഭാര്യ മര്‍ദ്ദിച്ചതായ ഭര്‍ത്താവിന്റെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. ഏമ്പേറ്റ് ഗ്യാലക്‌സി ഹൗസില്‍ വയലപ്ര ഗോപാലന്‍ നമ്പ്യാരുടെ മകന്‍ ഇ.സി.വിനോദിനാണ് (51) മര്‍ദ്ദനമേറ്റത്. ഭാര്യ ആര്‍.ദീപയുടെ (46) പേരിലാണ് കേസ്. ഇക്കഴിഞ്ഞ 20 ന് രാത്രി 11.15 ന് ഇഷ്ടപ്പെടാത്ത … Read More

ടി.വി.ചന്ദ്രമതി ടീച്ചര്‍ സ്മാരക കുട്ടികളുടെ വായനശാലയില്‍ വായനാദിനാഘോഷം

തളിപ്പറമ്പ്: തൃച്ചംബരം ടി.വി.ചന്ദ്രമതി ടീച്ചര്‍ സ്മാരക വായനശാല കുട്ടികളുടെ വായനാ വീട്ടില്‍ വായനാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രഫ.എം.പി.ലക്ഷ്മണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രഫ.എ.വി.വിജയന്‍, സുനില്‍, ശശികുമാര്‍, പുഷ്പകുമാരി, കനകലത എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സെക്രട്ടെറി ഡോ.പത്മ ശശികുമാര്‍ സ്വാഗതം പറഞ്ഞു. … Read More