റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച ഐശ്വര്യയുടെ ശവസംസ്‌ക്കാരം നാളെ(ജൂണ്‍-24ന്)
ഉദയഗിരി: അതിരപ്പിള്ളിയിലെ കണ്ണന്‍കുഴിയിലുള്ള കാസാ റിയോ റിസോര്‍ട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട ആലക്കോട് ഉദയഗിരി സ്വദേശിനി ഐശ്വര്യയുടെ(19) മൃതദേഹം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ബന്ധുക്കള്‍ വിവരമറിഞ്ഞ് ഇന്നലെ രാത്രി തന്നെ അതിരപ്പിള്ളിയിലേക്ക് പോയിരുന്നു. ഇന്നലെ ഉച്ചക്ക് 1.30 … Read More
